KOYILANDY DIARY.COM

The Perfect News Portal

Kerala News

ചെന്നൈ: 2019 തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരായ പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യനീക്കം സജീവമാവുകയാണ്. വിശാല സഖ്യവുമായി അകന്ന് നിന്നിരുന്ന പാര്‍ട്ടികള്‍ സഖ്യവുമായി അടുക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍‌ട്ടുകള്‍ വ്യക്തമാക്കുന്നത്. ബിജെപി വിരുദ്ധ...

തിരുവനന്തപുരം: ശബരിമല വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കാന്‍ യുഡിഎഫും തീരുമാനിച്ചു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെയടക്കം നിലപാടുകള്‍ തള്ളിയാണ് മുന്നണി ഇത്തരമൊരു തീരുമാനത്തിലെത്തിയത്....

ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ചുള്ള ഭരണഘടനാ ബെഞ്ചിന്റെ വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി വീണ്ടും തള്ളി. പുനപരിശോധനാ ഹര്‍ജി ജനുവരി 22 ന് മുമ്പ്...

കൊ​ച്ചി: കാ​ഷ്മീ​രി​ല്‍ വീ​ര​മൃ​ത്യു​വ​രി​ച്ച ലാ​ന്‍​സ് നാ​യി​ക് കെ.​എം. ആ​ന്‍റ​ണി സെ​ബാ​സ്റ്റ്യ​ന്‍റെ മൃ​ത​ദേ​ഹം കൊ​ച്ചി​ലെ​ത്തി​ച്ചു. മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ള്‍​പെ​ടെ​യു​ള്ള​വ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി. ഇ​വി​ടെ​നി​ന്നും മൃ​ത​ദേ​ഹം സൈ​നി​ക...

കോഴിക്കോട്: കോഴിക്കോട് നടക്കുന്ന ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. പുതിയ സംസ്ഥാന കമ്മിറ്റിയേയും ഭാരവാഹികളേയും ഇന്ന് തെരഞ്ഞെടുക്കും. വൈകീട്ട് നടക്കുന്ന യുവജന റാലി മുഖ്യമന്ത്രി പിണറായി...

അഞ്ചല്‍: മുംബൈയില്‍ ജോലിനോക്കുന്ന മകളുടെ ഫെയ്സ് ബുക്ക് സുഹൃത്ത‌് അമ്മയുടെ ജീവനെടുത്തു. കുളത്തൂപ്പുഴ ഇഎസ്‌എം കോളനി പാറവിള പുത്തന്‍വീട്ടില്‍ പി കെ വര്‍ഗീസിന്റെ ഭാര്യ മേരിക്കുട്ടി വര്‍ഗീസ്...

തിരുവനന്തപുരം:  ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് തന്ത്രി കുടുംബവും പന്തളം കുടുംബവും. കണ്ഠര് രാജീവര്,മോഹനര്, മഹേഷ് മോഹനര് എന്നിവര്‍ പങ്കെടുക്കുമെന്ന് തന്ത്രി കുടുംബാംഗങ്ങള്‍...

കോഴിക്കോട്: കോഴിക്കോട് ആരംഭിച്ച ഡിവൈഎഫ്‌ഐ 14ാമത് സംസ്ഥാന സമ്മേളനം കേരളത്തിലെ യുവജനസംഘടനാ ചരിത്രത്തില്‍ പുതിയൊരു അധ്യായം എഴുതിച്ചേര്‍ക്കുകയാണ്. അത് സമ്മേളനത്തിലെ ട്രാന്‍സ്‌ജെന്‍ഡര്‍ പ്രാതിനിത്യമാണ്. 4 ട്രാന്‍സ് ജെന്‍ഡറുകളാണ്...

പെരുമ്പാവൂര്‍: സ്വതന്ത്ര്യ സമര സേനാനി വായ്ക്കര അമ്പാട്ട് എം.ഐ ഇട്ടീര(106) അന്തരിച്ചു. ഭാര്യ: പരേതയായ വായ്ക്കര ഈച്ചരംകുടി അച്ചാമ്മ. മക്കള്‍: അന്നമ്മ (റിട്ട: നഴ്സ് ടാറ്റാ ഹോസ്പിറ്റല്‍,...

ദില്ലി: ശബരിമല സ്ത്രി പ്രവേശനവിഷയത്തില്‍ ഇന്ന് നിര്‍ണായക ദിനം. വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച 49 പുന: പരിശോധനാ ഹര്‍ജികളും 4 റിട്ട് ഹര്‍ജികളും സുപ്രീം കോടതി ഇന്ന്...