KOYILANDY DIARY.COM

The Perfect News Portal

Kerala News

ഞണ്ട് വിഭവങ്ങള്‍ക്കും ഒട്ടും പുറകിലല്ലാത്ത സ്ഥാനം നമ്മുടെ തീന്‍ മേശകളില്‍ ലഭിക്കുന്നുണ്ട്. പലപ്പോഴും ഞണ്ട് വൃത്തിയാക്കാനും മറ്റും മിനക്കെടാന്‍ ബുദ്ധിമുട്ടാണ് എന്നതു കൊണ്ടാണ് പല വീട്ടമ്മമാരും ഞണ്ട്...

തൃശൂര്‍ : തൃശൂര്‍ പഴയന്നൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ എത്തിച്ച വനവാസി യുവതിക്ക് ചികിത്സ നിഷേധിച്ചതിനെത്തുടര്‍ന്ന് വീട്ടിലേക്ക് പോകുന്ന വഴിയില്‍ ഓട്ടോറിക്ഷയില്‍ പ്രസവം. പ്രസവ വേദനകൊണ്ടു പുളഞ്ഞ് പഴയന്നൂര്‍ ആശുപത്രിയിലെത്തിച്ച...

പനാജി: മാനസിക പ്രശ്നമുണ്ടെന്ന് ആരോപിച്ച്‌ ബന്ധുക്കള്‍ സ്ത്രീയെ ഇരുട്ട് മുറിയില്‍ പൂട്ടിയിട്ടത് 20 വര്‍ഷം. അയല്‍വാസിയായ മറ്റൊരു സ്ത്രീയുടെ പരാതിയില്‍ പൊലീസ് എത്തിയപ്പോള്‍ കണ്ടത് ഉടുതുണി പോലും...

തിരുവനന്തപുരം: പേ​രൂ​ര്‍​ക്ക​ടയില്‍ ദ​ന്പ​തി​ക​ളെ വീ​ടി​നു​ള്ളി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മ​ണ്ണ​ന്ത​ല കെകെ ന​ഗ​ര്‍ ക​ണി​യാം​കോ​ണ​ത്തു വീ​ട്ടി​ല്‍ തു​ള​സി​യു​ടെ മ​ക​ന്‍ വി​നീ​ഷ് (31), സു​ദേ​വ​ന്‍-​ലേ​ഖ ദ​ന്പ​തി​ക​ളു​ടെ മ​ക​ള്‍ സു​ചി​ത്ര...

കോഴിക്കോട്:  യുഡിഎഫ് സര്‍ക്കാര്‍ ആയിരുന്നെങ്കില്‍ നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റ് നടക്കില്ലായിരുന്നുവെന്ന് അന്വേഷി പ്രസിഡന്റ് കെ അജിത പറഞ്ഞു. "പ്രമുഖരെ തൊടാന്‍ എല്ലാവര്‍ക്കും പേടിയാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ ആയതുകൊണ്ടാണ്...

ആലപ്പുഴ:  ദിലീപിനെ അറസ്റ്റ് ചെയ്തതോടെ പലതും ശരിയാകുമെന്ന പ്രതീക്ഷ വാനോളം ഉയരുന്നുവെന്ന് കേരള കൌണ്‍സില്‍ ഓഫ് ചര്‍ച്ചസ് പ്രസിഡന്റും യാക്കോബായ സഭ നിരണം ഭദ്രാസനാധിപനുമായ ഡോ. ഗീവര്‍ഗീസ്...

തിരുവനന്തപുരം: മുന്‍ പോലീസ് മേധാവി ടി.പി സെന്‍കുമാറിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചു. ന്യൂനപക്ഷ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്ന പരാതിയിന്‍മേല്‍ അന്വേഷണം നടത്താന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണ് ഉത്തരവിട്ടത്....

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ രണ്ടു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിടാന്‍ അങ്കമാലി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വിധി. രാവിലെ മജിസ്ട്രേറ്റിന്റെ ചേംബറിലാണ് ദിലീപിനെ...

താ​മ​ര​ശേ​രി: താ​മ​ര​ശേ​രി ചു​ര​ത്തി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി കെ​എ​സ്‌ആ​ര്‍​ടി​സി സ്കാ​നി​യ ബ​സ് കു​ടു​ങ്ങി​യ കു​ഴി ഇ​ന്ന​ലെ താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചു.  തി​രു​വ​ന​ന്ത​പു​രം ബം​ഗ​ളൂ​രു കെ​എ​സ്‌ആ​ര്‍​ടി​സി സ്കാ​നി​യ ബ​സ് ഏ​ഴാം...

കോഴിക്കോട്: ലോക പ്ലാസ്റ്റിക് സര്‍ജറി ദിനാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ആസ്റ്റര്‍ മിംസ് സൗജന്യ പ്ലാസ്റ്റിക് സര്‍ജറി ക്യാമ്പ്‌ സംഘടിപ്പിക്കുന്നു. ജൂലായ് 15 ശനിയാഴ്ച രാവിലെ 9 മുതല്‍...