ചാവക്കാട്: ചേറ്റുവപാലത്തിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 46 പേർക്ക് പരിക്കേറ്റു. എട്ടുപേരുടെ നില ഗുരുതരമാണ്. രാവിലെ 9.20ന് ചേറ്റുവ പാലത്തിൽ ഒരുമനയൂർ ഭാഗത്താണ് അപകടമുണ്ടായത്. എറണാകുളത്തു നിന്ന്...
Kerala News
തിരുവനന്തപുരം> മുഖ്യമന്ത്രിക്കെതിരായ ആര്‍എസ്എസ് നേതാവിന്റെ വധഭീഷണിക്കെതിരെ നിയമസഭ പ്രമേയം പാസ്സാക്കി. മധ്യപ്രദേശിലെ ആര്‍എസ്എസ് നേതാവ് കുന്ദന്‍ ചന്ദ്രാവത്ത് മുഖ്യമന്ത്രിക്കെതിരെ നടത്തിയ കൊലവിളിക്കെതിരെ കേരള നിയമസഭ പ്രമേയം പാസ്സാക്കി....
തിരുവനന്തപുരം: ബജറ്റ് ചോര്‍ന്നെന്ന പ്രതിപക്ഷ പരാതിയില്‍ കഴമ്പില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു. സംഭവത്തില്‍ ഭരണഘടനാ ലംഘനവും വീഴ്ചയും ഉണ്ടായിട്ടില്ല. ജനപ്രിയ ബജറ്റിന്റെ നിറം കെടുത്താനാണ്...
പാലക്കാട് : വാളയാര്‍ അട്ടപ്പള്ളത്ത് നാലാം ക്ലാസുകാരി ആത്മഹത്യ ചെയ്തതാണെന്ന പ്രാഥമിക നിഗമനത്തില്‍ പോലീസ്. എന്നാല്‍ എന്താണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇത് കണ്ടെത്താന്‍ പോലീസ്...
അമൃത്സര്‍ : പാകിസ്ഥാനിലെ ലാഹോറില്‍ നിന്നുപോലും കാണാന്‍ കഴിയാവുന്നത്ര ഉയരത്തില്‍ ഇന്ത്യയില്‍ സ്ഥാപിച്ചിട്ടുള്ള ദേശീയപതാകക്കെതിരെ പാകിസ്ഥാന്. ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ അമൃത്സറിന് സമീപം അത്താരിയില്‍ സ്ഥാപിച്ചിട്ടുള്ള 120 അടി...
തിരുവനന്തപുരം: ഒറ്റശേഖരമംഗലത്ത് യുവാവിനെ വീട്ടില്‍ കയറി വെട്ടിയും മര്‍ദ്ദിച്ചും കൊലപ്പെടുത്തി. ഒറ്റശേഖരമംഗലം ഇടവാല്‍ കുളത്തൂര്‍ക്കോണം കുളത്തുംകര വീട്ടില്‍ അരുണിനാണ് (27) ദാരുണാന്ത്യമുണ്ടായത്. ഇന്നലെ രാത്രി 11 മണിയോടെയാണ്...
ചാലക്കുടി : കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹത നീക്കാതെ അന്വേഷണം അവസാനിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് മണിയുടെ സഹോദരന് ആര്.എല്‍.വി രാമകൃഷ്ണന് നടത്തിവന്ന നിരാഹാര സമരം നീട്ടി. ചാലക്കുടി കലാമന്ദിറില്‍...
പയ്യോളി: മണിയൂര്‍ പ്രാഥമികരോഗ്യ കേന്ദ്രത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ആംബുലന്‍സ് ഡ്രൈവറെയും ലാബ്ടെക്നീഷ്യനെയും നിയമിക്കാന്‍ അപേക്ഷ ക്ഷണിച്ചു. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം എട്ടിന് 12.30-ന് കൂടിക്കാഴ്ചയ്ക്ക ഹാജരാവണം.
കോഴിക്കോട്: എകരൂര് ശിവപുരം സര്‍വീസ് സഹകരണ ബാങ്ക് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നബാര്‍ഡ് 1,66,000 രൂപ ധനസഹായം അനുവദിച്ചു. ധനസഹായത്തിന്റെ അനുവാദപത്രം നബാര്ഡ്റിസോഴ്സ് പേഴ്സണ്‍ സി.കെ. വേണുഗോപാലന്‍ ബാങ്ക് സെക്രട്ടറി...
മുക്കം: ജീവിതത്തിന്റെ സായാഹ്നത്തില്‍ തനിച്ചായി വൃദ്ധസദനത്തില്‍ എത്തിപ്പെട്ട അമ്മമാര്‍ക്ക് സന്തോഷത്തിന്റെ നിമിഷങ്ങള്‍ സമ്മാനിച്ച് വിദ്യാര്‍ഥികളുടെ സന്ദര്‍ശനം. കളന്തോട് എം.ഇ.എസ്. കോളേജിലെ നാല്പതോളം വിദ്യാര്‍ഥികളും അധ്യാപകരുമാണ് കോഴിക്കോട് മലാപ്പറമ്പിലുളള...