വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ കൂടുതൽ ശക്തിപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴ കണക്കിലെടുത്ത് വിവിധ ജില്ലകളിൽ വരും ദിവസങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....
Kerala News
എം ടിക്ക് ആദരമായി ‘എഴുത്തിന്റെ പെരുന്തച്ചന്‍’ അരങ്ങിലെത്തി. എസ് എഫ് ഐ അഖിലേന്ത്യാ സമ്മേളനത്തോടനുബന്ധിച്ചാണ് എം ടിയുടെ ഏഴ് കഥകളിലെ കഥാപാത്രങ്ങളെ കോര്‍ത്തിണക്കി കോഴിക്കോട് ടൗണ്‍ഹാളില്‍ നാടകോത്സവം...
ലഹരിക്കെതിരെ ബോധപൂര്‍ണിമ പദ്ധതിയുമായി ഉന്നതവിദ്യാഭ്യാസ വകുപ്പ്. ജൂൺ 25, 26 തീയ്യതികളില്‍ പരിപാടികള്‍ നടക്കുമെന്നും 26-ന് എല്ലാ കലാലയങ്ങളിലും ലഹരിവിരുദ്ധ ദിനമായി ആചരിക്കുമെന്നും മന്ത്രി ആർ ബിന്ദു...
മുതിര്‍ന്ന സിപിഐ എം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി. ഉച്ചയ്ക്ക് 12.15ന് എസ് യു ടി ആശുപത്രി അധികൃതർ...
തൃശൂർ: ഗവർണർ പങ്കെടുക്കുന്ന പരിപാടിയിൽ ദൃശ്യങ്ങൾ പകർത്തുന്നതിനും ചിത്രം എടുക്കുന്നതിനും വിലക്ക്. കേരള കാർഷിക സർവകലാശാലയുടെ ബിരുദധാന ചടങ്ങിലാണ് വിലക്കേർപ്പെടുത്തിയത്. രാജഭവന്റെ നിർദ്ദേശത്തെ തുടർന്നാണ് മാധ്യമങ്ങൾക്കുൾപ്പെടെ ദൃശ്യങ്ങൾ...
തീപിടിച്ച വന്‍ഹായ് 503 കപ്പല്‍ നിലവില്‍ കേരള തീരത്ത് നിന്ന് കൊച്ചി തീരത്തിന് പടിഞ്ഞാറായി 73 നോട്ടിക്കല്‍ മൈല്‍ അകലെയാണ് സ്ഥിതി ചെയ്യുന്നതെന്ന് സംസ്ഥാന ദുരന്തര നിവാരണ...
വി എസിനെ കാണാൻ ആശുപത്രിയിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്തെ എസ് യു ടി ആശുപത്രിയിലാണ് അദ്ദേഹം എത്തിയത്. ഇന്നലെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നിലവിൽ...
വയനാട് മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ മതിയായ രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന പണം പിടികൂടി. ഇന്നലെ രാത്രി 9.30-ഓടെയാണ് സംഭവം. കര്‍ണാടകയില്‍ നിന്ന് പച്ചക്കറി കയറ്റി വന്ന KL...
സരോവരം ബായോ പാർക്കിന്റെ മുഖം മാറുന്നു. നവീകരണ പ്രവർത്തികൾ അവസാനഘട്ടത്തിൽ. ഒന്നരമാസം കൊണ്ട് പ്രവർത്തികൾ പൂർത്തിയാകും. മലബാറിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ സരോവരം ബയോപാർക്കിൻ്റെ മുഖം...
കൊച്ചി: ക്രിമിനൽ പശ്ചാത്തലമുള്ളവരെ നിരീക്ഷിക്കാൻ പൊലീസ് അസമയത്ത് വീടുകളിൽ കടന്നുകയറരുതെന്ന് ഹൈക്കോടതി. വീട് വ്യക്തികളുടെ സ്വകാര്യ ഇടമാണെന്നും അതിന്റെ പവിത്രത കളങ്കപ്പെടുത്തരുതെന്നും കോടതി ഓർമിപ്പിച്ചു. വീട്ടിൽ പരിശോധനക്ക്...