പെട്രോള്‍, ഡീസല്‍ വില വര്‍ധനവിനെതിരെ ഇടതുമുന്നണി ജനവരി 14ന് വാഹനങ്ങള്‍ നിര്‍ത്തിവെച്ച് ചക്രസ്തംഭന സമരം നടത്തും. ഉച്ചയ്ക്ക് ഒന്നുമുതല്‍ 3.30 വരെയാണ് പ്രതിഷേധ സമരമെന്ന് ഇടതുമുന്നണി കണ്‍വീനര്‍...
Kerala News
തിരുവനന്തപുരം: രാസവസ്തുക്കളും കളറുകളും അമിതമായി ഉപയോഗിക്കുന്ന ബേക്കറി ഉത്പന്നങ്ങള്‍ വ്യാപകമായി വിറ്റഴിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ 14 ഭക്ഷ്യസുരക്ഷാ സ്പെഷ്യല്‍ സ്ക്വാഡുകള്‍ സംസ്ഥാനത്തുടനീളം കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധന നടത്തി....
വത്തിക്കാന്‍> പ്രത്യാശയുടെയും സമാധാനത്തിന്റെയും സന്ദേശം പകര്‍ന്നുകൊണ്ട് ആഗോള ക്രൈസ്തവര്‍ ഇന്നു ക്രിസ്മസ് ആഘോഷിക്കുന്നു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ നടന്ന ആരാധനാ ശുശ്രൂഷകള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ മുഖ്യ...
തിരുവനന്തപുരം > മാനുഷം എന്ന പേരില്‍ ഡിവൈഎഫ്ഐ ആരംഭിച്ച രക്തദാന പദ്ധതി കേരളത്തിലെ സാധാരണ ജനങ്ങള്‍ക്ക് വലിയ ആശ്വാസം പകരുന്നതും മാതൃകാ പരവുമാണെന്ന് സിപിഐ എം പൊളിറ്റ്...
തിരുവനന്തപുരം: ക്രിസ്മസ് രാവില്‍ കവര്‍ച്ച തടയാന്‍ നഗരത്തില്‍ പൊലീസിറങ്ങും. ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് രാത്രിയില്‍ പള്ളികളില്‍ നടക്കുന്ന ചടങ്ങുകളിലും പ്രാര്‍ത്ഥനകളിലും വിശ്വാസികള്‍ പങ്കെടുക്കുന്ന തക്കം നോക്കി കവര്‍ച്ച...
തൃശൂര്‍: ദേശീയ പാത 17ല്‍ കൊടുങ്ങല്ലൂര്‍ മതിലകം പുന്നക്ക ബസാറില്‍ ബസ് ഇടിച്ച് കോഴിക്കോട് സ്വദേശിയായ അധ്യാപിക മരിച്ചു. ഫറോക്ക് ഹയര്‍ സെക്കണ്ടറി സ്കൂള്‍ അധ്യാപിക റസീന (42)...
അങ്കമാലി: ഇന്ന് രാവിലെ അങ്കമാലിയില്‍ ഉണ്ടായ ബെക്കപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. കുറുവശ്ശേരി സ്വദേശികളായ മനു, രാജേഷ് എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മതിലിടിക്കുകയായിരുന്നു.
മലപ്പുറം: 2016-ലെ ഹജ്ജ് അപേക്ഷ വിതരണവും സ്വീകരണവും ജനുവരി 14ന് ആരംഭിക്കും. ഫെബ്രുവരി എട്ടുവരെ അപേക്ഷകള്‍ സ്വീകരിക്കും. നേരിട്ടും ഓണ്‍ലൈന്‍ വഴിയും അപേക്ഷകള്‍ സ്വീകരിക്കും. ഹജ്ജിന് അപേക്ഷിക്കുന്നവര്‍ ഇത്തവണ...
വയനാട്> വയനാട് ബാണാസുര സാഗര്‍ അണക്കെട്ടില്‍ ഒഴുക്കില്‍പെട്ട് കാണാതായ രണ്ടാമത്തെ ആളുടെ മൃതദേഹവും കണ്ടെത്തി. ചെങ്ങലോട് സ്വദേശി റൗഫിന്‍റെ മൃതദേഹമാണ് വ്യാഴാഴ്ച പുറത്തെടുത്തത്. അണക്കെട്ടില്‍ മുങ്ങിപ്പോയ ബാബുവിന്‍റെ...
പാര്‍ലിമെന്റ് അംഗങ്ങളുടെ ശമ്പളം ഇരട്ടിയാക്കാന്‍ ശിപാര്‍ശ. എംപിമാരുടെ ശമ്പള പരിഷ്‌കരണത്തെക്കുറിച്ച് പഠിച്ച സംയുക്ത സമിതിയാണ് ഇതുസംബന്ധിച്ച് ധനമന്ത്രാലയത്തിന് ശിപാര്‍ശ നല്‍കിയത്. ശിപാര്‍ശ സ്വീകരിക്കപ്പെട്ടാല്‍ ഒരു എംപിയുടെ പ്രതിമാസ...