KOYILANDY DIARY.COM

The Perfect News Portal

Kerala News

തിരുവനന്തപുരം> കണ്ണൂരില്‍ സിപിഐഎം കുതിരക്കച്ചവടം നടത്തിയെന്ന് വി എം സുധീരന്‍. വിമതന്‍മാര്‍ തെറ്റുതിരുത്തി വരുന്നതില്‍ തടസമില്ല. വിമതരുമായി ബന്ധപ്പെട്ട കെപിസിസി നിലപാടില്‍ മാറ്റമുണ്ടാകില്ലെന്നും സുധീരന്‍ പറഞ്ഞു. വിമതര്‍ക്ക് സ്ഥാനങ്ങള്‍...

പമ്പയിലും സന്നിധാനത്തും കനത്ത മഴ. പമ്പയില്‍ ജലനിരപ്പ് ഉയര്‍ന്നു. തീര്‍ത്ഥാടകര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. ത്രിവേണിയില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ വെള്ളത്തിനടിയിലായി.കനത്ത മഴയെ തുടര്‍ന്ന്...

കൊച്ചി തുറമുഖത്തിന്റെ ഓഹരി വില്‍പ്പനയ്ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി. ഇതടക്കം ആറു പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പനയ്ക്ക് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.രാജ്യത്ത് ഇതാദ്യമായാണ് ഒരു തുറമുഖത്തിന്റെ...

പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 21 മുതൽ 25 വരെ മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിൽ പര്യടനം നടത്തും.മലേഷ്യയിൽ 21നു പതിമൂന്നാമത് ഇന്ത്യ – ആസിയാൻ രാഷ്ട്ര...

ഡൽഹിയിൽ ജന ലോക്പാൽ ബിൽ പാസായി. അടുത്ത ആഴ്ച ചേരുന്ന പാർലമെന്റ് സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. അഴിമതി പരിഹരിക്കുന്നതിന്, സ്വത(ന്ത അധികാര വ്യവസ്ഥ നടപ്പാക്കുന്നതിനായി നിർദ്ദേശിക്കപ്പെട്ടിരുന്ന ഇന്ത്യൻ...

ജസ്റ്റിസ് ടി എസ് താക്കൂറിനെ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തുവിന്റെ നിര്‍ദ്ദേശ പ്രകാരം കേന്ദ്ര സര്‍ക്കാര്‍ അയച്ച ശുപാര്‍ശ...

ബംഗളൂരു: അധോലോക നേതാവ്‌ ഛോട്ടാഷക്കീലിന്റെ അനുയായി സയീദ്‌ നിയാമത്‌ ബംഗളൂരില്‍ അറസ്‌റ്റില്‍. സെന്‍ട്രല്‍ ക്രൈംബ്രാഞ്ച്‌ പോലീസ്‌ നടത്തിയ അന്വേഷണത്തിലാണ്‌ ഇയാള്‍ പിടിയിലായത്‌.ഛോട്ടാഷക്കീലിന്റെ പ്രധാന അനുയായികളില്‍ ഓരാളായ സയീദിന്‌...

ആലപ്പുഴ: ഒറ്റമശേരിയിൽ ലോറിയിടിച്ച്‌ മത്സ്യതൊഴിലാളികളായ രണ്ട്പേരെ കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതികളിൽ നാലുപേരെ ദിവസങ്ങൾ കഴിഞ്ഞിട്ടും പൊലീസിന്‌ പിടികൂടാനായില്ല. സംഭവത്തിനുശേഷം പിടിയിൽ നിന്ന്‌ രക്ഷപ്പെട്ട ഇവരെ കണ്ടെത്താൻ പൊലീസ്‌...

പാരീസ് : ഫ്രഞ്ച് തലസ്ഥാനമായ പാരീസില്‍ 7 സ്ഥലങ്ങളില്‍ നടന്ന സ്‌ഫോടനത്തില്‍ 150 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. പാരീസിലെ പെറ്റീറ്റ് കംബോജെ റെസ്റ്റോറന്റില്‍ ഓട്ടോമെറ്റിക്ക് തോക്കുപയോഗിച്ച്...

തൃശൂര്‍: ബാര്‍കോഴക്കേസില്‍ ആരോപണ വിധേയനായ എക്‌സൈസ് മന്ത്രി കെ.ബാബു തൃശൂര്‍ എക്‌സൈസ് അക്കാദമിയിലെ പരിപാടി റദ്ദാക്കി. അക്കാദമിയില്‍ നടക്കുന്ന പാസിങ് ഔട്ട് പരേഡിലെ മുഖ്യാതിഥിയായിരുന്നു മന്ത്രി ബാബു....