KOYILANDY DIARY.COM

The Perfect News Portal

Kerala News

കോഴിക്കോട്: ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനത്തിന്റെ പതാക ജാഥ കൂത്തുപറമ്ബ് രക്തസാക്ഷി ചത്വരത്തില്‍ നിന്നും പ്രയാണം ആരംഭിച്ചു. സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാക ഡി...

നെയ്യാറ്റിന്‍കര കൊലപാതകത്തില്‍ പ്രതിയായ മുന്‍ ഡിവൈഎസ്പി ഹരികുമാറിനായി അന്വേഷണം ഊര്‍ജ്ജിതം. അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ പ്രതി ഹരികുമാര്‍ കോടതിയില്‍ കീഴടങ്ങിയേക്കുമെന്നും സൂചനയുണ്ട്. അതേ സമയം മുഖ്യമന്ത്രിയിലും സര്‍ക്കാരിലും...

തിരുവനന്തപുരം: മലബാര്‍ സിമന്റ്‌സ് അഴിമതി കേസില്‍ വ്യവസായി വി എം രാധാകൃഷ്ണന്റെ 21.66 കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുക്കെട്ടി. വീടും ഇരുപത് ആസ്തി വകകളുമാണ് കണ്ടുക്കെട്ടിയത്....

തിരുവനന്തപുരം: ഇരുമുടിക്കെട്ടില്ലാതെ പടി ചവിട്ടിയ ആര്‍ എസ് എസ് നേതാവ് വത്സന്‍ തില്ലങ്കേരി മാപ്പു പറഞ്ഞതുകൊണ്ടു മാത്രം, ഇരുമുടിക്കെട്ടില്ലാതെ പടിചവിട്ടിയ പ്രവൃത്തി ആചാരലംഘനം അല്ലാതാകില്ലയെന്ന് ദേവസ്വം ബോര്‍ഡ്...

മലപ്പുറം: ബന്ധു നിയമന വിവാദത്തില്‍ കെ.ടി ജലീലിനെതിരെ വീണ്ടും കരിങ്കെടി കാണിച്ച്‌ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍. മലപ്പുറത്തെ പൊതുപരിപാടിക്കിടെയാണ് പ്രതിഷേധം നടന്നത്. മലപ്പുറം തിരൂരില്‍ ക്ഷേത്ര പ്രവേശന...

തിരുവനന്തപുരം: നെയ്യാറ്റിന്‍കര കൊലപാതകത്തിലെ പ്രതി ഡിവൈഎസ്പി ഹരികുമാര്‍ മധുരയില്‍ നിന്നു മാറിയതായി പൊലീസ് നിഗമനം. പ്രതിയ്ക്ക് വേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചിരുന്നു. സുഹൃത്ത് ബിനുവുമായി ഒന്നിച്ചാണ്...

കോഴിക്കോട്: യു​​​വ​​​മോ​​​ര്‍​ച്ചാ വേ​​​ദി​​​യി​​​ല്‍ ന​​​ട​​​ത്തി​​​യ വി​​​വാ​​​ദ പ്ര​​​സം​​​ഗ​​​ത്തി​​​ല്‍ ബി​​​ജെ​​​പി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​എ​​​സ്. ശ്രീ​​​ധ​​​ര​​​ന്‍​പി​​​ള്ള​​​ക്കെ​​​തി​​​രേ കേ​​​സെ​​​ടു​​​ത്ത പോലീസ് നടപടിക്കെതിരേ ബിജെപി നേതാവ് എം.ടി. രമേശ്. ധൈര്യമുണ്ടോ പോലീസിന്...

ചാലക്കുടി: മദ്യലഹരിയില്‍ അപകടകരമായ രീതിയില്‍ കാറോട്ടം നടത്തിയ യുവാവ് അറസ്റ്റില്‍. 20 വാഹനങ്ങളില്‍ ഇടിച്ച കാറിടിച്ച്‌ രണ്ടര വയസുകാരന്‍ അടക്കം ഏഴു പേര്‍ക്കു പരിക്കേറ്റു. ചാലക്കുടി ടൗണില്‍ കഴിഞ്ഞദിവസമാണ്...

പുത്തൂര്‍: ബസ് നിര്‍ത്താന്‍ ആവശ്യപ്പെട്ട വിദ്യാര്‍ത്ഥിയെ സ്വകാര്യ ബസ് കണ്ടക്ടര്‍ കരണത്തടിച്ചതായി പരാതി. ചുങ്കത്തറ കല്ലുംമൂട് സ്വദേശിയായ വെണ്ടാര്‍ സ്‌കൂളിലെ ഒന്നാം വര്‍ഷ വിഎച്ച്‌എസ്‌സി വിദ്യാര്‍ത്ഥിക്കാണു മര്‍ദനമേറ്റത്....

കോഴിക്കോട്: വ്യാജ പീഡന പരാതിയില്‍ കുടുക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി അധ്യാപകന്‍. കോഴിക്കോട് ചെറുവണ്ണുര്‍ എഎല്‍പി സ്‌കൂള്‍ അധ്യാപകന്‍ ശബിനാണ് പൊലീസിനും ചൈല്‍ഡ് ലൈനുമെതിരെ പരാതിയുമായി കോടതിയെ...