നോയിഡ:ക്രിക്കറ്റ് താരം പ്രഗ്യാന്‍ ഓജയ്ക്ക് തലയില്‍ പന്തുകൊണ്ട് പരിക്ക്. ഇന്ത്യ ബ്ലൂഇന്ത്യാ ഗ്രീന്‍ ദുലീപ് ട്രോഫി മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടയിലായിരുന്നു സംഭവം. ഇന്ത്യ ബ്ലൂവിന്റെ അറുപത്തി മൂന്നാം...
Kerala News
ദുബായ്: ദുബായില്‍ ഈദ് ആഘോഷത്തിന്റെ ഭാഗമായി ആറ് ദിവസം ഫ്രീ പബ്ലിക്ക് പാര്‍ക്കിങ് സൗകര്യം ഒരുക്കിയിരിക്കുന്നു. റോഡ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയാണ് ഇക്കാര്യം ഔദ്യോഗികമായി പുറത്ത് വിട്ടത്....
പാലക്കാട്: വേലാന്തളം വാണീജ്യ നികുതി ചെക്ക് പോസ്റ്റില്‍ വിജിലന്‍സ് റെയ്ഡ്. പരിശോധനയില്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലിയായി വാങ്ങിയ മൂന്ന് ലക്ഷം രൂപ പിടിച്ചെടുത്തു. ചരക്ക് ലോറികളില്‍ നിന്നും കൈക്കൂലിയായി വാങ്ങിയ...
ഡല്‍ഹി: സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമി കൊല ചെയ്തെന്നു ബോധ്യപ്പെടുത്തണമെന്നു സുപ്രീം കോടതി. സൗമ്യയെ ഗോവിന്ദച്ചാമി ട്രെയിനില്‍നിന്നു തള്ളിയിട്ടതിനു തെളിവ് എവിടെയെന്നു കോടതി ചോദിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ പ്രോസിക്യൂഷനു...
ഗുരുവായൂര്‍: സിനിമ-സീരിയല്‍ നടിയും നര്‍ത്തകിയുമായ ശാലുമേനോന്‍ വിവാഹിതയായി. സീരിയല്‍ നടനും കൊല്ലം സ്വദേശിയുമായ വക്കനാട് ഗോകുലം വീട്ടില്‍ കെ.പി.ഗോപാലകൃഷ്ണന്‍ നായരുടേയും ടി.വസന്തകുമാരിയമ്മയുടേയും മകന്‍ സജി ജി. നായരാണ്...
ചെന്നൈ : കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ ഇന്‍സാറ്റ്- 3 ഡിആറിനെ ഭ്രമണപഥത്തിലെത്തിക്കാനുള്ള ദൗത്യവുമായി ജിഎസ്‌എല്‍വി എഫ് 05 വിക്ഷേപണം ഇന്നു നടക്കും. പരിഷ്കാരങ്ങള്‍ വരുത്തിയ തദേശീയ ക്രയോജനിക്...
കോഴിക്കോട് : ഓണം പ്രമാണിച്ച് വ്യാഴാഴ്ച മുതല്‍ കേരളത്തില്‍നിന്ന് ബംഗളൂരുവിലേക്ക് ദിവസവും കെഎസ്ആര്‍ടിസി 13 അധിക സര്‍വീസ് നടത്തും. നിലവിലുള്ള 45 സര്‍വീസുകള്‍ക്ക് പുറമെയാണിത്. 20 വരെയായിരിക്കും...
തിരുവനന്തപുരം > കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള 'ഓണസമൃദ്ധി' പഴം, പച്ചക്കറി ചന്തകള്‍ വെള്ളിയാഴ്ച ആരംഭിക്കും. സംസ്ഥാനതല ഉദ്ഘാടനം പകല്‍ മൂന്നിന് പാളയത്തെ ഹോര്‍ടികോര്‍പ് സ്റ്റാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍...
കോട്ടയം: എംജി സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പിനെ തുടര്‍ന്നാണ് പരീക്ഷകള്‍ മാറ്റിവച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
കൊച്ചി: കസവുമുണ്ടുടുത്ത് കേരളീയ ശൈലിയില്‍ മലയാളി ഫുട്ബോള്‍ പ്രേമികളെ ആവേശത്തിലാഴ്ത്തി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ കൊച്ചിയില്‍. ഐഎസ്‌എല്‍ മൂന്നാം സീസണിന് മുന്നോടിയായി ടീമിനെയും ടീമിന്റെ പുതിയ പ്രമോട്ടര്‍മാരെയും പരിചയപ്പെടുത്തുന്നതിനായാണ്...