KOYILANDY DIARY.COM

The Perfect News Portal

Kerala News

കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍മാര്‍ക്ക് ബോണ്ട് ഏര്‍പ്പെടുത്തുന്ന കാര്യം ആലോചനയിലെന്ന് എംഡി ടോമിന്‍ ജെ തച്ചങ്കരി. പിഎസ്‌സി ലിസ്റ്റില്‍ നിയമനം നേടുന്ന കണ്ടക്ടര്‍മാര്‍ കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും ജോലി ചെയ്യാന്‍...

കൊച്ചി: വനിതാ മതിലില്‍ ജീവനക്കാരെ നിര്‍ബന്ധിച്ചു പങ്കെടുപ്പിക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. പങ്കെടുക്കാതിരിക്കുന്നവര്‍ക്കെതിരെ ശിക്ഷാ നടപടി ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. വനിതാ മതിലില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍...

കൊച്ചി: കെഎം ഷാജിയെ എംഎല്‍എ സ്ഥാനത്തു നിന്ന് അയോഗ്യനാക്കി വീണ്ടും ഹൈക്കോടതി ഉത്തരവ്. അഴീക്കോട് മണ്ഡലത്തില്‍ നിന്നുള്ള സിപിഐ എം പ്രവര്‍ത്തകന്‍ ബാലന്‍ നല്‍കിയ ഹര്‍ജിയിലാണ് രണ്ടാം...

മലപ്പുറം: മഞ്ചേരിയില്‍ രണ്ട് യുവാക്കളെ ദുരൂഹ സാഹചര്യത്തില്‍ ഓട്ടോറിക്ഷയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നിരവധി കഞ്ചാവ് കേസിലെ പ്രതികളായ യുവാക്കളാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മഞ്ചേരി തുറക്കല്‍...

ചെന്നൈ: തമി‍ഴ് നടന്‍ വിശാല്‍ അറസ്റ്റില്‍. തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ ഓഫീസിന് മുന്നില്‍ നടന്ന സംഘര്‍ഷത്തെ ത്തുടര്‍ന്നാണ് വിശാലിനെ അറസ്റ്റ് ചെയ്തത്. വിശാല്‍ അധ്യക്ഷ സ്ഥാനം...

തോടന്നൂര്‍: തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പദം ഇടത് മുന്നണിക്ക്. ലോക് താന്ത്രിക്ക് ജനതാദളിലെ ഏക പ്രതിനിധിയായ സുമ തൈക്കണ്ടിയാണ് പ്രസിഡണ്ടായി തെരെഞ്ഞെടുക്കപ്പെട്ടത്. യുഡിഎഫില്‍ നിന്നും എല്‍ഡിഎഫിലേക്ക്...

ആലപ്പുഴ: നൂറനാട് കുടശനാട് എന്‍എസ്‌എസ് കരയോഗ മന്ദിരത്തിന് മുന്നില്‍ കരിങ്കൊടി ഉയര്‍ത്തി റീത്ത് വച്ച സംഭവത്തില്‍ രണ്ട് ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ പിടിയില്‍. വിക്രമന്‍നായര്‍, ശ്രീജിത്ത് എന്നിവരാണ് പിടിയിലായത്. സിസിടിവി...

തിരുവനന്തപുരം: പ്രളയ ബാധിത മേഖലകളില്‍ സഹകരണ വകുപ്പ് നടപ്പിലാക്കുന്ന കെയര്‍ഹോം പദ്ധതി സംസ്ഥാനത്ത് പുരോഗമിക്കുന്നു. വീട് നഷ്ടപ്പെട്ടവര്‍ക്ക് സംസ്ഥാനത്താകെ രണ്ടായിരം വീടുകളാണ് സഹകരണ വകുപ്പ്  നിര്‍മിച്ച്‌ നല്‍കുന്നത്. പ്രളയത്തില്‍...

കൊല്ലം: കല്ലുവാതുക്കലില്‍ വാഹനാപകടത്തില്‍ വീട്ടമ്മയും യുവാവും മരിച്ചു. കല്ലുവാതുക്കല്‍ ശ്രീരാമപുരം സ്വദേശിനി ഇന്ദിര(53)യും കുണ്ടറ പെരുമ്പുഴ സ്വദേശി അക്ഷയ് പ്രിവിന്റ്(22) എന്നിവരാണ് മരിച്ചത്. രാവിലെ കല്ലുവാതുക്കല്‍ ശ്രീരാമപുരത്ത്...

ദില്ലി: എസ്പി യതീഷ് ചന്ദ്രയ്‌ക്കെതിരേ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ലോക്‌സഭയില്‍ അവകാശലംഘനത്തിനു നോട്ടീസ് നല്‍കി. ശബരിമല ദര്‍ശനത്തിന് എത്തിയപ്പോള്‍ ഉണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ശബരിമലയില്‍...