KOYILANDY DIARY.COM

The Perfect News Portal

Kerala News

മുംബൈ: പട്ടേല്‍ പ്രതിമയേക്കാള്‍ ഉയരമുള്ള ഛത്രപതി ശിവജിയുടെ പ്രതിമ നിര്‍മ്മിക്കാന്‍ 3,643.78 കോടിരൂപ ചെലവ് വരുമെന്ന് മ​ഹാരാഷ്ട്ര സര്‍ക്കാര്‍. സുരക്ഷാക്രമീകരണങ്ങള്‍ സ്ഥലത്തിന്റെ സര്‍വെ എന്നിവ ഉള്‍പ്പടെയുള്ള ചെലവാകും...

വനിതാ മതിലിനെ പിന്തുണയ്ക്കുന്ന സംഘടനകള്‍ 22 ലക്ഷം വനിതകളെ പങ്കെടുപ്പിക്കുമെന്ന് നവോത്ഥാന മൂല്യ സംരക്ഷണ സമിതി. സി പി ഐ എമ്മിന്റെ 30 ലക്ഷത്തിനു പുറമേയാണിതെന്നു സംരക്ഷണ...

ലഖ്നൗ: മുന്‍ ഭാര്യയെ കൊലപ്പെടുത്തിയ ഡോക്ടര്‍ ഏഴ് മാസങ്ങള്‍ക്ക് ശേഷം പിടിയിലായി. ഡോക്ടര്‍ ധര്‍മേന്ദ്ര പ്രതാപ് സിങിനെയും കൂട്ടാളികളായ രണ്ട് പേരെയുമാണ് ഉത്തര്‍പ്രദേശില്‍ നിന്ന് പൊലീസ് അറസ്റ്റ്...

മലപ്പുറം: നിര്‍ദ്ദിഷ്ട നിലമ്പൂര്‍ ബൈപ്പാസ് നിര്‍മ്മാണത്തിന് സ്ഥലം ഏറ്റെടുക്കുന്നതിന് 40 കോടി രൂപ കൂടി പൊതുമരാമത്ത് വകുപ്പ് അനുവദിച്ചു. ഒ.സി.കെ പടി മുതല്‍ മുക്കട്ട വരെയുള്ള 4.3...

തിരുവനന്തപുരം; മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജാത്യാധിക്ഷേപം നടത്തി ബിജെപിയുടെ മുഖപത്രത്തില്‍ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതില്‍ പ്രതിഷേധം രേഖപ്പെടുത്തി ധനമന്ത്രി തോമസ് ഐസക്ക്. സംസ്‌ക്കാരത്തിന്റെയും സുജനമര്യാദയുടെയും കാര്യത്തില്‍ എത്രയോ അധഃപതിച്ച...

തിരുവനന്തപുരം: ശബരിമല നിരീക്ഷക സമിതിക്ക് വീണ്ടും വിമര്‍ശനം. നിലവിലെ പ്രശ്‌നങ്ങളില്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ഉപദേശം നല്‍കേണ്ടത് ഹൈക്കോടതി നിരീക്ഷക സമിതിയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കക്കൂസിന്റെയും...

തിരുവനന്തപുരം: സിപിഐഎം മുന്‍ പൊളിറ്റ് ബ്യൂറോ അംഗം നിരുപം സെന്നിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ രംഗത്തു വന്ന നിരുപം ബംഗാളില്‍ സിപിഐഎമ്മിന്റെ...

ദില്ലി: സിപിഐഎം മുന്‍ പോളിറ്റ് ബ്യൂറോ അംഗം നിരുപം സെന്‍ അന്തരിച്ചു. 72 വയസായിരുന്നു. തിങ്കളാഴ്ച അഞ്ച് മണിയോടെയാണ് മരണം സംഭവിച്ചത്. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് എഎംആര്‍ഐ...

ശബരിമല: ശബരിമല ദര്‍ശനത്തിനെത്തിയ കനകദുര്‍ഗയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് കുഴഞ്ഞു വീണു. ഇതിനെ തുടര്‍ന്ന് പൊലീസ് യുവതികളുമായി തിരിച്ചിറങ്ങാന്‍ ശ്രമിച്ചെങ്കിലും ബിന്ദു തിരിച്ചിറങ്ങാന്‍ തയ്യാറായില്ല. എന്നാല്‍ സ്പെഷ്യല്‍...

തിരുവനന്തപുരം: ഐക്യരാഷ്ട്ര സഭയും നീതി ആയോഗും ചേര്‍ന്ന് തയ്യാറാക്കിയ സുസ്ഥിര വികസനലക്ഷ്യ സൂചികയില്‍ കേരളം ഒന്നാമത്. 69 പോയന്റുമായാണ് കേരളം ഒന്നാമതെത്തിയത്. ആരോഗ്യവും ക്ഷേമവും , മികച്ച...