KOYILANDY DIARY.COM

The Perfect News Portal

Kerala News

ജമ്മു: അമര്‍നാഥ് തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് 16 പേര്‍ മരിച്ചു. ജമ്മു ശ്രീനഗര്‍ ദേശീയപാതയിലാണ് അപകടമുണ്ടായത്. നിരവധി തീര്‍ഥാടകര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍...

ഇടുക്കി: രാജാക്കാട് കലിങ്ക്സിറ്റിക്ക് സമീപത്ത്നിന്നുമാണ് കഞ്ചാവുമായി യുവാക്കള്‍ പിടിയിലായത്. പിടിയിലായത് തമിഴ്നാട്ടില്‍ നിന്നുള്ള മൊത്ത വ്യാപാര സംഘത്തിലെ പ്രധാന കണ്ണികളാണ്. കെ എസ് ആര്‍ ടി സി ബസ്സില്‍...

ഇടുക്കി: കുടുംബകലഹത്തെ തുടര്‍ന്ന് പിതാവ് മകനെ വെടിവെച്ചു. വടക്കുംചേരി ബിനു (29) വിനാണ് വെടിയേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ബിനുവിന്റെ പിതാവ് അച്ചന്‍കുഞ്ഞ് (55) പൊലീസ് കസ്റ്റഡിയില്‍. സംഭവത്തെകുറിച്ച്‌ പൊലീസ്...

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക തെളിവായ മെമ്മറികാര്‍ഡ് പൊലീസ് പിടിച്ചെടുത്തു. പള്‍സര്‍ സുനിയുടെ ആദ്യ അഭിഭാഷകനായ പ്രതീഷ് ചാക്കോയുടെ ജൂനിയര്‍ അഭിഭാഷകനില്‍ നിന്നാണ് പൊലീസ് മെമ്മറി കാര്‍ഡ്...

മലപ്പുറം: മലപ്പുറം ലോകസഭാ മണ്ഡലം എം.പി യായി തെരഞ്ഞെടുക്കപ്പെട്ട പി.കെ കുഞ്ഞാലിക്കുട്ടി നാളെ സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11നാണ് സത്യപ്രതിജ്ഞാ ചടങ്ങ്. സത്യപ്രതിജ്ഞക്കായി  അദ്ദേഹം ദല്‍ഹിയില്‍ എത്തിയിട്ടുണ്ട്....

കോലാര്‍: കർണ്ണാടക കോളര്‍ ജില്ലയിലെ അറബി കോതനൂരില്‍ പുള്ളിപുലിയെ ഗ്രാമീണര്‍ പിടികൂടി. പിടികൂടിയ പുള്ളിപുലിയുമായി ഗ്രാമീണര്‍ പരേഡ് നടത്തിയത് വിവാദമായിട്ടുണ്ട്. പുലര്‍ച്ചെ നാലുമണിക്കാണ് പുലിയെ പിടികൂടിയത്. ദിവസങ്ങളോളമായി പുലി ഗ്രാമീണരുടെ...

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷയെ എതിര്‍ക്കാന്‍ നീക്കങ്ങള്‍ ശക്തമാക്കി പൊലീസ്. കേസ് ഡയറി കൃത്യമാക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കി. ആവശ്യമെങ്കില്‍...

ന്യൂഡല്‍ഹി: പശുവിന്റെ വില പോലും മനുഷ്യന്​ കല്‍പ്പിക്കുന്നില്ലെന്ന്​ ഡല്‍ഹി കോടതി ജഡ്​ജ്​. പശുവിനെ കൊന്നാല്‍ വിവിധ സംസ്​ഥാനങ്ങളില്‍ അഞ്ചു വര്‍ഷം, ഏഴുവര്‍ഷം, 14 വര്‍ഷം എന്നിങ്ങനെയാണ്​ തടവെന്നും എന്നാല്‍...

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ പൊലീസ് കേസ് ഡയറി കോടതിയില്‍ ഹാജരാക്കി. കേസിലെ ഗൂഢാലോചനയില്‍ അറസ്റ്റിലായ ദിലീപിന്റെ ജാമ്യഹര്‍ജി പരിഗണിക്കുന്നതിന്റെ ഭാഗമായാണ് കേസ് ഡയറി ഹാജരാക്കിയത്....

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല പണിമുടക്ക് മാറ്റിവച്ചു. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ യോഗത്തിലാണ് ഈ മാസം 19 വരെ പണിമുടക്കിലേക്ക് കടക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക്...