KOYILANDY DIARY.COM

The Perfect News Portal

Kerala News

മുക്കം : അരിപ്പാറ വെള്ളച്ചാട്ടത്തില്‍ സുരക്ഷ സംവിധാനമൊരുക്കുമെന്ന് ടൂറിസം വകുപ്പ് . ടൂറിസം വകുപ്പ് ജോയന്‍റ് ഡയറക്ടര്‍ എം.വി .കുഞ്ഞിരാമനും ഉദ്യോഗസ്ഥരും അരിപ്പാറ സന്ദര്‍ശിച്ചു. അരിപ്പാറയില്‍ അപകട...

മുക്കം: കഴിക്കാന്‍ നല്ല ഭക്ഷണവും കുടിക്കാന്‍ ശുദ്ധജലവും ആവശ്യപ്പെട്ട് കെ.എം സി .ടി മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ സമരത്തില്‍. ഹോസ്റ്റലില്‍ നല്‍കുന്ന ഭക്ഷണം ഗുണനിലവാരം കുറഞ്ഞതും വെള്ളം...

താമ​ര​ശേരി: താ​മ​ര​ശേ​രി​ക്ക​ടുത്ത് കയ്യേ​ലി​ക്ക​ലില്‍ വീടി​നു​നേരെ സ്ഫോടക വസ്തു എറി​ഞ്ഞു. കയ്യേ​ലി​ക്കല്‍ അശോ​കന്റെ വീടിനു നേരെ​യാണ് ബുധ​നാഴ്ച പുലര്‍ച്ചെ രണ്ട് മണി​യോ​ടെ സ്ഫോടക വസ്തു എറി​ഞ്ഞ​ത്. ​ സ്ഫോട​ന​ത്തില്‍...

മലപ്പുറം: തിരൂരില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകരെ ബസ് തടഞ്ഞുനിര്‍ത്തി വെട്ടി പരിക്കേല്‍പ്പിച്ചു. ബസ് ജീവനക്കാരായ മഹേഷ്, അനില്‍ കുമാര്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ഇരുവരേയും...

കോഴിക്കോട് > പ്രണയിച്ച് വിവാഹം കഴിച്ചതിന് വീട്ടുകാര്‍ ഉപേക്ഷിച്ച യുവതിക്കും കുഞ്ഞിനും സെന്റ് വിന്‍സന്റ് കോണ്‍വെന്റ് ഹോമില്‍ അഭയം. പത്തനംതിട്ടയില്‍ താമസിക്കുന്ന തമിഴ്നാട് സ്വദേശിയായ ഭുവനേശ്വരന്റെ ഭാര്യ...

കോഴിക്കോട് : ജയില്‍ ക്ഷേമ ദിനാഘോഷങ്ങളുടെ ഭാഗമായി ഉത്സവ് 2017 എന്ന പേരില്‍ ജില്ലാ ജയിലില്‍ ചലച്ചിത്രോത്സവം സംഘടിപ്പിച്ചു. ജയിലിലെ ടി വി ഹാളില്‍ സിനിമാ കൊട്ടക...

തിരുവനന്തപുരം> വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ്ബ് തോമസിന് നിയമം അനുശാസിക്കുന്ന സ്വാതന്ത്ര്യവും പരിരക്ഷയും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ജേക്കബ്ബ് തോമസ്‌ അഴിമതിവിരുദ്ധ ഉദ്യോഗസ്ഥനാണ്....

കൊച്ചി: കൊച്ചിയില്‍ സി. എ വിദ്യാര്‍ത്ഥിനി മിഷേല്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ഗോശ്രീ പാലത്തിലേക്ക് മിഷേല്‍ ഒറ്റക്ക് നടന്ന് പോകുന്ന ദൃശ്യങ്ങളാണ്...

തിരുവനന്തപുരം: കൊച്ചി കായലില്‍ സി.എ വിദ്യാര്‍ഥിനി മിഷേല്‍ ഷാജി വര്‍ഗീസിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. സംഭവത്തിന്‍െറ എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് അന്വേഷണ...

മലപ്പുറം:  എടരിക്കോട് പഞ്ചായത്ത് ഓഫിസിന് മുന്നില്‍ സി.പി.എം- മുസ്ലിം ലീഗ് സംഘര്‍ഷം. പോലീസ് ലാത്തി വീശി. ലീഗ് ഭരണസമിതി ഫണ്ട് വകമാറ്റി ചെലവഴിച്ചു എന്നാരോപിച്ചു സിപിഎം അംഗങ്ങള്‍...