KOYILANDY DIARY.COM

The Perfect News Portal

Kerala News

തിരുവനന്തപുരം: ചര്‍ച്ചകളിലും പൊതുയോഗങ്ങളിലും സ്ത്രീകളെ അധിക്ഷേപിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഭയില്‍ എംഎല്‍എ വീണാ ജോര്‍ജിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. സാമൂഹ്യ മാധ്യമങ്ങള്‍...

കണ്ണൂര്‍ : തീവ്രവാദ സംഘടനയായ ഐസിസില്‍ ചേരാനായി കേരളത്തില്‍ നിന്നും പത്ത് പേര്‍ നാട് വിട്ടു. കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് പൂതപ്പാറയിലെ രണ്ട് കുടുംബങ്ങളിലുള്ളവരാണ് ഐസിസിലേക്ക് ചേരാനായി...

കോഴിക്കോട്: കല്ലുരുട്ടി കോണ്‍വെന്‍റിലെ കന്യാസ്ത്രീയുടെ മരണത്തിലെ ദുരൂഹത ശരിവച്ച്‌ ക്രൈം ബ്രാഞ്ചിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ നിര്‍ണായക കണ്ടെത്തലിന് വ്യക്തത ലഭിക്കണമെങ്കില്‍ ശാസ്ത്രീയ അന്വേഷണം...

തിരുവനന്തപുരംഛ തലസ്‌ഥാനത്ത്‌ ബി ജെ പി സമരപന്തലിന്‌ മുന്നില്‍ അഞ്ചുവയല്‍ സ്വദേശിയുടെ ആത്‌മഹത്യ ശ്രമം. ബിജെപി നേതാവ്‌ സി കെ പത്മനാഭന്‍ നിരാഹാര സമരം നടത്തുന്ന സമരപ്പന്തലിന്...

തിരുവനന്തപുരം: വട്ടിയൂര്‍കാവ് വേറ്റികോണത്ത് വൈദികനെ പള്ളിമേടയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വേറ്റിക്കോണം മലങ്കര കത്തോലിക് പള്ളിയിലെ വൈദികന്‍ ഫാ.ആല്‍ബിന്‍ വര്‍ഗീസിനെയാണ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍...

ചെന്നൈ: രാജ്യത്ത് എല്ലായിടത്തും ശുചിമുറി നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തിനായി കേന്ദ്ര സര്‍ക്കാര്‍ അഹോരാത്രം പണിയെടുത്തിട്ടും തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഇതിന്റെ കുറവ് പ്രകടമായിരിക്കുകയാണ്. ഈ അവസരത്തിലാണ് ശുചിമുറി...

ദില്ലി: ഡോക്ടര്‍ ഓടിച്ച കാര്‍ ഇടിച്ച്‌ ഗുരുതരാവസ്ഥയിലായ മൂന്ന് സ്ത്രീകളില്‍ ഒരാള്‍ മരിച്ചു. ദില്ലിയിലെ റാണി ഝാനി റോഡില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. ഷാന്നോ ദേവി എന്ന സ്ത്രീയാണ്...

മാനന്തവാടി: ദ്വാരക സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി പി സി വൈഷ്ണവിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യ കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുള്ള അധ്യാപകന്‍ നോബിള്‍...

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ ഡെപ്യൂട്ടി സ്പീക്കര്‍ എച്ച്‌എ സഫ്‌വി (73) അന്തരിച്ചു. രോഗബാധിതനായി ചികിത്സയിലായിരുന്നു. മുന്‍ ഐപിസ് ഓഫീസറായ ഉലപബെറിയ ഈസ്റ്റ് മണ്ഡലത്തില്‍നിന്ന് രണ്ടു തവണ നിയമസഭാംഗമായിട്ടുണ്ട്. ശ്വാസകോശത്തിലെ...

മുംബൈ: ദിവസങ്ങള്‍ നീണ്ട ഒരുക്കങ്ങള്‍ക്കൊടുവില്‍ ആഡംബരത്തിളക്കത്തില്‍ നിറഞ്ഞ് മുകേഷ് അംബാനിയുടെ പുത്രി ഇഷയും വ്യവസായി ആനന്ദ് പിരമലും വിവാഹിതരായി. മുകേഷിന്റെ ആഡംബര വസതിയില്‍ നടന്ന ചടങ്ങില്‍ സിനിമാ-രാഷ്ട്രീയ-വ്യവസായ...