KOYILANDY DIARY.COM

The Perfect News Portal

Kerala News

ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി അഡ്വ. പി സതീദേവിക്കെതിരെ കൊലവിളി നടത്തിയ ബി.ജെ.പി നേതാവിന്റെ പേരില്‍ കേസെടുത്ത് നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് സി.പി.എം നേതാവ് ടി.എന്‍.സീമ...

തിരുവനന്തപുരം: പ്രളയ കാലത്ത് വാരിക്കോരി വാഗ്ദാനങ്ങള്‍ നല്‍കിയെങ്കിലും സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മൂലം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പാടെ തകിടം മറിഞ്ഞിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി...

ക​ന്പാ​ല: ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​മാ​യ ഉ​ഗാ​ണ്ട​യി​ല്‍ ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ര്‍​ന്നു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ല്‍ 31 പേ​ര്‍ മ​രി​ച്ചു. മ​ണ്ണി​ന​ടി​യി​ല്‍ നി​ര​വ​ധി പേ​ര്‍ കു​ടു​ങ്ങി കി​ട​ക്കു​ന്ന​താ​യാ​ണ് വി​വ​രം. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം....

കൊല്ലം> ശബരിമലയില്‍ വരുന്ന സ്‌ത്രീകളെ രണ്ടായി വലിച്ചുകീറണമെന്നും ഒരു ഭാഗം ഡല്‍ഹിക്കും ഒന്ന്‌ മുഖ്യമന്ത്രി പിണറായി വിജയനും അയച്ചുകൊടുക്കണമെന്ന്‌ നടന്നും ബിജെപി നേതാവുമായ കൊല്ലം തുളസി.  ശബരിമലയുവതി...

കൊച്ചി:  സംസ്‌ഥാനത്ത്‌ രണ്ടിടത്ത്‌ എടിഎം കൊള്ളയടിച്ചു. രണ്ടിടത്തുനിന്നുമായി 35 ലക്ഷം രൂപയാണ്‌ കവര്‍ന്നത്‌. കൊച്ചി തൃപ്പൂണിത്തുറയിലെ ഇരുമ്ബനത്ത്‌ ഇന്ത്യന്‍ ബാങ്കിന്റെ എടിഎമ്മില്‍നിന്നും പത്തുലക്ഷത്തി അറുപതിനായിരം രൂപയാണ്‌ മോഷ്‌ടിച്ചത്‌....

തളിപ്പറമ്പ്: കുപ്പം പുഴയും ജലടൂറിസം ഭൂപടത്തിലേക്ക്. സംസ്ഥാന ടൂറിസം വകുപ്പ് കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളിലെ പുഴകളും കായലുകളും കേന്ദ്രീകരിച്ച്‌ നടപ്പിലാക്കുന്ന മലബാര്‍ റിവര്‍ ക്രൂയിസ് പദ്ധതിയുടെ ഭാഗമായിട്ടാണ് ആരും...

ആലപ്പുഴ: ക്ഷേത്രക്കുളത്തില്‍ പതിമൂന്ന് വയസ്സുകാരന്‍ മുങ്ങി മരിച്ചു.മുഹമ്മ ചാരമംഗലം ഡിവിഎച്ച്‌ എസ്സ് എസ്സ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി വിനായകനാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് പുത്തനമ്ബലം ക്ഷേത്ര കുളത്തിലായിരുന്നു...

ബത്തേരി: ബത്തേരി നഗരസഭയിലെ മന്തംകൊല്ലി ഡിവിഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ എല്‍ഡിഎഫിന്‌ നഗരസഭാ ഭരണം തുടരാം. എല്‍ ഡി എഫ് സ്ഥാനാര്‍ഥി സി പി ഐ എമ്മിലെ...

തിരുവനന്തപുരം: കേരളത്തില്‍ സംഘപരിവാര്‍ വേരുറപ്പിക്കുന്നത് ക്ഷേത്രങ്ങളുടെ മറപിടിച്ചാണ് എന്ന് ആക്ഷേപമുണ്ട്. പലയിടത്തും ക്ഷേത്രങ്ങളുടെ മറവില്‍ ആയുധപരിശീലനം ഉള്‍പ്പെടെ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ക്ഷേത്രങ്ങളും വിശ്വാസങ്ങളുമായി ബന്ധപ്പെട്ട...

ഡല്‍ഹി; ലോകം ചുറ്റുന്ന ഗോള്‍ഡന്‍ ഗ്ലോബ് പായ് വഞ്ചി മത്സരത്തിനിടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അപകടത്തില്‍പ്പെട്ട കമാന്‍ഡര്‍ അഭിലാഷ് ടോമിയെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. നട്ടെല്ലിന്റെ കശേരുവിനു പൊട്ടലുണ്ടെന്നു കണ്ടെത്തിയതിനെ...