തിരുവനന്തപുരം: കേരളത്തെ ദുരിതത്തിലാഴ്ത്തിയ പ്രളയത്തെ തുടര്‍ന്ന് തകര്‍ന്ന പാളങ്ങളുടെ നിര്‍മ്മാണ പ്രവൃത്തി പുരോഗമിക്കുന്നതിനാല്‍ ട്രെയിന്‍ സര്‍വീസുകള്‍ പുനഃക്രമീകരിച്ചതായി റെയില്‍വേ അറിയിച്ചു. പാലക്കാട്-ഷൊര്‍ണ്ണൂര്‍, തിരൂര്‍-ഫറോക്ക്, കോഴിക്കോട്-ഫറോക്ക്, പള്ളിപ്പുറം-കുറ്റിപ്പുറം സെക്ഷനുകള്‍ 18ാം...
Kerala News
കൊച്ചി> പാചകം ചെയ്ത ഭക്ഷണ സാധനങ്ങള്‍ കേന്ദ്രീകൃത ശേഖരണ കേന്ദ്രങ്ങളിലെത്തിക്കാതെ ക്യാമ്പുകളില്‍ നല്‍കണമെന്ന് എറണാകുളം ജില്ലാ കണ്‍ട്രോള്‍ റും അറിയിച്ചു. അരി, പലവ്യഞ്ജനം, മറ്റ് സാധന സാമഗ്രികള്‍ എന്നിവ...
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരിക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, കാസര്‍ഗോഡ് ഒഴികെ 11 ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. കനത്ത ജാഗ്രത...
പറവൂര്‍ : പറവൂര്‍ നോര്‍ത്ത് കുത്തിയതോട് പളളിയില്‍ അഭയം തേടിയ 6 പേര്‍ മരിച്ചു. പളളിയുടെ ഒരു ഭാഗം ഇടിഞ്ഞാണ് മരിച്ചത്., സ്ഥലം എം.എല്‍.എ വി.ഡി.സതീശനാണ് ഇക്കാര്യംഅറിയിച്ചത്....
പ്രളയത്തില്‍ ഒറ്റപ്പെട്ടു പോയ കേരളത്തിന് സഹായ ഹസ്തം നീട്ടി വിവിധ സംസ്ഥാനങ്ങള്‍. നിരവധിപ്പേരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുമായി എത്തുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തെലങ്കാന സര്‍ക്കാര്‍...
തിരുവനന്തപുരം: പ്രളയത്തില്‍ ഒറ്റപ്പെട്ടു പോയവരെ സുരക്ഷിതമായി പുറത്തെത്തിക്കുന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹെലികോപ്റ്റര്‍, ബോട്ട് തുടങ്ങിയവ ഉപയോഗിച്ച് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്ക് മാറ്റാനുള്ള ശ്രമം തുടരുന്നു....
കൊച്ചി: സംസ്ഥാനത്ത് വെള്ളപ്പൊക്കത്തിന്റെ ദുരിതംപേറുന്നവര്‍ക്ക് കൈത്താങ്ങാകുവാന്‍ നടി ആശ ശരതും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു ലക്ഷം രൂപ സംഭാവന ചെയ്തു. മലയാള സിനിമാ ലോകത്ത് നിന്ന് നിരവധി...
തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ അടിയന്തര സഹായമായി കേരളത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി 500 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി കൊച്ചിയില്‍ നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ്...
കൊയിലാണ്ടി: കൊയിലാണ്ടിയിലെ വിവിധ പ്രദേശങ്ങളിൽ ദുരിശ്വാസകേമ്പിൽ കഴിയുന്നവർക്ക് കൊയിലാണ്ടി മർച്ചന്റ്‌സ് അസോസിയേഷൻ വസ്ത്രകിറ്റുകൾ കൈമാറി. കോതമംഗലം ഗവ.എൽ പി സ്കൂളിൽ ദുരിതാശ്വ കേമ്പിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ...
കൊച്ചി: കനത്തമഴയില്‍ കാലാവസ്‌ഥ മോശമായതിനാല്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഹെലികോപ്‌റ്റര്‍ തിരിച്ചിറക്കി. കൊച്ചി നേവല്‍ബേസില്‍നിന്നും ഹെലികോപ്റ്റര്‍ പറന്നുയര്‍ന്ന ഉടനെ തന്നെ തിരിച്ചിറക്കി . തുടര്‍ന്ന് നേവല്‍ ബേസില്‍ തന്നെ ഐഎന്‍എസ്...