KOYILANDY DIARY.COM

The Perfect News Portal

Kerala News

തിരുവനന്തപുരം: പ്രതിചേര്‍ത്തിരുന്ന കേസുകളിലെല്ലാം ജാമ്യം ലഭിച്ചതോടെ മൂന്നുവര്‍ഷത്തെ ജയില്‍ വാസത്തിനുശേഷം മാവോയിസ്റ്റ് പ്രവര്‍ത്തക ഷൈനയ്ക്ക് മോചനം. വ്യാഴാഴ്ച ഷൈന ജയില്‍ മോചിതയാകും. ഷൈനയെ മോചിപ്പിക്കണമെന്ന ആവശ്യമായി സിപിഐ...

റഷ്യന്‍ ലോകകപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്ന് കോസ്റ്റാറിക്ക പരിശീലകന്‍ ഓസ്‌കാര്‍ റാമിറസ് പുറത്തായി. റാമിറസുമായുള്ള കരാര്‍ പുതുക്കുന്നില്ലെന്ന് കോസ്റ്റാറിക്ക ഫുട്‌ബോള്‍ ഫെഡറേഷന്‍ ബുധനാഴ്ച വ്യക്തമാക്കി. 'റാമിറസുമായുള്ള കരാര്‍...

മുക്കം: നഗരസഭയിലെ അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് തൊഴില്‍ സാധ്യതയൊരുക്കി മുക്കം നഗരസഭയുടെ നൈപുണി പരിശീലന പദ്ധതി. നഗരസഭയിലെ യുവതീ യുവാക്കള്‍ക്ക് അവരുടെ യോഗ്യതയനുസരിച്ചുള്ള മേഖലയില്‍ നൈപുണ് പരിശീലനം നല്‍കി തൊഴില്‍...

കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ഥി അഭിമന്യുവിന്റെ കൊലപാതകത്തില്‍ കൂടുതല്‍ പ്രതികള്‍ അറസ്റ്റില്‍. സംഭവത്തില്‍ നേരിട്ട് പങ്കുള്ളവരും പ്രതികളെ സഹായിച്ചവരുമാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. അഭിമന്യുവിനെ കുത്തിയത് സംഘത്തിലുള്ള...

മനാമ: മലയാളിയെ ബഹ്‌റൈനിലെ താമസ സ്ഥലത്തു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കോഴിക്കോട് താമരശ്ശേരി പരപ്പന്‍പൊയില്‍ അബ്ദുള്‍ നഹാസ്‌(29)ആണ്‌ മരിച്ചത്. ഹൂറ എക്‌സിബിഷന്‍ റോഡില്‍ അല്‍ അസൂമി മജ്ലിസിന്...

കല്‍പ്പറ്റ: കെ.എസ്.യു നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച്‌ കെ.എസ്.യു വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റ് മാര്‍ച്ച്‌ നടത്തി. മാര്‍ച്ച്‌ എ.ഐ.സി.സി.അംഗം കെ.സിറോസക്കുട്ടി...

കല്‍പ്പറ്റ: കല്‍പ്പറ്റ നഗരസഭ 2018-19 വര്‍ഷത്തെ പദ്ധതിയിലുള്‍പെടുത്തി നഗരസഭയുടെ കീഴിലുള്ള എല്ലാ സ്‌കൂളുകളിലും മുഴുവന്‍ ഏഴാം ക്ലാസുവരെയുളള എല്ലാ കുട്ടികള്‍ക്കും പ്രഭാത ഭക്ഷണം നല്‍കുന്ന പരിപാടിക്ക് തുടക്കം...

ഉള്ളിയേരി: നല്ലളത്തെ 30 ഓളം വരുന്ന വ്യാപാരികളെ​ ​കുടിഒഴിപ്പിക്കുന്ന നടപടിയില്‍ നിന്നു കൂനഞ്ചേരിയിലെ വി​ദ്യാ​ഭ്യാസ സ്ഥാപന ഉടമകള്‍ പിന്‍മാറണമെന്നാവശ്യപ്പെട്ട് സര്‍വ്വകക്ഷി -ജനകീയ സമിതിയുടെ ​നേതൃത്വത്തില്‍ ഉള്ളിയേരിയില്‍ പ്രതിഷേധ...

കോഴിക്കോട്: നഗരത്തിലെ സ്ഥിരം മയക്കു മരുന്നു വില്‍പ്പനക്കാരെ പിടികൂടി. സംഘം ചേര്‍ന്ന് പിടിച്ചുപറിയും അക്രമവും പതിവാക്കിയ വെള്ളിമാട്കുന്ന് സ്വദേശി പ്രിന്‍സ് (30) പുതിയങ്ങാടി സ്വദേശി രതീഷ് (32)...

ഹൈദരാബാദ്: പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം നടത്തിയ തിരച്ചിലിനൊടുവില്‍ ഹൈദരാബാദില്‍ നിന്ന് തട്ടിക്കൊണ്ടു പോയ ആറ് ദിവസം പ്രായമായ കുഞ്ഞിനെ കണ്ടെത്തി. സി.സി.ടി.വി ദൃശ്യങ്ങളാണ് കുഞ്ഞിനെ കണ്ടെത്താന്‍...