കോതമംഗലം: ഇടമലയാര്‍ ഡാമില്‍ ജലനിരപ്പ് നിയന്ത്രണ വിധേയമായി. 168.26 മീറ്ററാണ് ഇന്ന് രാവിലെ സംഭരണിയിലെ ജലനിരപ്പ്. 169 മീറ്ററാണ് പരമാവധി സംഭരണശേഷി. പെരിയാറിലേക്ക് ഒഴുക്കിവിടുന്ന വെളളത്തിന്റെ അളവ്...
Kerala News
കണ്ണൂര്‍: മംഗളൂരു-ഷൊര്‍ണൂര്‍ റൂട്ടില്‍ ട്രെയിന്‍ സര്‍വീസ് ഭാഗികമായി പുനസ്ഥാപിച്ചു. സര്‍വീസ് നിര്‍ത്തിവച്ച മിക്ക ട്രെയിനുകളും ഇന്നു വൈകുന്നേരത്തോടെ പൂര്‍ണമായി ഓടിത്തുടങ്ങുമെന്നാണു വിവരം. രാവിലെ കണ്ണൂര്‍-കോയന്പത്തൂര്‍ ഫാസ്റ്റ്, പരശുറാം,...
തിരുവനന്തപുരം: പ്രളയക്കെടുതി നേരിടുന്ന ഇതരസംസ്ഥാന തൊഴിലാളികളെയും സഹായിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും ഭക്ഷണവും മറ്റു അത്യാവശ്യ സഹായങ്ങളും ലഭ്യമാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. വെള്ളപ്പൊക്കബാധിത പ്രദേശങ്ങളില്‍...
കോട്ടയം: സംസ്ഥാനത്ത് രണ്ട് ദിവസമായി മഴ മാറിനിന്നതോടെ പലയിടങ്ങളില്‍നിന്നും വെള്ളം ഇറങ്ങി തുടങ്ങി. വെള്ളം ഇറങ്ങിയതോടെ പലരും വീട്ടിലേക്ക് മടങ്ങാനുള്ള ശ്രമത്തിലാണ്. എന്നാല്‍ പ്രളയത്തില്‍ പല വീടുകളും...
ദീര്‍ഘനാളായി അര്‍ബുദബാധിതയായിരുന്ന ബോളിവുഡ് നടി ഞായറാഴ്ച രാത്രിയാണ് അന്തരിച്ചത്. സഹോദരിയും നടിയും ഗായികയുമായ സുചിത്ര കൃഷ്ണമൂര്‍ത്തിയാണ് മരണവിവരം അറിയിച്ചത്. 'ഞങ്ങളുടെ പ്രിയ സഹോദരി വിട്ടുപിരിഞ്ഞു. നികത്താനാകാത്ത നഷ്ടം...
കൊച്ചി> ദുരിതാശ്വാസ ക്യാന്പുകളില്‍ രാഷ്‌ട്രീയ പാര്‍ടികളുടേയോ മതസംഘടനകളുടേയോ കൊടികളോ പോസ്‌റ്റുകളോ അനുവദിക്കില്ലെന്ന് എറണാകുളം ജില്ലാ കലക്‌ടര്‍ അറിയിച്ചു.
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് മൂന്നാം മെഡല്‍. 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഷൂട്ടിങ്ങില്‍ ദീപക് കുമാറാണ് ഇന്ത്യയ്ക്കുംവേണ്ടി വെള്ളി മെഡല്‍ നേടിയത് 247.7 പോയിന്റോടെയാണ് ദീപക്കിന്റെ...
തിരുവനന്തപുരം: ദുരിതാശ്വാസ മേഖലകളില്‍ എത്താന്‍ സാധിക്കാത്ത മെഡിക്കല്‍ സംഘത്തെ വ്യോമമാര്‍ഗേന എത്തിക്കുമെന്ന് ആരോഗ്യ സാമൂഹ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഞായറാഴ്ച അഞ്ചു ഡോക്ടര്‍മാരും രണ്ട് പാരാമെഡിക്കല്‍...
തിരുവനന്തപുരം: കേരളത്തിലെ മഹാപ്രളയത്തെ സമചിത്തതയോടെ നേരിടുന്നതിന് നേതൃത്വം നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ പാര്‍ട്ടിയിലും രാഷ്ട്രീയതലത്തിലും കൂടുതല്‍ ശക്തനാകുന്നു. ദേശീയതലത്തില്‍ത്തന്നെ കേരളത്തിലെ പ്രളയവും കേരളത്തിനുണ്ടായ നഷ്ടത്തിന്റെ നാലിലൊന്നു മാത്രം...
തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ നാട്ടില്‍ സ്തുത്യര്‍ഹ സേവനം നടത്തിയ കടലിന്റെ മക്കളെ നെഞ്ചോട് ചേര്‍ത്ത് കേരള പൊലീസും. കേരള പൊലീസ് ഫേസ്ബുക്കില്‍ കുറിച്ചത്: കടലിന്റെ രൗദ്രതയെ കരളുറപ്പുകൊണ്ട് അതിജീവിച്ചവരാണവര്‍…കടലിന്റെ...