ന്യുഡല്‍ഹി: ബീഫ് സംബന്ധിച്ച തര്‍ക്കം മൂലം ട്രെയിന്‍ യാത്രക്കാരനെ സഹയാത്രികര്‍ കുത്തിെക്കാന്നു. ഹരിയാന ബല്ലഭ്ഗട്ട് സ്വദേശി ജുനൈദാണ് മരിച്ചത്. സഹോദരന്‍മാരായ ഹാഷിമിനും ഷക്കീറിനും സംഭവത്തില്‍ പരിക്കേറ്റു. ഡല്‍ഹിയില്‍...
Kerala News
തിരുവനന്തപുരം : കേരളത്തിനാവശ്യമായ അരി ആന്ധ്രാപ്രദേശില്‍ നിന്നും ലഭ്യമാകും. ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. വെള്ളിയാഴ്ച രാവിലെ മുഖ്യമന്ത്രി പിണറായി...
ന്യൂഡല്‍ഹി: എൻ.ഡി.എ.യുടെ രാഷ്ട്രപതി സ്ഥാനാർത്ഥി രാംനാഥ് കോവിന്ദ് തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ലോക്സഭാ സെക്രട്ടറി ജനറല്‍ അനൂപ് മിശ്രയ്ക്കക്ക് മുമ്പാകെയാണ്‌പത്രിക നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബിജെപി...
പി എസ് എല്‍ വി സി 38 വിക്ഷേപിച്ചു. ഭൗമ നിരീക്ഷണത്തിനുളള കാര്‍ട്ടോസാറ്റ് അടക്കമുള്ള 31 ഉപഗ്രഹങ്ങളുമായി സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപണം. ഭൗമ...
കോഴിക്കോട്> തൊട്ടില്‍പ്പാലത്ത് കടവരാന്തയില്‍ ഒരാളെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മഠത്തിനാല്‍ സഖറിയ(40) ആണ് മരിച്ചത്. മൃതദേഹത്തിന് സമീപത്തു നിന്ന് തോക്കും കണ്ടെടുത്തിട്ടുണ്ട്. ആത്മഹത്യയാണോ എന്നും സംശയമുണ്ട്....
തിരുവനന്തപുരം: കൊച്ചി മെട്രോയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ ജനകീയ യാത്രയിലൂടെയുണ്ടായ ബുദ്ധിമുട്ടുകളില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഖേദം പ്രകടിപ്പിച്ചു. യുഡിഎഫ് നേതാക്കളെ ഉദ്ഘാടനച്ചടങ്ങില്‍ അവഗണിച്ചതിലുള്ള പ്രതിഷേധമാണു...
തിരുവനന്തപുരം> കൊച്ചി മെട്രോയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ ജനകീയ യാത്രയിലൂടെയുണ്ടായ ബുദ്ധിമുട്ടുകളില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഖേദം പ്രകടിപ്പിച്ചു. യുഡിഎഫ് നേതാക്കളെ ഉദ്ഘാടനച്ചടങ്ങില്‍ അവഗണിച്ചതിലുള്ള പ്രതിഷേധമാണു...
ന്യൂഡല്‍ഹി: സഹകരണ ബാങ്കുകള്‍ക്ക് അസാധുവാക്കപ്പെട്ട 1000, 500 രൂപയുടെ നോട്ടുകള്‍ മാറിയെടുക്കാമെന്നു റിസര്‍വ് ബാങ്ക്. റദ്ദാക്കിയ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ ബാങ്കുകള്‍, പോസ്റ്റ് ഓഫീസുകള്‍, ജില്ലാ, സെന്‍ട്രല്‍...
പട്ടാമ്പി: പട്ടാമ്പി ഓങ്ങല്ലൂരില്‍ പനി ബാധിച്ച് ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കാരക്കാട് പാറപ്പുറം താഹിര്‍ മുസ്ല്യാരുടെ മകന്‍ മുഹമ്മദ് റസീന്‍ ആണ് മരിച്ചത് തൃശൂരിലെ...
ആലപ്പുഴ: ആലപ്പുഴ നെഹ്റു ട്രോഫിവാര്‍ഡില്‍ നിന്ന് നിരോധിത പുകയില ഉല്‍പ്പന്നം പിടികൂടി. നെഹ്റുട്രോഫി വാര്‍ഡില്‍ പുന്നമടയ്ക്കല്‍ വീട്ടില്‍ അശോകന്‍ (54) നെയാണ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന...
