KOYILANDY DIARY.COM

The Perfect News Portal

Kerala News

വടകര: പെട്ടെന്നുള്ള ഹര്‍ത്താല്‍ കാരണം ടൗണില്‍ ഭക്ഷണം പോലും കിട്ടാതെ കുടുങ്ങിയവര്‍ക്ക് സഹായഹസ്തവുമായി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍.  യൂത്ത് ലീഗ് കമ്മിറ്റി ടൗണില്‍ കുടുങ്ങിയവര്‍ക്ക് ഉച്ചഭക്ഷണം വിതരണം ചെയ്തു....

കോട്ടയം: സിഐടിയു കോട്ടയം ജില്ലാ കമ്മറ്റി ഓഫീസിനു നേരെ ബിജെപി-ആര്‍എസ്എസ് ആക്രമണം. പുലര്‍ച്ചെ രണ്ടരയ്ക്ക് ബൈക്കിലെത്തിയ അഞ്ചംഗ സംഘം ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ കല്ലെറിഞ്ഞു തകര്‍ത്തു. ബിജെപി-ആര്‍എസ്എസ് അക്രമി...

തൃശ്ശൂര്‍: വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന്റെ ഔദ്യോഗിക വാഹനം അപകടത്തില്‍പ്പെട്ടു. ഞായറാഴ്ച രാത്രി ഏഴേമുക്കാലോടെ ദേശീയ പാതയില്‍ കൊരട്ടി പൊലീസ് സ്റ്റേഷന് മുമ്പില്‍ വെച്ചായിരുന്നു അപകടം. മന്ത്രിയുടെ...

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് ആർ.എസ്.എസ് പ്രവർത്തകൻ രാജേഷ് കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൂടി പൊലീസ് കസ്‌റ്റഡിയിലെടുത്തു. വിപിൻ, മോനി എന്നിവരെയാണ് കസ്‌റ്റഡിയിലെടുത്തത്. ഇവരുടെ അറസ്‌റ്റ്...

തിരുവനന്തപുരം: ശ്രീകാര്യത്ത് ആര്‍എസ്‌എസ് കാര്യവാഹകിനെ കൊല ലപ്പെടുത്തിയതില്‍  പ്രതിഷേധിച്ച്‌ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണം. കടകമ്ബോളങ്ങള്‍ പൂര്‍ണ്ണമായും അടഞ്ഞുകിടന്നു. എന്നാൽ ഗ്രാമ പ്രദേശങ്ങളിൽ മിക്കയിടത്തും ജനജീവിതം...

തിരുവനന്തപുരം: കേന്ദ്രം ഓണത്തിനിടയ്ക്ക് പുട്ടു കച്ചവടം നടത്തേണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. കേരളത്തിലെ പ്രശ്നങ്ങളില്‍ കേന്ദ്രം ഇടപെടേണ്ടെന്ന് അദ്ദേഹം പറഞ്ഞു. അക്രമം അവസാനിപ്പിക്കാന്‍ സിപിഎമ്മും ബിജെപിയും...

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ മുഴുവന്‍ പ്രതികളേയും പെട്ടെന്ന് അറസ്റ്റ് ചെയ്തതില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങ് മതിപ്പ് പ്രകടിപ്പിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍....

ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് അഞ്ച് വര്‍ഷം കൊണ്ട് 300 ശതമാനം ആസ്ഥിയുടെ വര്‍ധനവ്. എട്ടര കോടിയായിരുന്ന ആസ്തി 34 കോടി രൂപയായാണ് വര്‍ധിച്ചത്. കേന്ദ്രമന്ത്രി...

തിരുവനന്തപുരം: ശ്രീകാര്യത്തെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷ് കൊല്ലപ്പെട്ട കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനും നിരവധി ക്രമിനല്‍ കേസുകളിലെ പ്രതിയുമുള്‍പടെ ആറ് പേര്‍ പൊലീസ് കസ്റ്റിഡയില്‍. കൊലപാതകത്തിന് മുഖ്യപങ്കുവഹിച്ച മണികണ്ഠന്‍ എന്ന...

തിരുവനന്തപുരം: ​ ശ്രീകാര്യത്ത്​​ ആർ.എസ്​.എസ്​ പ്രവർത്തകൻ ​വെട്ടേറ്റു മരിച്ചു. ശനിയാഴ്​ച രാത്രി വെട്ടേറ്റ ആർ.എസ്​.എസ്​ കാര്യവാഹക്​ രാജേഷാണ്​ ​മരിച്ചത്​.  ഒരു സംഘം വെട്ടിപരിക്കേൽപ്പിച്ച രാജേഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല....