ഡല്‍ഹി> ബിസിസിഐ നിയമനത്തിനുള്ള അമിക്കസ് ക്യൂറി സ്ഥാനം ഏറ്റെടുക്കാനില്ലെന്നു ഫാലി എസ്. നരിമാന്‍. അമിക്കസ് ക്യൂറി സ്ഥാനത്തു നിന്ന് പിന്‍മാറുന്നതായി ഫാലി എസ്. നരിമാന്‍ സുപ്രീംകോടതിയില്‍ അറിയിച്ചു....
Kerala News
കാസര്‍കോട്> ഹര്‍ത്താലിന്റെ മറവില്‍ ബിജെപിക്കാര്‍ കാസര്‍കോട് അഴിഞ്ഞാടി. സിപിഐ എം കാസര്‍കോട് ലോക്കല്‍ കമ്മിറ്റി ഓഫീസ് തകര്‍ത്തു. കല്ലും കുറുവടിയുമായാണ് ബിജെപിക്കാര്‍ പ്രകടനത്തിനെത്തിയത്. ചീമേനിയില്‍ പ്രകടനത്തിനിടെ സര്‍വീസ്...
മേപ്പയ്യൂര്‍: ജീവകാരുണ്യ - ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി കീഴ്പയ്യൂര്‍ മഹല്ലില്‍ രൂപവത്കരിച്ച വാട്ട്‌സ്ആപ്പ് കൂട്ടായ്മ അബ് വാബുല്‍ ഹൈറിന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഡയാലിസിസ്...
കോഴിക്കോട്: ഉഷാ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സിലേക്കുള്ള സെലക്ഷന്‍ ട്രയല്‍സ് സ്‌കൂള്‍ കാമ്പസില്‍ ഫെബ്രുവരി നാലിന് നടക്കും. 2004, 2005, 2006 വര്‍ഷങ്ങളില്‍ ജനിച്ച കായികാഭിരുചിയുള്ള പെണ്‍കുട്ടികള്‍ക്ക് പങ്കെടുക്കാം. ബയോഡേറ്റ,...
വടകര : ബ്ലോക്ക് പഞ്ചായത്ത്, ഏറാമല ഗ്രാമപഞ്ചായത്ത്, വോയ്സ് ഓഫ് എളങ്ങോളി, തണല്‍ വടകര എന്നിവ സംയുക്തമായി ജനുവരി 5 മുതല്‍ 8 വരെ ഓര്‍ക്കാട്ടേരി കമ്മ്യൂണിറ്റി...
കോഴിക്കോട് > ജില്ലാ സ്കൂള്‍ കലോത്സവത്തിന് ബുധനാഴ്ച തിരിതെളിയും. 4, 5, 6, 7, 8 തിയതികളില്‍ വെള്ളിമാടുകുന്ന് ജെഡിടി ഇസ്ളാം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന കലോത്സവത്തിന്റെ...
കോഴിക്കോട്: സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായര്‍ക്കെതിരായ ബി.ജെ.പി നിലപാട് ന്യായീകരിച്ച് വി. മുരളീധരന്‍ രംഗത്ത്. എം.ടിക്ക് അഭിപ്രായം പറയാമെങ്കില്‍ വിമര്‍ശിക്കാനും അവകാശമുണ്ടെന്ന് മുരളീധരന്‍ പറഞ്ഞു. എം.ടിയുടെ വാക്കും...
ചെറുവത്തൂര്‍: ബി.ജെ.പി. നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കാസര്‍ഗോഡ് ജില്ലയില്‍ നാളെ ബി.ജെ.പി. ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ചെറുവത്തൂരില്‍ സി.പി.എം ബി.ജെ.പി. സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന്...
തിരുവനന്തപുരം > ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഉണ്ടായതാണ് റേഷന്‍ പ്രതിസന്ധി എന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു....
അറാര്‍: സൗദിയിലെ ഷോപ്പിംഗ് മാളില്‍ കെട്ടിയിട്ടിരുന്ന ചെന്നായ മൂന്ന് വയസുകാരന്റെ കൈ കടിച്ചുമുറിച്ചു. കുട്ടിയുടെ കൈക്ക് ആഴത്തിലുള്ള മുറിവുണ്ട്. കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് കുട്ടി മാളിലെത്തിയത്. കുടുംബത്തിന്റെ ശ്രദ്ധ തിരിഞ്ഞതോടെ കുട്ടി...