KOYILANDY DIARY.COM

The Perfect News Portal

Kerala News

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വ്യാജ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിനെതിരെ കേസെടുത്തു. പിണറായി പൊലീസ് സ്റ്റേഷന്‍ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി ജനറല്‍ ഡയറി പരിശോധിക്കുന്ന ചിത്രത്തില്‍ എഡിറ്റിംഗ്...

തിരുവനന്തപുരം: വ്യാപാര സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികള്‍ക്ക് ഇരിയ്ക്കാന്‍ സൗകര്യം നല്‍കണമെന്ന് വ്യവസ്ഥ ചെയ്യുന്ന നിയമ ഭേദഗതിയ്ക്ക് സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്‍കി. കടകളില്‍ പണിയെടുക്കുന്നവര്‍ക്ക്...

തിരുവനന്തപുരം: കേരള തീരങ്ങളില്‍ വടക്ക് പടിഞ്ഞാറ് ദിശയില്‍ നിന്നും മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിക്കുവാന്‍ സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികള്‍ ലക്ഷദ്വീപിന്റെ പടിഞ്ഞാറു ഭാഗത്തും, അറബി...

മേപ്പയ്യൂര്‍: മറുനാടന്‍ തൊഴിലാളിയില്‍ മലമ്ബനി കണ്ടെത്തിയ കീഴരിയൂര്‍ പഞ്ചായത്തില്‍ ഡെങ്കിപ്പനിയും വ്യാപകം. പഞ്ചായത്തിന്റെ വിവിധഭാഗങ്ങളില്‍ 29 പേര്‍ക്ക് പനിപിടിപെട്ടു. കൊയിലാണ്ടി ഗവ. താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലുള്ള 18...

കോഴിക്കോട്: ബുധനാഴ്ച മുതല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സന്ദര്‍ശനസമയം ഒരുമണിക്കൂര്‍ കുറച്ച്‌ നാലുമുതല്‍ ആറുവരെയാക്കി. രോഗികള്‍ക്ക് അനുഭവപ്പെടുന്ന ബുദ്ധിമുട്ടും സാംക്രമിക രോഗങ്ങള്‍ കൂടുന്നതിനാലുമാണ് സന്ദര്‍ശനസമയം കുറച്ചതെന്ന് ആശുപത്രി അധികൃതര്‍...

പേരാമ്പ്ര: പെരുവണ്ണാമൂഴിയില്‍ ചെറുകിട ജലവൈദ്യുത പദ്ധതി യാഥാര്‍ത്ഥ്യമാവുന്നു. പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ജലസേചന പദ്ധതിയുടെ അണക്കെട്ടില്‍ നിന്ന് ടണല്‍ വഴി വെള്ളമെത്തിച്ച്‌ വൈദ്യുതി ഉദ്പാദിപ്പിക്കുകയാണ് ലക്ഷ്യം....

കോഴിക്കോട്: ജില്ലാ പവര്‍ലിഫ്ടിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 26 മുതല്‍ 29 വരെ വി.കെ. കൃഷ്ണമേനോന്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന നാഷണല്‍ മാസ്‌റ്റേഴ്‌സ് പവര്‍ലിഫ്ടിംഗ് ചാമ്പ്യന്‍ഷിപ്പിനുള്ള...

ഇടുക്കി: എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവിന്റെ കൊലപാതകത്തെ തുടര്‍ന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ വീടുകളില്‍ പൊലീസ് റെയ്ഡ് നടത്തി. നാല് പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരെ കരുതല്‍...

ഇടുക്കി: കള്ളനോട്ട്‌ കേസില്‍ സീരിയല്‍ നടിയും ബന്ധുക്കളും അറസ്‌റ്റില്‍. പ്രതികളുടെ കൊല്ലത്തെ വീട്ടില്‍ നിന്ന്‌ 57 ലക്ഷത്തിന്റെ കള്ളനോട്ട്‌ ഇടുക്കിയില്‍ നിന്നുള്ള അന്വേഷണ സംഘം പിടിച്ചെടുത്തു. സമീപ...

ബാങ്കോക‌്: തായ‌്‌ലന്‍ഡിലെ ഗുഹയില്‍ അകപ്പെട്ട‌് പത്താം ദിവസം ജീവനോടെ കണ്ടെത്തിയ 12 ആണ്‍കുട്ടികളെയും കോച്ചിനേയും രക്ഷപ്പെടുത്താന്‍ മാസങ്ങളെടുക്കും. ഗുഹയില്‍ വെള്ളപ്പൊക്കമുണ്ടായതിനെത്തുടര്‍ന്ന‌് ഇവര്‍ പാറയില്‍ അഭയംപ്രാപിച്ചിരിക്കയാണ‌്. പുതിയ രക്ഷാപ്രവര്‍ത്തനരീതികള്‍...