ഡല്‍ഹി: ബ്രോയ്ലര്‍ ചിക്കനില്‍ ആന്റിബയോട്ടിക് സാന്നിധ്യം കൂടുന്നതായി റിപ്പോര്‍ട്ട്. ബ്രോയലര്‍ ചിക്കന്‍ അതിവേഗത്തില്‍ വളരുന്നതിന് ഉപയോഗിച്ചുവരുന്ന കോളിസ്റ്റിന്‍ ആന്റിബയോട്ടിക് രാജ്യത്ത് നിരോധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. കോഴിയില്‍ വ്യാപകമായി മരുന്ന്...
Kerala News
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനത്തിനായി എത്തുന്നവരെ വിമാനത്താവളത്തില്‍ എത്തിക്കാനും ചടങ്ങുകള്‍ വീക്ഷിക്കാനും വിപുലമായ സൗകര്യങ്ങള്‍. നാല് കേന്ദ്രങ്ങളില്‍ നിന്ന് 90 ബസ്സുകള്‍ സൗജന്യമായി സര്‍വീസ് നടത്തും. ഉദ്ഘാടന ദിവസം...
മലപ്പുറം: മലപ്പുറം തിരൂരില്‍ ടിക് ടോക്ക് 'നില്ല് നില്ല്' ചലഞ്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. സംഘര്‍ഷത്തില്‍ ഒരു സ്ത്രീയടക്കം എട്ട് പേര്‍ക്ക് പരുക്കേറ്റു. തിരൂര്‍ സ്വദേശികളായ നസീം, ഫര്‍ഹാന്‍, ഷാഹിദ്,...
കോട്ടയം: എസ്ബിഐയില്‍ നിന്നെന്നു പറഞ്ഞ് ഫോണിലൂടെ ബന്ധപ്പെട്ട് ഒടിപി കരസ്ഥമാക്കി കോട്ടയം സിഎംഎസ് കോളേജ് അധ്യാപകരുടെ അക്കൗണ്ടുകളില്‍നിന്നും 1.80 ലക്ഷം രൂപ കവര്‍ന്നു. ബയോടെക്നോളജി വിഭാഗം അസിസ്റ്റന്റ്...
മുംബൈ: മുംബൈയുടെ വടക്ക് പടിഞ്ഞാറന്‍ പ്രദേശമായ ഗോരേഗാവില്‍ വന്‍ തീപിടുത്തം. ഐടി പാര്‍ക്കിന് സമീപത്തത്തെ വനപ്രദേശത്താണ് തി പടര്‍ന്നത്. നാല് കിലോമീറ്ററോളം തീ പടര്‍ന്നതായിട്ടാണ് വിവരം. രാജീവ്...
ബിജെപി കേരള ഘടകത്തിലെ ശക്തമായ ഗ്രൂപ്പിസത്തിന്റെ പശ്ചാത്തലത്തില്‍ കുമ്മനം രാജശേഖരനെ തിരികെ കൊണ്ട് വരണമെന്ന് ആര്‍എസ്‌എസ് അമിത് ഷായോട് ആവശ്യപ്പെട്ടു. ശബരിമല വിഷയത്തില്‍ പാര്‍ടിയെ ഏകോപിപ്പിക്കാന്‍ ശ്രീധരന്‍പിള്ളയ്ക്ക്...
ചെന്നൈ: കാരാഗൃഹത്തില്‍ കഴിയുന്നവര്‍ക്കും വീട്ടിലെത്തി ദാമ്പത്യമാകാമെന്ന സുപ്രധാന വിധിയുമായി കോടതി. മദ്രാസ് ഹൈക്കോടതിയാണ് സുപ്രധാനവിധി പുറപ്പെടുവിച്ചിരിക്കുന്നത്. ജയില്‍പ്പുള്ളിയ്ക്ക് പരോളില്‍ വീട്ടില്‍ വന്ന് ദാമ്പത്യജീവിതം അനുവദിച്ചുകൊണ്ടാണ് കോടതിയുടെ ഉത്തരവ്. തമിഴ്‌നാട്ടിലെ...
മനാമ: മിഡില്‍ ഈസ്റ്റില്‍ യു.എസ്. നേവി അഡ്മിറല്‍ ആയി സേവനം അനുഷ്ഠിച്ചിരുന്ന വൈസ് അഡ്മിറല്‍ സ്‌കോട്ട് സ്‌റ്റേര്‍ണിയെ ബഹ്‌റൈനിലുള്ള വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍...
കൊല്ലം: കൊല്ലം ഫാത്തിമ മാത കോളെജിലെ വിദ്യാര്‍ത്ഥിനി രാഖി കൃഷ്ണ ആത്മഹത്യ ചെയ്തത് അധ്യാപകരുടെ കടുത്ത മാനസിക പീഡനം മൂലമാണെന്ന് പിതാവ് രാധാകൃഷ്ണന്‍. കോളെജ് നിയോഗിച്ച അന്വേഷണ...
കോഴിക്കോട്: വളയനാട് ഇതരസംസ്ഥാന തൊഴിലാളിയെ തലയ്ക്കടിച്ചു കൊന്നു. ഉത്തര്‍പ്രദേശ് സ്വദേശി ഗോലുവാണ് മരിച്ചത്. സംഭവത്തില്‍ ഇയാളുടെ ബന്ധുവായ ഭരത്തിനെ മെഡിക്കല്‍ കോളേജ് പൊലീസ് കസ്റ്റഡിയിലെടുത്തു. വളയനാട് ഇതരസംസ്ഥാന...