ശബരിമല: സന്നിധാനത്ത് തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ധിച്ചതനുസരിച്ച് അന്നദാനത്തിനും തിരക്കേറി. നവംബര്‍ 17മുതല്‍ ഡിസംബര്‍ നാലുവരെ 2,31,486 തീര്‍ത്ഥാടകരാണ് ദേവസ്വംബോര്‍ഡിന്റെ അന്നദാനത്തില്‍ പങ്കെടുത്തത്. ഇടവേളകളോടെ 24മണിക്കൂറും അന്നദാനം നടക്കുന്നുണ്ട്....
Kerala News
ശബരിമല: സന്നിധാനത്ത് തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ധിച്ചതനുസരിച്ച് അന്നദാനത്തിനും തിരക്കേറി. നവംബര്‍ 17മുതല്‍ ഡിസംബര്‍ നാലുവരെ 2,31,486 തീര്‍ത്ഥാടകരാണ് ദേവസ്വംബോര്‍ഡിന്റെ അന്നദാനത്തില്‍ പങ്കെടുത്തത്. ഇടവേളകളോടെ 24മണിക്കൂറും അന്നദാനം നടക്കുന്നുണ്ട്....
ഡല്‍ഹി: കരസേനയിലെ ജൂനിയര്‍ കമീഷന്‍ഡ‌് ഓഫീസര്‍മാരുടെയും(ജെസിഒ) നാവിക, വ്യോമ സേനകളില്‍ തത്തുല്യ തസ‌്തികകളില്‍ സേവനം അനുഷ‌്ഠിക്കുന്നവരുടെയും സൈനികസേവന വേതനം (എംഎസ‌്പി) ഉയര്‍ത്തണമെന്ന ശുപാര്‍ശ ധനമന്ത്രാലയം തള്ളി. ഒരു...
2018ല്‍ ലോകത്തിലെ ഏറ്റവും കൂടുതല്‍ പ്രതിപലം സ്വന്തമാക്കിയ യൂ ട്യൂബ് താരങ്ങളുടെ പട്ടിക അമേരിക്കന്‍ ബിസിന്നസ് മാഗസിനായ ഫോബ്സ് പുറത്തുവിട്ടു. പത്ത് പേരടുങ്ങുന്ന പട്ടികയില്‍ ഒന്നാം സ്ഥാനക്കാരന്‍...
കുവൈറ്റ് സിറ്റി: താമസ സ്ഥലത്തെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് വീണു മുംബൈ സ്വദേശികളുടെ മകന്‍ നാല് വയസ്സുള്ള യഹയ തൌസീഫ് ബന്‍ഡാര്‍ക്കറാണ് ദാരുണമായി മരിച്ചത്. ഇവര്‍ താമസിക്കുന്ന...
കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരിയില്‍ കള്ളനോട്ട് നിര്‍മ്മാണ സംഘം പിടിയില്‍. നിരവധി കള്ളനോട്ടുകളും യന്ത്രവും പോലീസ് പിടികൂടി. നോട്ട് നിര്‍മ്മാണത്തിന് ഉപയോഗിച്ച പേപ്പര്‍, മഷി എന്നിവയും പരിശോധനയില്‍ കണ്ടെടുത്തു....
തൃശൂര്‍: ഇന്ത്യന്‍ ഭരണഘടനയെയും നിയമവാഴ്ച്ചയെയും വെല്ലുവിളിക്കുന്ന ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികള്‍ കേരളത്തിലും അഴിഞ്ഞാടാന്‍ ശ്രമിക്കുമ്ബോള്‍ നൈതിക കേരളത്തിന്റെ വീണ്ടെടുപ്പിനായി തൃശൂരില്‍ നമ്മള്‍ ഭരണ ഘടനക്ക് ഒപ്പം എന്ന...
വനിതാ മതില്‍ നല്ല ആശയമെന്ന് പ്രമുഖ ചരിത്രകാരന്‍ കെ കെ എന്‍ കുറുപ്പ്. നവോത്ഥാന ആശയങ്ങള്‍ ഗ്രാമങ്ങളിലേക്ക് എത്തിക്കാന്‍ പരിപാടി സഹായിക്കും. ആചാരങ്ങള്‍ മാറി വന്ന ചരിത്രമാണ്...
കൊച്ചി: സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ നിന്നും പ്രതി രക്ഷപ്പെട്ടു. നിരവധി മോഷണക്കേസുകളിലെ പ്രതിയായ പൊന്നാനി സ്വദേശി തഫ്സീര്‍ ദര്‍വേഷാണ് ഇന്ന് പുലര്‍ച്ചെ സ്റ്റേഷനില്‍ നിന്ന് കടന്നുകളഞ്ഞത്. കഴിക്കാന്‍...
തൃശൂര്‍: കൊടുങ്ങല്ലൂരില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവാക്കള്‍ മരിച്ചു. അഴീക്കോട് കരിക്കുളം ആശുപത്രിക്ക് പടിഞ്ഞാറ് ഭാഗത്ത് പത്താഴപുരക്കല്‍ മുഹമ്മദലിയുടെ മകന്‍ അവിസ്(27), പടിഞ്ഞാറെ വെന്പല്ലൂര്‍ കോളനിപ്പടി മണക്കാട്ടുപടി...