കോഴിക്കോട്: സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്ററെ വധിക്കാന്‍ ആര്‍എസ്‌എസുകാര്‍ നടത്തിയത് വന്‍ ഗൂഢാലോചന. പരിശീലനം നേടിയ കാര്യവാഹുമാരെ പ്രത്യേകം ചുമതലപ്പെടുത്തിയാണ് പദ്ധതി തയ്യാറാക്കിയത്....
Kerala News
ന്യൂഡല്‍ഹി > കാര്‍ഷിക മേഖലയിലെ ഗുരുതര പ്രതിസന്ധികള്‍ അവഗണിക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരായ പ്രതിഷേധത്തിന‌് വ്യാഴം, വെള്ളി ദിവസങ്ങളില്‍ രാജ്യതലസ്ഥാനം സാക്ഷ്യം വഹിക്കും. ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന‌് ചെറു...
തിരുവനന്തപുരം : ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ യുഡിഎഫ് നിലപാട് രാ,ഷ്ട്രീയലക്ഷ്യം വെച്ചുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭക്തര്‍ക്കുള്ള സുരക്ഷ ഒരുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ...
മാനന്തവാടി: വയനാട് എക്ലൈസ് ഇന്‍റലിജന്‍സിന്റെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മാനന്തവാടി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ.ജെ ഷാജിയും പാര്‍ട്ടിയും പനമരത്ത് വെച്ച് ഒന്നര കിലോ കഞ്ചാവുമായി വടക്കനാടു...
തിരുവനന്തപുരം: സംസ്ഥാനത്തെ ഇഎസ്‌ഐ ആശുപത്രികളില്‍ വെന്റിലേറ്റര്‍ സൗകര്യമുള്ള ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകള്‍ ഏര്‍പ്പെടുത്താന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇക്കാര്യം...
തിരുവനന്തപുരം: സസ്പെന്‍ഷനിലായ ഡി.ജി.പി. ജേക്കബ് തോമസിന്റെ പേരില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. തുറമുഖ ഡയറക്ടറായിരിക്കെ ഡ്രഡ്ജിങ് ഉപകരണങ്ങള്‍ വാങ്ങിയതില്‍ ക്രമക്കേട് നടന്നതായി ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ കണ്ടെത്തലിന്റെ...
കണ്ണൂര്‍: ശബരിമല ഡ്യൂട്ടിയിലുള്ള എസ്പി യതീഷ് ചന്ദ്രയെ ഭീഷണിപ്പെടുത്തിയതിന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെതിരെ കേസ്. കണ്ണൂര്‍ എസ്പി ഓഫിസ് മാര്‍ച്ചിനിടെയാണ് ശോഭാ സുരേന്ദ്രന്‍...
തൃശൂര്‍. പേരക്കുട്ടിക്ക് ചോറുകൊടുക്കാന്‍ ശബരിമലയിലെത്തിയതിന് ആര്‍എസ്‌എസ്--സംഘപരിവാറുകാരുടെ കൊടിയ മര്‍ദനത്തിനിരയായ തിരൂര്‍ വടക്കൂട്ട് രവിയുടെ ഭാര്യ ലളിതയും കുടുംബവും സിപിഐ എം വടക്കാഞ്ചേരി നിയോജകമണ്ഡലം ജാഥയെ സ്വീകരിക്കാനെത്തിയത് ആവേശകരമായ അനുഭവമായി....
കൊച്ചി: ശബരിമലയില്‍ അക്രമം കാട്ടിയവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടായിരുന്നു എന്ന് എജി. ശരണം വിളിച്ചതുകൊണ്ട് മാത്രം നിയമ വിരുദ്ധമായി കൂട്ടം കൂടി എന്ന് പറയാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. മറ്റേതെങ്കിലും...
കോഴിക്കോട്: സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ബോംബെറിഞ്ഞ കേസില്‍ രണ്ട് ആര്‍എസ്‌എസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. കോഴിക്കോട് ജില്ലാ കാര്യവാഹക് എന്‍.പി. രൂപേഷ്, നാദാപുരം സ്വദേശിയും...