KOYILANDY DIARY.COM

The Perfect News Portal

Kerala News

തിരുവനന്തപുരം: ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ഇൻഷുറൻസ് പദ്ധതിയായ നിരാമയ ഇൻഷുറൻസ് പദ്ധതി പുനഃസ്ഥാപിച്ച് ഉത്തരവായതായി മന്ത്രി ആർ ബിന്ദു അറിയിച്ചു. പദ്ധതി പുനരാരംഭിക്കുന്നതിന് ആവശ്യമായ 75 ലക്ഷം രൂപ...

വയനാട്ടിലെ ചൂരൽമല മേഖലയിൽ കനത്ത മഴ. പുഴയിൽ നീരൊഴുക്ക് കൂടി. പുതിയ വില്ലേജ് റോഡിൽ വെള്ളം കയറി. ഉരുൾപൊട്ടിയതായി സംശയം. വലിയ അളവിലാണ് മഴ പെയ്യുന്നത്. ഇന്നലെ...

എസ് എഫ് ഐ അഖിലേന്ത്യാ സമ്മേളനത്തിൻ്റെ ഭാഗമായി ഒരുക്കിയ ചിത്രപ്രദർശനം ശ്രദ്ധേയമാവുന്നു. ചരിത്രത്തിൻ്റെ ഏടുകളിലൂടെ കാഴ്ചക്കാരെകൊണ്ടുപോവുന്നതാണ് ഓരോ കാഴ്ചകളും. കൈതപ്രം ദാമോദരൻ നമ്പുതിരി പ്രദർശനം ഉദ്ഘാടനം ചെയ്തു....

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളിൽനിന്ന് പ്രവേശന സമയത്ത് ലഹരിവിരുദ്ധ സത്യവാങ്മൂലം എഴുതിവാങ്ങുമെന്ന് മന്ത്രി ആർ ബിന്ദു. ലഹരിവസ്‌തുക്കൾ ഉപയോഗിക്കില്ലെന്നും ലഹരി അനുബന്ധ കുറ്റകൃത്യങ്ങളിൽ ഏർപ്പെടില്ലെന്നും...

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്നതിനാൽ ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ...

വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ കൂടുതൽ ശക്തിപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴ കണക്കിലെടുത്ത് വിവിധ ജില്ലകളിൽ വരും ദിവസങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....

എം ടിക്ക് ആദരമായി ‘എഴുത്തിന്റെ പെരുന്തച്ചന്‍’ അരങ്ങിലെത്തി. എസ് എഫ് ഐ അഖിലേന്ത്യാ സമ്മേളനത്തോടനുബന്ധിച്ചാണ് എം ടിയുടെ ഏഴ് കഥകളിലെ കഥാപാത്രങ്ങളെ കോര്‍ത്തിണക്കി കോഴിക്കോട് ടൗണ്‍ഹാളില്‍  നാടകോത്സവം...

ലഹരിക്കെതിരെ ബോധപൂര്‍ണിമ പദ്ധതിയുമായി ഉന്നതവിദ്യാഭ്യാസ വകുപ്പ്. ജൂൺ 25, 26 തീയ്യതികളില്‍ പരിപാടികള്‍ നടക്കുമെന്നും 26-ന് എല്ലാ കലാലയങ്ങളിലും ലഹരിവിരുദ്ധ ദിനമായി ആചരിക്കുമെന്നും മന്ത്രി ആർ ബിന്ദു...

മുതിര്‍ന്ന സിപിഐ എം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി. ഉച്ചയ്ക്ക് 12.15ന് എസ് യു ടി ആശുപത്രി അധികൃതർ...

തൃശൂർ: ഗവർണർ പങ്കെടുക്കുന്ന പരിപാടിയിൽ ദൃശ്യങ്ങൾ പകർത്തുന്നതിനും ചിത്രം എടുക്കുന്നതിനും വിലക്ക്. കേരള കാർഷിക സർവകലാശാലയുടെ ബിരുദധാന ചടങ്ങിലാണ് വിലക്കേർപ്പെടുത്തിയത്. രാജഭവന്റെ നിർദ്ദേശത്തെ തുടർന്നാണ് മാധ്യമങ്ങൾക്കുൾപ്പെടെ ദൃശ്യങ്ങൾ...