KOYILANDY DIARY.COM

The Perfect News Portal

Kerala News

. തിരുവനന്തപുരത്ത് ഗുണ്ടാ സ്റ്റൈൽ പിറന്നാളാഘോഷവുമായി യൂത്ത് കോൺഗ്രസ് നേതാവ്. റോഡിൽ വാളുപയോഗിച്ച് പിറന്നാൾ കേക്ക് മുറിച്ചായിരുന്നു യൂത്ത് കോൺഗ്രസ് നേതാവ് പള്ളിച്ചൽ ഗോകുലിന്‍റെ വിവാദ പിറന്നാളാഘോഷം....

. തൊഴിലുറപ്പ് പദ്ധതി ഏറ്റവും മികച്ച രീതിയിൽ നടത്തുന്ന സംസ്ഥാനമാണ് കേരളമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന സമീപനമാണ് കേന്ദ്രത്തിന്‍റേതെന്നും അദ്ദേഹം...

. കോഴിക്കോട് ചാത്തമംഗലം വെള്ളിലശ്ശേരിയിൽ സോഷ്യൽമീഡിയ ഇൻഫ്ലുൻസറെ കൊല്ലുമെന്ന് യുഡിഎഫ് പ്രവർത്തകർ ഭീഷണിപ്പെടുത്തിയതായി പരാതി. ഇൻഫ്ലുൻസറായ റീനയുടെ വീട്ടിൽ കയറിയാണ് ആഹ്ലാദപ്രകടനം നടത്തിയ സംഘം ഭീഷണിപ്പെടുത്തിയത്. വീടിനുള്ളിലേക്ക്...

. ആലുവ റെയിൽവേ സ്റ്റേഷനിൽ ആത്മഹത്യ ഭീഷണി മുഴക്കി യുവാവ്. പ്ലാറ്റ്ഫോമിന്‍റെ മേൽക്കൂരയിൽ കയറിയാണ് ഇതര സംസ്ഥാനക്കാരനായ യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഇലക്ട്രിക് ലൈനിലേയ്ക്ക് ചാടുമെന്നായിരുന്നു...

. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗക്കേസിലെ രണ്ടാം പ്രതി ജോബി ജോസഫിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷന്‍സ് കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്....

. കോഴിക്കോട് തലക്കുളത്തൂർ പഞ്ചായത്ത് അംഗമായ പ്രാദേശിക മുസ്ലീം ലീഗ് നേതാവ്, സദാചാര പൊലീസ് ചമഞ്ഞ സംഭവത്തിൽ നേതാവിനെതിരായ പരാതി അട്ടിമറിക്കാൻ സ്കൂൾ അധികൃതരുടെ ശ്രമമെന്ന് ആരോപണം....

. ഡിജിറ്റൽ, സാങ്കേതിക സർവ്വകലാശാലകളിൽ വി സിമാരായി ഗവർണർ നിയമിച്ച ഡോ. സജി ഗോപിനാഥ്, ഡോ. സിസാ തോമസ് എന്നിവർ ഇന്ന് ചുമതലയേൽക്കും.  കഴിഞ്ഞ ദിവസമാണ് വിസിമാരെ...

വയനാട് ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ കാടുകയറ്റാനുള്ള ശ്രമം തുടരുന്നു. ചീക്കല്ലൂർ വയലിലെ തുരുത്തിലാണ് അഞ്ചു വയസ്സുള്ള ആൺ കടുവ ഉള്ളത്. സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ദൗത്യത്തിനിടെ...

. വയനാട് ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ കണ്ടെത്തി. കണിയാമ്പറ്റ ചീക്കല്ലൂരിൽ നിന്നാണ് കടുവയെ കണ്ടെത്തിയത്. നിലവിൽ പ്രദേശത്ത് ആളുകളെ പ്രവേശിപ്പിക്കുന്നില്ല. ഗതാഗതത്തിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മുന്നേ...

  പ്രതിദിന ടിക്കറ്റ് വരുമാനത്തിൽ ചരിത്ര നേട്ടം കുറിച്ച് കെഎസ്ആർടിസി. 15.12.2025-ലെ ടിക്കറ്റ് കളക്ഷൻ മാത്രം 10.77 കോടി രൂപയും അതിനുപുറമെ ഇതെ ദിവസത്തെ ടിക്കറ്റിതര വരുമാനം...