KOYILANDY DIARY.COM

The Perfect News Portal

Kerala News

തിരുവനന്തപുരം:  കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ഋഷികേശ് റോയ് സത്യപ്രതിജ്ഞ ചെയ്തു. ബുധനാഴ്ച രാവിലെ 11 മണിക്ക് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം സത്യവാചകം ചൊല്ലികൊടുത്തു....

കോഴിക്കോട്: സമ്പത്തിനും സൗകര്യങ്ങള്‍ക്കുമപ്പുറം ശുചിത്വവും ആരോഗ്യ പരിരക്ഷയുമാണ് അനിവാര്യമെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍. ആരോഗ്യ മേഖലയില്‍ മെച്ചപ്പെട്ട സേവനം നല്‍കാനാണ് സര്‍ക്കാര്‍ ആര്‍ദ്രം പദ്ധതിയിലൂടെ എല്ലാ ചികിത്സാ...

ചെന്നൈ: അന്തരിച്ച ഡിഎംകെ മേധാവി എം കരുണാനിധിക്ക് അന്ത്യാഞ്ജലികള്‍ അര്‍പ്പിച്ച്‌ സൂപ്പര്‍താരം രജനികാന്ത്. ദീര്‍ഘകാലത്തെ രോഗത്തിനൊടുവില്‍ അവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പരാജയപ്പെട്ടതോടെയാണ് 94ാം വയസ്സില്‍ കരുണാനിധിയുടെ അന്ത്യം. രാഷ്ട്രീയ...

പത്തനംതിട്ട: കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്ത് കഴിഞ്ഞ രണ്ട് വര്‍ഷമായി വിപ്ലവകരമായ മാറ്റങ്ങളുണ്ടായതായി വീണാജോര്‍ജ് എംഎല്‍എ പറഞ്ഞു. കോഴഞ്ചേരി ഗവണ്‍മെന്റ് ഹൈസ്‌കൂളിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ...

കൊച്ചി:  ജലനിരപ്പ്‌ ഉയര്‍ന്നതോടെ ഇടമലയാര്‍ ഡാം നാളെ തുറക്കുമെന്ന്‌ വൈദ്യുതി ബോര്‍ഡ്‌ അറിയിച്ചു. ഡാം തുറക്കുന്നതിന്‌ മുന്നേയുള്ള അതീവ ജാഗ്രതാ നിര്‍ദ്ദേശമായ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 2013...

തിരുവല്ല: എംസി റോഡില്‍ തിരുവല്ല കുറ്റൂര്‍ ആറാട്ടുകടവില്‍ പാഴ്സല്‍ ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു. ലോറിയിലെ ക്ലീനറായിരുന്ന എറണാകുളം കുന്നത്തുനാട് ചെങ്ങറ പട്ടിമറ്റം കട്ട കളത്തില്‍ അബ്ദുള്‍...

ആലപ്പുഴ: കാലവര്‍ഷക്കെടുതി വിലയിരുത്താനെത്തിയ കേന്ദ്രസംഘം ആലപ്പുഴയില്‍ സന്ദര്‍ശനം തുടങ്ങി. രാവിലെ എത്തിയ സംഘം കലക്ടറുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുമായി ഗസ‌്റ്റ‌് ഹൗസില്‍ ചര്‍ച്ച നടത്തി. തുടര്‍ന്ന‌് ബോട്ടില്‍ കുട്ടനാട്ടിലെ ദുരിത...

ചെന്നൈ: തര്‍ക്കങ്ങള്‍ക്ക് അവസാനമായി. അന്തരിച്ച മുന്‍ തമി‍ഴ്നാട് മുഖ്യമന്ത്രി കരുണാനിധിയുടെ മൃതദേഹം മറീനയില്‍ തന്നെ സംസ്കരിക്കും. മറീനയില്‍ തന്നെ സ്ഥലമനുവദിക്കാന്‍ മദ്രാസ് ഹെെക്കോടതി തീരുമാനിച്ചു. അതിനിടെ മറീന...

തമിഴ് രാഷ്ട്രീയത്തില്‍ പകരക്കാരില്ലാത്ത പേരാണ് മുത്തുവേല്‍ കരുണാനിധി എന്ന തമിഴരുടെ കലൈഞ്ജര്‍. തമിഴ് രാഷ്ട്രീയത്തിനൊപ്പം രാഷ്ട്രീയത്തിന്റെയും സംസ്ഥാനത്തിന്റെയും അതിരുകള്‍ ഭേദിച്ച്‌ വളര്‍ന്ന നേതാവ്. ഒരു ത്രില്ലര്‍ സിനിമയ്ക്ക്...

ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കരുണാനിധിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണെന്ന് റിപ്പോര്‍ട്ട്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ കഴിയുന്ന അദ്ദേഹം...