സുല്‍ത്താന്‍ബത്തേരി: മാരക മയക്കുമരുന്നായ മെത്തലിന്‍ ഡയോക്സി മെത്തഫിത്തലിനും ഹാഷിഷ് ഓയിലുമായി (എം.ഡി.എം. എ) യുവാവിനെ മുത്തങ്ങയില്‍ വെച്ച് എക്‌സൈസ് സംഘം പിടികൂടി. കണ്ണൂര്‍ താണ സ്വദേശി സലഫി...
Kerala News
മുക്കം: രണ്ടു കിലോഗ്രാം കഞ്ചാവുമായി നെല്ലിക്കപറമ്പ് സ്വദേശി ഫൈസല്‍ മുക്കം പൊലീസിന്റെ പിടിയിലായി. മുക്കം പൊലീസ് സബ് ഇന്‍സ്പക്ടര്‍ കെ.പി അഭിലാഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് വെസ്റ്റ്...
വൈക്കം: മഴക്കെടുതി റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാതൃഭൂമി വാര്‍ത്താ സംഘത്തിന്റെ വള്ളം മറിഞ്ഞ് കാണാതായ പ്രാദേശിക ലേഖകന്റെ മൃതദേഹം കണ്ടെടുത്തു. കടത്തുരുത്തി പ്രാദേശിക ലേഖകന്‍ സജി മെഗാസി(46)ന്റെ...
കൊച്ചി: ശബരിമലയിലും പരിസരത്തും സമ്പൂര്‍ണ്ണ പ്ലാസ്റ്റിക്ക് നിരോധനം നടപ്പാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.ഇരുമുടിക്കെട്ടില്‍ പോലും പ്ലാസ്റ്റിക് ഉള്‍ക്കൊള്ളിക്കരുതെന്ന് ഹൈക്കോടതി പറഞ്ഞു. അടുത്ത മണ്ഡലകാലം മുതല്‍ ഉത്തരവ് നടപ്പിലാക്കണമെന്ന് ഹൈക്കോടതി...
കല്ലറ: വെള്ളപ്പൊക്കബാധിത പ്രദേശങ്ങളില്‍ റിപ്പോര്‍ട്ടിങ്ങിനായി പോയ മാതൃഭൂമി ചാനല്‍ സംഘം സഞ്ചരിച്ചിരുന്ന വള്ളം മറിഞ്ഞു. കോട്ടയം വൈക്കം കല്ലറയ്ക്കടുത്ത് മുണ്ടാറില്‍ വച്ചാണ് സംഭവം. അഞ്ച് പേരാണ് വള്ളത്തിലുണ്ടായിരുന്നത്....
തിരുവനന്തപുരം: ഡബിള്‍ഹോഴ്സ് മട്ട അരിയില്‍ മായം സ്ഥിരീകരിച്ച് സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ റിപ്പോര്‍ട്ട്. മായം കണ്ടെത്തിയതിനെ തുടര്‍ന്ന് വിപണിയില്‍ നിന്നും മട്ട അരി പിന്‍വലിക്കാന്‍ ഭക്ഷ്യസുരക്ഷാ...
കരുനാഗപ്പള്ളി: അച്ഛന്റെ കുത്തേറ്റ് മകന്‍ മരിച്ചു. വെള്ളക്കെട്ടില്‍ ചാടി ആത്മഹത്യക്കുശ്രമിച്ച അച്ഛനെ പോലീസ് പിടികൂടി ആശുപത്രിയിലേക്ക് മാറ്റി. തൊടിയൂര്‍ മുഴങ്ങോടി മഞ്ഞാടിമുക്കിനു സമീപം ചേമത്തു കിഴക്കതില്‍ ദീപന്‍...
കുവൈറ്റ്: പന്ത്രണ്ടാമത്തെ വാര്‍ഷികം ആഘോഷിക്കുന്ന ട്രാസ്കിന്റെ മെഗാ സ്റ്റേജ് ഷോ മഹോത്സവം 2018 ന്റെ റാഫിള്‍കൂപ്പണ്‍ പുറത്തിറക്കി. ഫര്‍വാനിയ ഐഡിയല്‍ ഓഡിറ്റോറിയത്തില്‍ നടന്ന അര്‍ദ്ധ വാര്‍ഷിക പൊതുയോഗത്തിനോട്...
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ മോഹന്‍ലാലിനെ പങ്കെടുപ്പിക്കുന്നതില്‍ സിനിമ- സാംസ്കാരിക പ്രവര്‍ത്തകര്‍ക്ക് അതൃപ്തി. 107 പേരടങ്ങുന്ന ചലച്ചിത്ര, സാംസ്കാരിക പ്രവര്‍ത്തകര്‍ ചടങ്ങില്‍ മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുതെന്ന്...
കാസര്‍ഗോഡ്: കാസര്‍ഗോഡ്- മംഗളൂരു ദേശീയപാതയില്‍ അടുക്കത്ത്ബയലില്‍ കൂട്ട വാഹനാപകടം. ടൂറിസ്റ്റ് ബസും കാറുകളും ബൈക്കും ബുള്ളറ്റുമാണ് കൂട്ടിയിടിച്ചത്. ഞായറാഴ്ച രാത്രി ഒന്‍പതിനുശേഷമുണ്ടായ അപകടത്തില്‍ ഒരു കുട്ടി മരിച്ചു....