KOYILANDY DIARY.COM

The Perfect News Portal

Kerala News

ഡല്‍ഹി: ശബരിമല സ്‌ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി നടപ്പിലാക്കുകയല്ലാതെ ഒന്നും ചെയ്യാനാകില്ലെന്ന്‌ തുറന്ന്‌ സമ്മതിച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ രാജ്‌നാഥ്‌ സിങ്....

തിരുവനന്തപുരം: സിപിഎം-ബിജെപി സംഘര്‍ഷം കേരളത്തില്‍ മുഴുവന്‍ വ്യാപിപ്പിക്കാന്‍ ബിജെപി ശ്രമം നടത്തുന്നതായി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍  പറഞ്ഞു. തന്റെ മകനും മകന്റെ ഭാര്യയ്ക്കും നേരെ...

സന്നിധാനം: സന്നിധാനത്ത് ഇന്നലെ രാത്രി നടന്ന അനിഷ്ട സംഭവങ്ങളില്‍ അറസ്റ്റിലായവരില്‍ പലരും മുന്‍പ് ചിത്തിര ആട്ട വിശേഷ സമയത്ത് സന്നിധാനത്ത് പ്രശ്നങ്ങള്‍ ഉണ്ടാക്കിയ ആളുകള്‍ തന്നെയെന്ന് പൊലീസ്....

കണ്ണൂര്‍: ശബരിമലയെ ആര്‍എസ്‌എസിന്‍റെ കൈയില്‍ ഏല്‍പിക്കാനാകില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയില്‍ ആരെയും അഴിഞ്ഞാടാന്‍ അനുവദിക്കില്ലെന്നു മന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം വസ്തുതകള്‍ തിരിച്ചറിയണമെന്ന്...

സന്നിധാനം: സന്നിധാനത്ത് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി വ്യോമനിരീക്ഷണം ഏര്‍പ്പെടുത്തി പൊലീസ്. കഴിഞ്ഞ ദിവസമുണ്ടായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് വ്യോമ നിരീക്ഷണം ഏര്‍പ്പെടുത്തിയത്. കൂടുതല്‍ പൊലീസ്, ദ്രുതകര്‍മസേന, കമാന്‍ഡോ സംഘങ്ങളും...

അടൂര്‍: അടൂര്‍ മഹര്‍ഷിക്കാവില്‍ കെഎസ്‌ആര്‍ടിസി ബസിന് നേരേ കല്ലേറ്. തിരുവന്തപുരത്ത്‌നിന്ന് ഗുരുവായൂരിലേക്ക് പോകുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസിന് എതിര്‍ വശത്ത് നിന്ന് ബൈക്കിലെത്തിയ രണ്ടുപേര്‍ രാവിലെ നാല് മണിയോടെയാണ്...

തിരുവനന്തപുരം: ശബരിമലയില്‍ സംഘര്‍ഷം സൃഷ്ടിച്ച്‌ നാടെങ്ങും കലാപമുണ്ടാക്കാന്‍ ആസൂത്രണം ചെയ്‌ത്‌ സംഘപരിവാര്‍ വാട്‌സ്‌ ഗ്രൂപ്പുകള്‍. ശബരിമല കര്‍മ്മസേന എന്ന ഗ്രൂപ്പ് വഴിയാണ് ആര്‍എസ്‌എസ്-ബിജെപി പ്രവര്‍ത്തകര്‍ നാട്ടില്‍ കലാപമുണ്ടാക്കാന്‍...

തലശേരി: സിപിഐ എം അനുഭാവിയെ ആര്‍എസ്‌എസ്‌ സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു. തൂവക്കുന്നിലെ കൃഷ്‌ണന്റെ മകന്‍ വിനീഷ്‌(32) നാണ്‌ വെട്ടേറ്റത്‌. ഞായറാഴ്‌ച രാത്രി 11ഓടെയാണ്‌ സംഭവം. ദേഹമാസകലം വെട്ടേറ്റ വിനീഷിനെ...

തിരുവനന്തപുരം: തൃപ്‌തി ദേശായിക്ക് എതിരായി കൊച്ചി വിമാനത്താവളത്തില്‍ നടക്കുന്ന പ്രതിഷേധത്തെ പിന്തുണച്ചു കെ സുധാകരന്‍. വിശ്വാസികളുടെ പ്രതിഷേധം അവഗണിക്കാന്‍ ആകില്ലെന്നും സര്‍ക്കാര്‍ തൃപ്‌തിയെ തിരിച്ചു അയക്കണമെന്നും കെ...

തിരുവനന്തപുരം: ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്ക് കോണ്‍ഗ്രസുമായി ബന്ധമുളളതായി അറിയില്ലെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പളളി രാമചന്ദ്രന്‍. അവര്‍ ഇപ്പോള്‍ എന്ത് നിലപാട് സ്വീകരിക്കുന്നു എന്നതാണ് പ്രധാനമെന്നും...