KOYILANDY DIARY.COM

The Perfect News Portal

Kerala News

തിരുവനന്തപുരം: തിരുനെല്‍വേലി സ്വദേശി മുരുകന്റെ മരണത്തില്‍ മാപ്പ് ചോദിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവം കേരളത്തിനാകെ നാണക്കേടും അപമാനവും ഉണ്ടാക്കിയെന്നും സംസ്ഥാനത്തിന് വേണ്ടി താന്‍ മാപ്പു ചോദിക്കുന്നെന്നും മുഖ്യമന്ത്രി...

തിരുവനന്തപുരം: സംസ്ഥാന ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുളള ബോണസും ഉത്സവബത്തയും വര്‍ദ്ധിപ്പിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം. ബോണസ് ലഭിക്കുന്നതിനുളള ശമ്ബളപരിധി പുതുക്കിയ സ്കെയിലില്‍ 22,000 രൂപയില്‍ നിന്ന് 24,000 രൂപയായും പഴയ...

ആലുവ: കെ.എസ്.ആര്‍.ടി.സി ഗ്യാരേജിന് സമീപമുള്ള പെട്രോള്‍ പമ്ബില്‍ നിന്ന് ആറര ലക്ഷം രൂപ കവര്‍ന്ന കേസിലെ നാലുപേര്‍ പോലീസ് പിടിയിലായി. ആലുവ കുന്നത്തേരി സ്വദേശികളായ മിഷാല്‍, എബിന്‍,...

കാസര്‍ഗോഡ്‌: വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ കാണാതായ മൂന്നു വയസുകാരി സനാ ഫാത്തിമയുടെ മൃതദേഹം കണ്ടെത്തി. വീട്ടില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെ പുഴയില്‍ നിന്നാണ് സനയുടെ മൃതദേഹം...

കൊച്ചി: ചൊവ്വാഴ്ച ഏലൂരില്‍ നിന്നും കാണാതായ യുവാവിനെ കളമശേരിയിലെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഏലൂര്‍ മഞ്ഞുമ്മല്‍ ചിറ്റേത്ത്പറമ്ബില്‍ അരുണ്‍ നന്ദകുമാര്‍ (21) ആണ് മരിച്ചത്....

കൊച്ചി: നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് തുറക്കാന്‍ ഹൈക്കോടതിയുടെ അനുമതി. ദിലീപിന്റെ സഹോദരന്‍ അനൂപ് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ഡി സിനിമാസ് അടച്ചു പൂട്ടാന്‍ ചാലക്കുടി...

മലപ്പുറം:  പെരിന്തല്‍മണ്ണയില്‍ നിരോധിത കറന്‍സിയുമായി നാല് പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം കവടിയാര്‍ സ്വദേശി ഷംസുദ്ദീന്‍, മലപ്പുറം കൊലത്തൂര്‍ വെങ്ങാട് സ്വദേശി കളായ അബ്ബാസ്, സറഫുദ്ദീന്‍, സിറാജുദ്ദീന്‍ എന്നിവരാണ്...

തിരുവനന്തപുരം> ഓണക്കാലത്ത് സംസ്ഥാനത്തെ എല്ലാ ആദിവാസി കുടുംബങ്ങള്‍ക്കും ഓണക്കിറ്റ് സൗജന്യമായി നല്‍കും. 1.55 ലക്ഷം കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും മന്ത്രി എ കെ ബാലന്‍ നിയമസഭയില്‍...

ഭോപ്പാല്‍: ഭോപ്പാലില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളോട് ജയില്‍ അധികൃതരുടെ ക്രൂരത. വിചാരണ തടവുകാരനായ അച്ഛനെ കാണാനെത്തിയ മക്കളുടെ മുഖത്ത് അധികൃതര്‍ ചാപ്പ കുത്തി. ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലിലാണ് സംഭവം. തിങ്കളാഴ്ച്ചയാണ്...

ബാലുശ്ശേരി: ബാലുശ്ശേരി മുക്കില്‍ താമരശ്ശേരി ഭാഗത്തേക്കുള്ള ബസ്സ് കാത്തിരിപ്പ് കേന്ദ്രം തകര്‍ന്നു. ഇന്നലെ രാവിലെയാണ് തകര്‍ന്ന നിലയില്‍ കണ്ടത്. അതിരാവിലെ ഏതോ വാഹനം തട്ടിയതാവാമെന്ന് സംശയിക്കുന്നു ....