KOYILANDY DIARY.COM

The Perfect News Portal

Kerala News

തിരുവനന്തപുരം > അക്രമാസക്തമായ ബിജെപി ഹർത്താൽ കേരളീയരുടെ സമാധാന ജീവിതത്തിന് വെല്ലുവിളിയായെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഹർത്താലിന്റെ മറവിൽ ജനങ്ങൾക്കും മാധ്യമപ്രവര്‍ത്തകർക്കും,...

തിരുവനന്തപുരം: ബിജെപി പ്രവര്‍ത്തകനായ കൊല്ലനാണ്ടി രമിത്തിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ നാളെ സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആചരിക്കാന്‍ ബിജെപി ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു...

തലശേരി: പിണറായിയില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു. ലോറി ഡ്രൈവര്‍ പിണറായി ഓലയമ്ബലത്തെ കൊല്ലനാണ്ടി വീട്ടില്‍ രമിത്താ(26)ണ് മരിച്ചത്. രാവിലെ 10.15ന് ഓലയമ്ബലത്തെ പെട്രോള്‍ പമ്ബിനു എതിര്‍...

റോം: 2024ലെ ഒളിമ്ബിക്സ് ഗെയിംസിന് ആതിഥ്യംവഹിക്കാനുള്ള നീക്കത്തില്‍ നിന്ന് ഇറ്റലി ഔദ്യോഗികമായി പിന്മാറി. റോം സിറ്റി കൗണ്‍സില്‍ വോട്ടെടുപ്പിലൂടെ നീക്കത്തെ എതിര്‍ത്തതോടെയാണ് തീരുമാനമെന്ന് ഇറ്റലി ഒളിമ്ബിക്സ് കമ്മിറ്റി...

ഡല്‍ഹി :  തമിഴ്നാട് മുഖ്യമന്ത്രി ജയലളിത കൈകാര്യംചെയ്ത വകുപ്പുകള്‍ ധനമന്ത്രി ഒ പനീര്‍ശെല്‍വം ഏറ്റെടുത്തു. ഗവര്‍ണറുടെ പ്രത്യേക വിവേചനാധികാരം ഉപയോഗിച്ചാണ് വകുപ്പുകള്‍ കൈമാറിയത്. ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍...

കണ്ണൂര്‍:  സംസ്ഥാനത്തെ മികച്ച കായിക താരത്തിനുള്ള ഇരുപത്തെട്ടാമത് ജിമ്മിജോര്‍ജ് ഫൗണ്ടേഷന്‍ അവാര്‍ഡിന് ഹോക്കി താരം പി.ആര്‍.ശ്രീജേഷ് അര്‍ഹനായി. 25000 രൂപയും ഫലകവുമടങ്ങുന്ന  ഡിസംബര്‍ 3ന് പേരാവൂരില്‍ നടക്കുന്ന...

https://youtu.be/tb8eOV0s5bA ദുബായ്: ഉയരങ്ങളില്‍ തങ്ങളെ വെല്ലാന്‍ ആരുമില്ലെന്ന് വീണ്ടും തെളിയിക്കാന്‍ ഒരുങ്ങുകയാണ് ദുബായ്. നിലവില്‍ ലോകത്തെ ഏറ്റവും വലിയ ഗോപുരമായ ദുബായിലെ ബുര്‍ജ് ഖലീഫയെക്കാളും ഉയരത്തില്‍ നിര്‍മ്മിക്കുന്ന...

കണ്ണൂര്‍ >  ഇന്നലെ ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയ സിപിഐ എം പടുവിലായി ലോക്കല്‍ കമ്മിറ്റി അംഗം കുഴിച്ചാലില്‍ മോഹനന്റെ (50) സംസ്കാരം ചൊവ്വാഴ്ച നടക്കും.  കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍...

കൊച്ചി: വിജയദശമി ദിനത്തില്‍ സംസ്ഥാനത്ത് വിവിധ ക്ഷേത്രങ്ങളില്‍ നിരവധി കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു.  കൊല്ലൂര്‍ മൂകാംബികയിലും തുഞ്ചന്‍പറമ്പിലും വിപുലമായ ഒരുക്കങ്ങളാണുള്ളത്. സാംസ്കാരിക സാമൂഹികരംഗങ്ങളിലെ പ്രമുഖര്‍  കുരുന്നുകള്‍ക്ക് ആദ്യാക്ഷരം...

സ്റ്റോക്ക്ഹോം: സാമ്പത്തിക ശാസ്ത്രത്തിനുള്ള രണ്ടു പേര്‍ക്ക്. കോണ്‍ട്രാക്റ്റ് തിയറിയുമായി ബന്ധപ്പെട്ട സംഭാവനകളിലൂടെ ശ്രദ്ധേയരായ ഒലിവര്‍ ഹാര്‍ട്ട്, ബെങ്ത് ഹോംസ്ട്രോം എന്നിവരാണ് ഇത്തവണ പുരസ്കാരം പങ്കിട്ടത്. ബ്രിട്ടീഷുകാരനായ ഒലിവര്‍...