KOYILANDY DIARY.COM

The Perfect News Portal

Kerala News

കോഴിക്കോട്‌: സൂപ്പർ ലീഗ്‌ കേരള. പുത്തൻ എൽഇഡി വെളിച്ചം ചൂടിയ കോർപറേഷൻ ഇ എം എസ്‌ സ്‌റ്റേഡിയം പന്തുകളി ആരവങ്ങളിൽ നിറഞ്ഞു. ഗ്യാലറിയിൽ കനത്ത മഴയെ അവഗണിച്ച്‌...

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തേക്ക്‌ എംഎസ്‌സിയുടെ കൂറ്റൻ മദർഷിപ് ക്ലോഡ്‌ ജിറാൾട്ടറ്റ്‌ എത്തുന്നു. രാജ്യത്ത് ആദ്യമായാണ് ഒരു തുറമുഖത്ത് ഇത്രയും വലിയ ചരക്കുകപ്പൽ അടുക്കുന്നത്. 399 മീറ്റർ...

തിരുവനന്തപുരം: മിന്നൽ മോഡലിൽ കൂടുതൽ സൂപ്പർ ഡീലക്‌സ്‌ ബസുകൾ പുറത്തിറക്കാൻ കെഎസ്‌ആർടിസി. നിലവിലെ ബസുകൾ നവീകരിക്കാനുള്ള നടപടികളും  ആരംഭിച്ചു. മിന്നലിനേക്കാൾ കൂടുതൽ സ്‌റ്റോപ്പുകൾ ഡീലക്‌സിലുണ്ടാകും. തിരുവനന്തപുരം -...

സംസ്ഥാനത്തെ ഉന്നത പൊലീസ് തലപ്പത്ത് വ്യാപക മാറ്റം. മലപ്പുറം എസ് പി, ഡിവൈഎസ്പി തുടങ്ങി ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും മാറ്റി. മലപ്പുറത്തെ നടപടി ജില്ലയില്‍ പൊലീസിനെതിരെ ഉയര്‍ന്ന...

കൊണ്ടോട്ടി: പേരാമ്പ്രയില്‍ സ്ത്രീയെ കൊലപ്പെടുത്തി ആഭരണം കവർന്ന കേസില്‍ ജയിലിൽ കഴിയുന്ന പ്രതിയ്ക്കെതിരെ കാപ്പ ചുമത്തി. കൊണ്ടോട്ടി നെടിയിരുപ്പ് ചെറുപറമ്പ് സ്വദേശി കാവുങ്ങൽ നമ്പിലത്ത് വീട്ടിൽ മുജീബ്...

ആലപ്പുഴ: കടവന്ത്രയിൽ നിന്നും കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. ആലപ്പുഴ കലവൂരിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ കാട്ടൂർ സ്വദേശി ജിതിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആഗസ്ത്...

ലൈഫ് ഫൗണ്ടേഷന്‍ കേരളയുടെ പതിനൊന്നാം വാര്‍ഷിക പൊതുസമ്മേളനം മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്തു. കേന്ദ്രസര്‍ക്കാര്‍ ജനശിക്ഷണ്‍ സന്‍സ്ഥാന്റെ വിവിധ കോഴ്‌സുകളുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. എംഎല്‍എമാരായ...

തിരുവനന്തപുരം: പരമ്പരാഗത മേഖലയിലെ തൊഴിലാളികൾക്ക്‌ ഓണത്തിന്റെ ഭാഗമായി 45 കോടി രൂപയുടെ സഹായം സർക്കാർ അനുവദിച്ചു. മിനിമം കൂലി ഉറപ്പാക്കൽ പദ്ധതിയിലാണ്‌ തുക ലഭ്യമാക്കിയത്‌. 8,94,922 തൊഴിലാളികൾക്ക്‌...

മലപ്പുറം: മലപ്പുറത്ത് നിന്നും കാണാതായ യുവാവിനെ ഊട്ടിയിൽ കണ്ടെത്തി. പള്ളിപ്പുറം സ്വദേശി വിഷ്ണുജിത്തിനെയാണ് കണ്ടെത്തിയത്. മങ്കട പള്ളിപ്പുറം കുരുന്തല വീട്ടിൽ വിഷ്ണുജിത്തി (30)നെ സെപ്‌തംബര്‍ നാലിനാണ് കാണാതായത്....

തിരുവനന്തപുരം: വയനാടിലെ സിക്കിൾസെൽ രോഗികൾക്ക് ആരോഗ്യ വകുപ്പ് പ്രത്യേക ഓണക്കിറ്റ് നൽകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. സിക്കിൾസെൽ രോഗികൾക്ക് കഴിഞ്ഞ വർഷം മുതലാണ് ആദ്യമായി പ്രത്യേക...