വാഷിംഗ്ടണ്‍: ഇന്ത്യന്‍ പതാകയ്ക്ക് സമാനമായ 'ചവിട്ടി' വില്‍പ്പനയ്ക്കുവെച്ച് പുലിവാല് പിടിച്ച ഓണ്‍ലൈന്‍ വ്യാപാര സൈറ്റ് ആമസോണ്‍ വീണ്ടും വിവാദത്തില്‍. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ചിത്രമുള്ള ചെരിപ്പ് വില്‍പ്പനയ്ക്ക്...
Kerala News
തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനായി മഹാരാഷ്ട്രയിലെ സന്നദ്ധസംഘടനയായ ഭൂമാതാ ബ്രിഗേഡ് നേതാവും സ്ത്രീവിമോചന പ്രവര്‍ത്തകയുമായ തൃപ്തി ദേശായി കേരളത്തിലെത്തി. തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയ തൃപ്തി അജ്ഞാതകേന്ദ്രത്തിലേക്ക് മാറിയെന്നും പൊലീസ് അവരെ...
ശബരിമല > മകരവിളക്ക് ഉത്സവത്തിന് വിരാമമിട്ട് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ശബരിമലയില്‍ പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു. വന്‍ ഭക്തജനത്തിരക്കാണ് ശബരിമലയിലും പമ്പയിലും മകരജ്യോതി ദര്‍ശനത്തിന് അനുഭവപെട്ടത്. പന്തളം വലിയകോയിക്കല്‍...
കാസര്‍ഗോഡ്: കാഞ്ഞങ്ങാട്ടു നിന്നും ഒരുമാസം മുന്‍പ് കാണാതായ വിദ്യാര്‍ഥിനിയെയും വിദ്യാര്‍ഥിയെയും ചെന്നൈയില്‍ നിന്നും കണ്ടെത്തി. മാണിക്കോത്ത് മഡിയനിലെ പടിഞ്ഞാര്‍വളപ്പില്‍ പരേതനായ ഹസന്റെ മകള്‍ ഫാത്തിമത്ത് മുബ്ഷിറ (16),...
കോഴിക്കോട്: വിദ്യാര്‍ഥികളെ പീഡിപ്പിക്കുന്ന കോളേജുകള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് എം.എസ്.എഫ്. 19-ന് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തും. ജിഷ്ണുവിന്റെ ആത്മഹത്യയ്ക്ക് കാരണമായവര്‍ക്കെതിരെ നടപടിയെടുക്കുക, പരാതികള്‍ അന്വേഷിക്കാന്‍ വിദ്യാര്‍ഥിപ്രതിനിധികളെ ഉള്‍ക്കൊള്ളിച്ച് പ്രത്യേക കമ്മിഷന്‍ രൂപവത്കരിക്കുക...
അത്തോളി: തൊഴില്‍മേഖലയില്‍ സാങ്കേതിക നൈപുണി ലക്ഷ്യമാക്കി അത്തോളിയില്‍ വനിതകള്‍ക്ക് ഗ്രാഫിക് ഡിസൈനിങ്ങില്‍ പരിശീലനം തുടങ്ങി. ദേശീയ കാര്‍ഷിക വികസന ബാങ്ക് (നബാര്‍ഡ് ), കോട്ടൂര്‍ വെല്‍ഫെയര്‍ സൊസൈറ്റി, അത്തോളി...
കോഴിക്കോട്: മിനാര്‍ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള ആദ്യത്തെ എട്ടു മെഗാവാള്‍ട്ട് ചെറുകിട ജലവൈദ്യുത പദ്ധതി കോടഞ്ചേരി പഞ്ചായത്തിലെ നെല്ലിപ്പൊയിലില് പ്രവര്‍ത്തനമാരംഭിക്കുന്നു. 17ന് വൈകുന്നേരം മൂന്നിന് നെല്ലിപ്പൊയില്‍ സെന്റ് തോമസ്...
മാവൂര്‍: ജവഹര്‍ മാവൂര്‍ സംഘടിപ്പിക്കുന്ന അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ മത്സരം ഞായറാഴ്ച തുടങ്ങും. മാവൂര്‍-കോഴിക്കോട് റോഡിനോട് ചേര്‍ന്നുള്ള കല്‍പ്പള്ളി ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തില്‍ വൈകീട്ട് ഏഴരയ്ക്കാണ് ഉദ്ഘാടന മത്സരം....
കൊച്ചി: തിയേറ്റര്‍ വിഹിതം പങ്കുവയ്ക്കുന്നതുമായ ബന്ധപ്പെട്ട് ഉയര്‍ന്ന തര്‍ക്കത്തെ തുടര്‍ന്ന് കേരളത്തില്‍ എ ക്ലാസ് തിയേറ്റര്‍ ഉടമകള്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. എ ക്ലാസ് തിയേറ്റര്‍ ഉടമകളുടെ...
തിരുവനന്തപുരം > എം ടി വാസുദേവന്‍നായര്‍ ഹിമാലയത്തിന് തുല്യനാണെന്ന് ബിജെപി നേതാവ് സി കെ പത്മനാഭന്‍ അഭിപ്രായപ്പെട്ടു. സംവിധായകന്‍ കമലിന്റെ ദേശസ്നേഹം ചോദ്യംചെയ്യാന്‍ ബിജെപിക്ക് കഴിയില്ല. ചെ...
