ആലപ്പുഴ : ആലപ്പുഴ - ചങ്ങനാശേരി റോഡില്‍ മാമ്പുഴക്കരി ജംക്ഷനു സമീപം ബൈക്കും സ്കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. പുലര്‍ച്ചെ 12.20ന് ആയിരുന്നു അപകടം....
Kerala News
ഡല്‍ഹി: ചൈനയ്ക്കു വെല്ലുവിളി ഉയര്‍ത്തുന്ന ഇന്ത്യയുടെ ഭൂഖണ്ഡാന്തര മിസൈല്‍ അഗ്നി-5 വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്തെ കലാം ദ്വീപില്‍ നിന്നാണ് ആണവായുധങ്ങളെ വഹിക്കാന്‍ ശേഷിയുള്ള മിസൈലിന്റെ പരീക്ഷണം...
തിരുവല്ല: തിരുവല്ലയില്‍ നഗരത്തില്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ശാഖയില്‍ വന്‍ കവര്‍ച്ച. 16 ലക്ഷത്തിന്റെ പുതിയ നോട്ടുകളും 11 ലക്ഷത്തിന്റെ പഴയ നോട്ടകളുമടക്കം 27 ലക്ഷം കവര്‍ന്നു....
ലണ്ടന്‍ > പ്രശസ്ത പോപ് ഗായകനും ഗ്രാമി അവാര്‍ഡ് ജേതാവുമായ ജോര്‍ജ് മൈക്കിള്‍ അന്തരിച്ചു. 53 വയസായിരുന്നു. ക്രിസ്മസ് ദിവസം വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണ...
ഡൽഹി : ചെക്ക് മടങ്ങുന്നത് ജാമ്യമില്ലാതെ ജയിലില്‍ അടയ്ക്കാവുന്ന കുറ്റമാക്കുന്നു. ചെക്കുകള്‍ പണമില്ലാതെ മടങ്ങിയാല്‍ കനത്ത ശിക്ഷ വ്യവസ്ഥ ചെയ്ത് നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍...
ഉപയോക്താക്കള്‍ക്ക് ഗംഭീര ഓഫറുമായി ഐഡിയ. തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യവാന്മാര്‍ക്ക് ഒരു ജിബി വരെ ഡാറ്റ സമ്മാനമായി നല്‍കുന്ന മാജിക് ഓഫറാണ് ഐഡിയ അവതരിപ്പിക്കുന്നത്. 69 രൂപയുടെ ഡാറ്റ മാജിക്...
നോട്ട് നിരോധനത്തെ തുടർന്നുണ്ടായ നിയന്ത്രണം പൂര്‍ണമായും പിന്‍വലിക്കല്‍ ഉടന്‍ സാധ്യമല്ല. പണം കൂടുതല്‍ എത്തിയാല്‍ നേരിയ ഇളവ് നല്‍കാനാണ് സാധ്യത. എന്നാല്‍ അച്ചടി തോത് വര്‍ധിപ്പിച്ചിട്ടുണ്ടെങ്കിലും മതിയായ...
സന്നിധാനം: ശബരിമല മാളികപ്പുറത്ത് തിക്കിലം തിരക്കിലും പെട്ട് 31 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. അന്യ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ഭക്തര്‍ക്കാണ് പരിക്കേറ്റിട്ടുള്ളത്. പരിക്കേറ്റവരെ...
ന്യൂഡല്‍ഹി: ഡിജിറ്റല്‍ വിനിമയ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി രണ്ട് പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. മന്‍ കി ബാത്ത് പരിപാടിയിലൂടെയാണ് പുതിയ രണ്ട് പദ്ധതികള്‍ക്ക് ഇന്ന്...
ഹിമാചല്‍ : ഷിംല - ക്രിസ്മസ് ദിനങ്ങള്‍ അതിന്റെ എല്ലാ പ്രത്യേകതകളോടുംകൂടി അനുഭവിച്ച് ആസ്വദിക്കുകയാണ് വിനോദസഞ്ചാര കേന്ദ്രമായ ഷിംല. താപനില കുത്തനെ താഴ്ന്നതോടെ ഹിമാചല്‍ പ്രദേശില്‍ കനത്ത...
