തിരുവനന്തപുരം: എഴുപത്തിയൊമ്പതാം സ്വാതന്ത്ര്യ ദിനാഘോഷനിറവിൽ സംസ്ഥാനം. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ ഒൻപതിന് മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയപതാക ഉയർത്തി. ശേഷം അഭിവാദ്യം സ്വീകരിച്ചു. മറ്റു ജില്ലകളിൽ...
Kerala News
മലപ്പുറം: മലപ്പുറത്ത് കാര്‍ യാത്രക്കാരെ അക്രമിച്ച് 2 കോടി കവര്‍ന്നു. ഭൂമി വിറ്റ പണവുമായി കാറില്‍ വരുമ്പോള്‍ നാലംഗ സംഘം മാരകായുധങ്ങളുമായി എത്തി കാര്‍ അടിച്ചു തകര്‍ത്ത്...
സംസ്ഥാനത്തെ സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ എസ് എഫ് ഐക്ക് ചരിത്ര വിജയം, സംസ്ഥാനത്തെ 675 വിദ്യാലയങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ 589 വിദ്യാലയങ്ങൾക്കകത്തും മികച്ച വിജയം കൈവരിക്കാൻ എസ്...
പത്തനംതിട്ട അടൂരിൽ ആർഎസ്എസ് നേതാവ് കഞ്ചാവുമായി പിടിയിൽ. ജിതിൻ ചന്ദ്രനാണ് എക്സൈസ് പിടിയിലായത്. വിൽപ്പനയ്ക്കായി എത്തിച്ച കഞ്ചാവുമായാണ് പിടിയിലായത്. ഏനാദിമംഗലം പഞ്ചായത്തിലെ ഇളമണ്ണൂർ ഹൈസ്കൂൾ ജംഗ്ഷനിലെ ഫ്ലാറ്റിൽ...
പൊലീസ് കസ്റ്റഡിയിലും ഭീഷണിയുമായി നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര. തനിക്കെതിരെ മൊഴി നൽകിയിട്ടുണ്ടെങ്കിൽ ഭാര്യയുടെ ജീവിതവും തുലയ്ക്കുമെന്ന് ചെന്താമര പറഞ്ഞു. കുടുംബത്തെ നശിപ്പിച്ചവരെ ഇല്ലാതാക്കും. തനിക്കെതിരെ നിൽക്കുന്നത്...
ചെന്നൈ: ബന്ധുവിനെ സെക്സ് മാഫിയയ്ക്ക് കൈമാറാൻ ശ്രമിച്ചെന്ന കേസിൽ നടി മിനു മുനീർ തമിഴ്നാട് പോലീസിന്റെ കസ്റ്റഡിയിൽ. ചെന്നൈ തിരുമംഗലം പോലീസ് ഇന്നലെ ആലുവയിലെത്തിയാണ് മിനു മുനീറിനെ...
യുവധാര പബ്ലിക്കേഷൻസ് പുറത്തിറക്കുന്ന ഭാനുപ്രകാശ് രചന നിർവഹിച്ച കൂത്തുപറമ്പ് സമരപോരാളി പുതുക്കുടി പുഷ്പൻ്റെ സമഗ്രമായ ജീവചരിത്രം “സഖാവ് പുഷ്പൻ” എന്ന പുസ്തകത്തിൻ്റെ കവർ പ്രകാശനം ആഗസ്റ്റ് 15ന്...
കണ്ണൂരിൽ ക്ഷേത്ര പരിസരത്ത് ആർ എസ് എസ് ആയുധ പരിശീലനം തടഞ്ഞ് നാട്ടുകാർ. കണ്ണൂർ കയരളത്ത് ക്ഷേത്ര പരിസരത്ത് നടന്ന ആർ എസ് എസ് ആയുധ പരിശീലനമാണ്...
പാലക്കാട് അട്ടപ്പാടിയിൽ വീണ്ടും വൻ ചന്ദനവേട്ട. 30 കിലോയോളം ചന്ദന മുട്ടികളാണ് പൊലീസ് നടത്തിയ പരിശോധനയിൽ പിടികൂടിയത്. ഷോളയാർ പൊലീസ് കോമ്പിങ്ങ് ഓപ്പറേഷൻ്റെ ഭാഗമായി ഇന്ന് പുലർച്ചെ...
മലപ്പുറം: മലപ്പുറം മോങ്ങത്ത് അഞ്ച് ലക്ഷം രൂപ വിപണി വില വരുന്ന സിന്തറ്റിക്ക് മയക്കുമരുന്നായ മെത്താംഫിറ്റമിൻ എക്സൈസ് പിടികൂടി. കാറിൽ കടത്തുകയായിരുന്ന 161.82 ഗ്രാം മെത്താംഫിറ്റമിൻ ഏറനാട് ബട്ടർകുളത്ത്...