തൃശൂര്‍: പാലക്കാട് - തൃശൂര്‍ ജില്ലാ അതിര്‍ത്തിയില്‍ നേരിയ ഭൂചലനം. എരുമപ്പെട്ടി, വരവൂര്‍ ദേശമംഗലം, കൂറ്റനാട് പ്രദേശത്താണു ചലനം അനുഭവപ്പെട്ടത്. നേരിയ ചലനം ഇടയ്ക്കിടെ അനുഭവപ്പെടുന്ന പ്രദേശങ്ങളാണ്.
Kerala News
കണ്ണൂർ: ഓട്ടോറിക്ഷയില്‍ സ്ഥിരമായി വിദ്യാലയത്തിലേക്ക് പോകുന്ന പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. കാവുംഭാഗത്തെ ഇല്ലത്ത് താഴെ കുനിയില്‍ അരവിന്ദാക്ഷ (53)നെയാണ് തലശ്ശേരി...
പാലക്കാട്: കോട്ടമലയില്‍ ആദിവാസിയെ കാട്ടാന ചവിട്ടിക്കൊന്നു. കോട്ടമല ഊരിലെ പീലാണ്ടിയാണ് മരിച്ചത്. കാട്ടാനശല്യത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ മണ്ണാര്‍ക്കാട് ആനക്കട്ടി റോഡ് ഉപരോധിച്ചു.
കോട്ടയം: പാറമ്പുഴയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ഉത്തര്‍പ്രദേശ് ഫിറോസാബാദ് സ്വദേശി നരേന്ദ്രകുമാറിന് വധശിക്ഷ. കോട്ടയം പ്രിന്‍സിപ്പല്‍ ജില്ലാ കോടതി ജഡ്ജി എസ്.ശാന്തകുമാരിയാണ്...
കൊച്ചി: സംസ്ഥാനത്തെ എല്ലാ സ്വാശ്രയ കോളേജുകളും നാളെ അടച്ചിടാന്‍ സ്വാശ്രയ കോളേജ് മാനേജ്മെന്റ് അസോസിയേഷന്‍ തീരുമാനിച്ചു. എന്‍ജിനീയറിങ്, മെഡിക്കല്‍ കോളേജുകള്‍ അടക്കം എല്ലാ കോളേജുകളും അടച്ചിടും. നാളെ...
ഫറോക്ക്: ഓടുന്ന വാഹനത്തില്‍ നിന്ന് ഡീസല്‍ റോഡില്‍ പരന്നൊഴുകി. അഗ്നിശമന സേന എത്തിയാണ് റോഡ് കഴുകി ഗതാഗതം സുഗമമാക്കിയത്. കെ.ടി.ഡി.സി വകുപ്പിന്റെ വാഹനത്തില്‍ നിന്ന് ഫറോക്ക് ബസ്സ്...
കോഴിക്കോട്: കൊളത്തറ അന്ധ വിദ്യാലയത്തില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അദ്ധ്യാപകന്‍ ഫിറോസ് ഖാന്‍ (40)നെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതി...
കോഴിക്കോട്: ബധിര കലാകാരന്മാര്‍ മാത്രം അഭിനേതാക്കളാകുന്ന മൗനാക്ഷരങ്ങള്‍ സിനിമയ്ക്ക് തുടക്കം. കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയം ഹാളില്‍ നടന്ന ചടങ്ങില്‍ സിനിമയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം ഐ.എന്‍.എസ് പ്രസിഡന്റ്...
കൊച്ചി: ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞ മിഷേല്‍ ഷാജിയുടെ മൊബൈല്‍ ഫോണും ബാഗും കണ്ടെത്താന്‍ കൊച്ചി കായലില്‍ മുങ്ങല്‍ വിദഗ്ദര്‍ തെരച്ചില്‍ നടത്തുന്നു. ക്രൈം ബ്രാഞ്ച് അന്വേഷണ സംഘമാണ്...
തൃശൂര്‍ : നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസിനെ പൊലീസ് അറസ്റ്റു ചെയ്തു. നെഹ്റു ഗ്രൂപ്പിന്റെ കീഴിലുള്ള ലക്കിടി ജവഹര്‍ലാല്‍ കോളജിലെ വിദ്യാര്‍ഥി ഷൗക്കത്തലിയെ മര്‍ദിച്ച കേസിലാണ് നടപടി....
