KOYILANDY DIARY.COM

The Perfect News Portal

Kerala News

നാല് പ്രമുഖ നടന്മാര്‍ക്കെതിരെ പീഡന ആരോപണവുമായി നടി മിനു മുനീര്‍. നടന്‍മാരായ ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു, മുകേഷ് എന്നിവര്‍ക്കെതിരെയാണ് ആരോപണം. അഡ്വ. ചന്ദ്രശേഖരന്‍, പ്രൊഡക്ഷന്‍...

കൂരാച്ചുണ്ട് : കരിയാത്തുംപാറ ഒറക്കുഴിക്ക് സമീപം നീരൊഴുക്കിൽ കുളിക്കാനിറങ്ങിയ എട്ടംഗസംഘത്തിൽപ്പെട്ട വിദ്യാർത്ഥി മുങ്ങിമരിച്ചു. തൂത്തുക്കുടി ഗവ. മെഡിക്കൽ കോളജിൽ രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥിയായ കോട്ടയം പാലാ...

താര സംഘടനയായ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് യോ​ഗം മാറ്റിവെച്ചു. നാളെ നടത്താനിരുന്ന യോഗമാണ് മാറ്റിവെച്ചത്. നടനും അമ്മ പ്രസിഡന്‍റുമായ മോഹന്‍ലാലിന് യോഗത്തില്‍ നേരിട്ട് പങ്കെടുക്കാൻ അസൗകര്യമുള്ളതിനാലാണ് യോഗം മാറ്റിവെച്ചിരിക്കുന്നത്....

സിനിമയിൽ ശുദ്ധികലശം അനിവാര്യമാണെന്ന് നടൻ അശോകൻ. സിനിമയിലെ പുഴുക്കുത്തുകളെ പുറത്താക്കണം. ഒരു പണിയും ഇല്ലാത്തവന് കയറി വരാനുള്ള മേഖല അല്ല സിനിമയെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സംഭവങ്ങൾ...

തൃശൂര്‍: യൂറോപ്യന്‍ യൂണിയന്റെ ഇറാസ്മസ് മുണ്ടസ് സ്‌കോളര്‍ഷിപ്പിനു അര്‍ഹയായി മലപ്പുറം മഞ്ചേരി കൂമംകുളം സ്വദേശിനി അമല തോമസ് (24). പ്ലാന്റ് ഹെല്‍ത്ത് ഇന്‍ സസ്‌റ്റൈനബിള്‍ ക്രോപ്പിങ് സിസ്റ്റംസ്...

മജിസ്‌ട്രേറ്റിനെ അസഭ്യം പറയുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്ത ദമ്പതികള്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസം രാത്രി 7.30-ഓടെ കോട്ടയം ബേക്കര്‍ ജങ്ഷന് സമീപമുള്ള കെട്ടിടത്തിന്റെ പാര്‍ക്കിങ് ഏരിയയിലാണ് സംഭവം....

ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ പ്രസിദ്ധമായ അഷ്ടമിരോഹിണി വള്ളസദ്യ ഇന്ന് നടക്കും. വള്ളസദ്യ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പങ്കെടുക്കും....

ലൈംഗിക പീഡനാരോപണങ്ങളിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ അമ്മ എക്‌സിക്യൂട്ടീവ് ചൊവ്വാഴ്ച ചേരും. നടന്‍ സിദ്ദിഖ് ഇന്ന് കൊച്ചിയിലെത്തിയേക്കും. പുതിയ ഇനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കാന്‍ സാധ്യതയെന്നും സൂചന. ലൈംഗികാരോപണമുയര്‍ന്ന്...

ഹേമ കമ്മിറ്റി റിപ്പോർട്ടിനെതുടർന്നുണ്ടായ വിവാദത്തിൽ സർക്കാരിന് ഒന്നും മറച്ചു വെയ്ക്കാനില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റര്‍. സിനിമ മേഖലയിൽ സമത്വ ഇല്ലായ്മയുണ്ട്. തെറ്റായ ഒരു...

യുവനടിയുടെ ആരോപണങ്ങളിൽ തകിടം മറിഞ്ഞ് മലയാള സിനിമ. ഗുരുതര ആരോപണങ്ങളുമായി വീണ്ടും രേവതി സമ്പത്ത് രംഗത്ത് എത്തിയിരിക്കുകയാണ്. രാത്രിയിൽ നടൻ റിയാസ് ഖാൻ വിളിച്ച് ലൈംഗികബന്ധത്തിലേർപ്പെടാൻ താൽപ്പര്യമുണ്ടോ,...