കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 480 രൂപ കുറഞ്ഞ് 22,400ല്‍ എത്തി. ഗ്രാമിന് 2800 രൂപയാണ് വില. ഈ മാസം രേഖപ്പെടുത്തുന്ന കുറഞ്ഞ സ്വര്‍ണ...
Kerala News
മലപ്പുറം: തിരുരങ്ങാടി കൊടിഞ്ഞിയില്‍ യുവാവിനെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.കൊടിഞ്ഞി ഫാറൂഖ് നഗര്‍ സ്വദേശി ഫൈസലാണ് (30) മരിച്ചത്.ഇന്നു രാവിലെ അഞ്ച് മണിയോടെ വീട്ടില്‍ നിന്നിറങ്ങിയ ഇയാളെ...
കോഴിക്കോട് : അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിക്കുകയും സഹകരണ ബാങ്കുകള്‍ക്ക് പണം വിനിമയം ചെയ്യാനുള്ള അവകാശം നിഷേധിക്കുകയും ചെയ്ത കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് 21ന് സഹകരണ ബാങ്കുകള്‍ക്കു...
ന്യൂഡല്‍ഹി > അസാധുവാക്കിയ 500,1000 നോട്ടുകള്‍ മാറിഎടുക്കാന്‍ ബാങ്കില്‍ എത്തുന്നവരുടെ വിരലില്‍ മഷി പുരട്ടാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍. വിവിധ സംസ്ഥാനങ്ങളിലായി ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍...
ന്യൂഡല്‍ഹി : അസാധുവാക്കിയ നോട്ടുകള്‍ മാറ്റിയെടുക്കാവുന്ന പരിധി 4500ല്‍നിന്ന് 2000 ആയി കുറച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് സുപ്രീംകോടതി. ജനത്തെ കൂടുതല്‍ ബുദ്ധിമുട്ടിക്കുന്നതെന്തിനെന്നും കോടതി ചോദിച്ചു. നോട്ടു...
ന്യൂഡല്‍ഹി > കേന്ദ്രസര്‍ക്കാര്‍ 500,1000 നോട്ടുകള്‍ പിന്‍വലിച്ച് ഒരാഴ്ച പിന്നിടവെ മഹാരാഷ്ട്രയിലെ മുതിര്‍ന്ന ബിജെപി നേതാവും സഹകരണമന്ത്രിയുമായ സുഭാഷ് ദേശ്മുഖിന്റെ കാറില്‍ നിന്ന് 91.5ലക്ഷം രൂപ പൊലീസ്...
വൈക്കം: വിഖ്യാത സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ സഹോദരന്‍ അബൂബക്കര്‍(84) അന്തരിച്ചു. ഒട്ടേറെ ബഷീര്‍ കൃതികളില്‍ കഥാപാത്രമായിരുന്നു അബൂബക്കര്‍. ഭാര്യ പരേതയായ സുഹറ. ഷാജി, അന്‍വര്‍, ജുമൈല,...
തിരുവനന്തപുരം : കേരളത്തിലെ സഹകരണമേഖലയെ തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരുടെയും സത്യാഗ്രഹം തുടങ്ങി. തിരുവനന്തപുരം റിസര്‍വ് ബാങ്കിനുമുന്നില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെയാണ്...
കോഴിക്കോട്: കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളും, അവകാശ നിഷേധ സംഭവങ്ങളും വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഈ വര്‍ഷത്തെ ലോകബാലാവകാശദിനം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 18 മുതല്‍...
മടപ്പള്ളി > റവന്യുജില്ലാ ശാസ്ത്രമേളയില്‍ ഗണിതശാസ്ത്ര-ഐടി മത്സരങ്ങളില്‍, ഗണിതശാസ്ത്രം ഹൈസ്കൂള്‍ വിഭാഗത്തില്‍ 118 പോയിന്റുമായി തോടന്നൂര്‍ ഉപജില്ല ഒന്നാം സ്ഥാനവും 113 പോയിന്റോടെ കൊയിലാണ്ടി രണ്ടാം സ്ഥാനവും...
