KOYILANDY DIARY.COM

The Perfect News Portal

Kerala News

തിരുവനന്തപുരം: ശബരിമല നിരീക്ഷക സമിതിക്ക് വീണ്ടും വിമര്‍ശനം. നിലവിലെ പ്രശ്‌നങ്ങളില്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ഉപദേശം നല്‍കേണ്ടത് ഹൈക്കോടതി നിരീക്ഷക സമിതിയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കക്കൂസിന്റെയും...

തിരുവനന്തപുരം: സിപിഐഎം മുന്‍ പൊളിറ്റ് ബ്യൂറോ അംഗം നിരുപം സെന്നിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ രംഗത്തു വന്ന നിരുപം ബംഗാളില്‍ സിപിഐഎമ്മിന്റെ...

ദില്ലി: സിപിഐഎം മുന്‍ പോളിറ്റ് ബ്യൂറോ അംഗം നിരുപം സെന്‍ അന്തരിച്ചു. 72 വയസായിരുന്നു. തിങ്കളാഴ്ച അഞ്ച് മണിയോടെയാണ് മരണം സംഭവിച്ചത്. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് എഎംആര്‍ഐ...

ശബരിമല: ശബരിമല ദര്‍ശനത്തിനെത്തിയ കനകദുര്‍ഗയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് കുഴഞ്ഞു വീണു. ഇതിനെ തുടര്‍ന്ന് പൊലീസ് യുവതികളുമായി തിരിച്ചിറങ്ങാന്‍ ശ്രമിച്ചെങ്കിലും ബിന്ദു തിരിച്ചിറങ്ങാന്‍ തയ്യാറായില്ല. എന്നാല്‍ സ്പെഷ്യല്‍...

തിരുവനന്തപുരം: ഐക്യരാഷ്ട്ര സഭയും നീതി ആയോഗും ചേര്‍ന്ന് തയ്യാറാക്കിയ സുസ്ഥിര വികസനലക്ഷ്യ സൂചികയില്‍ കേരളം ഒന്നാമത്. 69 പോയന്റുമായാണ് കേരളം ഒന്നാമതെത്തിയത്. ആരോഗ്യവും ക്ഷേമവും , മികച്ച...

തിരുവനന്തപുരം: താന്‍ അധികം വൈകാതെ ശബരിമലയില്‍ ദര്‍ശനത്തിനായി എത്തുമെന്നും അത് മുമ്പ് സംഭവിച്ചതുപോലെ ആകില്ലെന്നും ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. പിഴവുകള്‍ പരിഹരിച്ച്‌, പഴുതുകള്‍ അടച്ചായിരിക്കും...

ഡല്‍ഹി: നിപ വൈറസ് ബാധിതരെ ശുശ്രൂഷിക്കുന്നതിനിടയില്‍ രോഗം ബാധിച്ച്‌ മരണമടഞ്ഞ നഴ്സ് ലിനിക്ക് പദ്മശ്രീ നല്‍കണമെന്ന ആവശ്യവുമായി കേരളത്തിലെ എംപിമാര്‍. ലിനിക്ക് മരണാനന്തര ബഹുമതിയായി പദ്മശ്രീ നല്‍കണമെന്ന്...

തൃശൂര്‍: മോഷണ കേസില്‍ ഒളിവിലായിരുന്ന പിടികിട്ടാപ്പുള്ളി ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം പോലീസ് പിടിയില്‍. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂസ്ഡ് ഓയില്‍ കമ്ബനിയുടെ ഡ്രൈവറായ പ്രതി 2011ല്‍ വടക്കാഞ്ചേരിയില്‍...

തമിഴ്‌നാട് സര്‍ക്കാര്‍ പ്ലാസ്റ്റിക് നിരോധിക്കുന്നതിന്റെ ഭാഗമായി ഹോട്ടലുകളില്‍ ഇനി മുതല്‍ പാര്‍സല്‍ ഭക്ഷണം സ്റ്റീല്‍ പാത്രങ്ങളില്‍ ലഭിക്കും. ജനുവരി ഒന്ന് മുതലാണ് ഇത് പ്രാബല്യത്തില്‍ വരുക. ഹോട്ടല്‍...

ചൊവ്വയില്‍ വെള്ളമുണ്ട് എന്നതിന് വ്യക്തമായ സൂചനകള്‍ നല്‍കി യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി. ചൊവ്വയുടെ ഉപരിതലത്തില്‍ മഞ്ഞില്‍ മൂടിപ്പുതച്ച്‌ കിടക്കുന്ന വന്‍ കുഴിയുടെ ചിത്രം യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി...