KOYILANDY DIARY.COM

The Perfect News Portal

Kerala News

ദുബായ് : ദിവസങ്ങളായി കാണാതിരുന്ന മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇടുക്കി നെടുങ്കണ്ടം സ്വദേശി സന്തോഷ് മൈക്കിളിന്റെ (36) മൃതദേഹമാണ് അല്‍ ഖൂസില്‍ ഒരു ട്രാന്‍സ്ഫോര്‍മറിനടുത്ത് വെച്ച്‌ കണ്ടെത്തിയത്....

ഹൈദരാബാദ്: ഹൈദരാബാദില്‍ തെരുവുനായ്ക്കള്‍ രണ്ടു ദിവസം പ്രായമായ നവജാതശിശുവിനെ കടിച്ചുതിന്നു. തെലങ്കാനയിലെ വിരാകാബാദില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം. രണ്ടു ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ തെരുവു നായ്ക്കള്‍ കടിച്ചുകീറി...

ആലപ്പുഴ:  പൊതുമരാമത്തു മന്ത്രി ജി. സുധാകരന്റെ അമ്മ പങ്കജാക്ഷിയമ്മ (85) അന്തരിച്ചു. സംസ്കാരം കായകുളം ഓണാട്ടുകരയിലുള്ള വീട്ടുവളപ്പിൽ. പ്രായാധിക്യംമൂലം കിടപ്പിലായിരുന്നു.

കൊച്ചി: കെ ബാബുവിനെതിരെയുള്ള അനധികൃത സ്വത്ത് കേസിൽ അഞ്ചുടീമുകളായി വിജിലൻസിന്‍റെ അന്വേഷണ സംഘം വിപുലീകരിച്ചു. തമിഴ്നാട്ടിൽ ബാബുവിന്‍റെയും ബന്ധുക്കളുടേയും പേരിലുള്ള ഭൂമിയുടെ വിശദാംശങ്ങള്‍ തേടി വിജിലൻസ് സബ്...

കടുത്തുരുത്തി : കാർഷിക സംസ്കൃതിയുടെ പെരുമ പുതുതലമുറയെ അറിയിക്കാൻ കെപിസിസി പ്രസിഡണ്ടിന്റെ കാളവണ്ടി യാത്ര ശ്രദ്ധേയമായി. കോട്ടയം കടുത്തുരുത്തി മാഞ്ഞൂരിലെ മ ൺസൂൺ  മേളയിലായിരുന്നു വി എം...

അബുദാബി > കമ്പനി തിരിച്ചുവിളിച്ച സാംസംഗ് ഗാലക്സി നോട്ട് 7ന് യുഎഇയിലെ വിമാനങ്ങളിൽ നിരോധനം. ഫോണിലെ ബാറ്ററി പൊട്ടിത്തെറിയ്ക്കുന്നുവെന്ന പരാതിയുയർന്നതിനെ തുടർന്നാണ് യുഎഇ എയർലൈൻസിന് കീഴിലുള്ള വിമാനങ്ങളിൽ ഫോണ്‍ നിരോധിച്ചുകൊണ്ട്...

തിരുവനന്തപുരം> ഭരണപരിഷ്കാര കമ്മിഷന്റെ ഓഫീസ് സെക്രട്ടേറിയറ്റിൽ തന്നെ വേണമെന്ന നിലപാടിൽ ഉറച്ച്‌ വി.എസ് അച്യുതാനന്ദൻ. കമ്മീഷന്റെ പ്രവർത്തനം കാര്യക്ഷമമായി നടക്കാൻ സെക്രട്ടേറിയേറ്റിൽ തന്നെ ഓഫീസ് വേണമെന്ന നിലപാട്...

ലഖ്നൗ: മഹാത്മ ഗാന്ധിയെ കൊലപ്പെടുത്തിയത് ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ തന്നെയാണെന്ന് സമാജ് വാദി പാര്‍ട്ടി എംപി ബേനി പ്രസാദ് വര്‍മ. ഗാന്ധി വധത്തെ തുടര്‍ന്ന് ആര്‍എസ്‌എസ് പ്രവര്‍ത്തകരെ വല്ലഭായ്...

നാദാപുരം>  വ്യാജവാര്‍ത്തകളുടെ പേരില്‍ പാറക്കല്‍ അബ്ദുല്ല എം.എല്‍.എ.യ്‌ക്കെ തിരെ കേസെടുത്ത നടപടി സി.പി.എം.- പോലീസ് ഒത്തുകളിയുടെ ഭാഗമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി. പറഞ്ഞു.  നാദാപുരം ഡിവൈ.എസ്.പി. ഓഫീസിനുമ്പിൽ കുറ്റിയാടി മണ്ഡലം...

കോട്ടയം: സ്കൂളിലെ പ്രധാന അധ്യാപികയുടെ മാനസിക പീഡനത്തില്‍ മനംനൊന്ത് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ഥിനി മരിച്ചു.  മൂവാറ്റുപുഴ ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിനി പനവേലില്‍...