KOYILANDY DIARY.COM

The Perfect News Portal

Kerala News

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി 140 പേര്‍ക്കുകൂടി കുഷ്ഠരോഗം സ്ഥിരീകരിച്ചു. ഇതില്‍ 14 പേര്‍ കുട്ടികളാണ്. കഴിഞ്ഞ വര്‍ഷം സ്ഥിരീകരിച്ച 273 രോഗികള്‍ക്ക് പുറമേയാണിത്. കുഷ്ഠരോഗം ബാധിച്ചവരുടെ എണ്ണത്തില്‍...

ശബരിമല വിഷയത്തില്‍ സ്ത്രീകള്‍ക്കെതിരെ കൊലവിളി പ്രസംഗം നടത്തിയ കൊല്ലം തുളസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കൊല്ലം തുളസിയുടെ മാപ്പപേക്ഷയും കോടതി തള്ളി. ശബരിമലയിലേക്ക് പോകുന്ന യുവതികളെ...

തിരുവനന്തപുരം: ഏപ്രില്‍ ഒന്നുമുതല്‍ സംസ്ഥാനത്തെ ട്രഷറികള്‍ കറന്‍സി രഹിതവും കടലാസ‌് രഹിതവുമാകും. കൂടുതല്‍ സുതാര്യതയും വേഗവുമുള്ള ഇടപാടുകള്‍ ഉറപ്പാക്കാനാകുന്നതോടെ ഇടപാടുകാരുടെ ഓഫീസ‌് കയറിയിറങ്ങലും അവസാനിക്കും. സംയോജിത ധനകാര്യ പരിപാലന...

തിരുനെല്‍വേലി: കുട്ടികളെ ഏത് പ്ലേ സ്കൂളില്‍ ചേര്‍ക്കണമെന്നത് ഭൂരിഭാ​ഗം രക്ഷിതാക്കളെയും അലട്ടുന്ന പ്രശ്നങ്ങളില്‍ ഒന്നാണ്. എന്നാല്‍ അത്തരം മാതാപിതാക്കളില്‍ നിന്നും വ്യത്യസ്തയാകുകയാണ് ഒരു കളക്ടര്‍. സ്വന്തം മകളെ...

ചെന്നൈ: തമിഴ്നാട്ടിലെ വെല്ലൂരില്‍ രജനികാന്ത് -അജിത്ത് ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ രണ്ടുപേര്‍ക്ക് കുത്തേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. സംഭവത്തില്‍ മറ്റു ആരാധകരെ പൊലീസ് ചോദ്യം ചെയ്യുന്നത്...

കോഴിക്കോ‌ട‌്: ഹര്‍ത്താലിനിടെ വര്‍ഗീയ കലാപം ലക്ഷ്യമിട്ട്‌ മിഠായിത്തെരുവില്‍ ആക്രമണം നടത്തിയവരുടെ ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടു. മിഠായിത്തെരുവിലും കോഴിക്കോട‌് നഗരത്തിലും അക്രമം നടത്തിയ 11 ആര്‍എസ‌്‌എസ്സുകാരുടെ ചിത്രങ്ങളാണ്‌ പൊലീസ‌്...

തിരു:ശബരിമലയില്‍ വീണ്ടും യുവതി ദര്‍ശനം നടത്തി. 36 വയസ്സുള്ള മഞ്ജു എന്ന യുവതിയാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്.ദര്‍ശനം നടത്തുന്നതിന്‍റെ വീഡിയോ ഫേസ്ബുക്കിലൂടെ പുറത്തുവന്നു. ചാത്തന്നൂര്‍ സ്വദേശിയായ ഇവര്‍...

പാലക്കാട്: കുറ്റിക്കോട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് വെട്ടേറ്റു. കുറ്റിക്കോട് പാന്തോട്ടത്തില്‍ ഷബീറലി(30)ക്കാണ് കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ വെട്ടേറ്റത്. മുഖംമൂടി ധരിച്ച്‌ ബൈക്കിലെത്തിയ നാലംഗ സംഘം വീട് ആക്രമിക്കുകയായിരുന്നെന്നും...

തൃശ്ശൂര്‍: ജില്ലയില്‍ കഞ്ചാവ് വിതരണം നടത്തുന്ന മൂന്ന് യുവാക്കളെ ജില്ലാ ക്രൈംബ്രാഞ്ച് സംഘം പിടികൂടി. വെള്ളിക്കുളങ്ങര വലിയകത്ത് നജീബ് (18), പരിയാരം അറയ്ക്കല്‍ മാര്‍ട്ടിന്‍ (20), ചാലക്കുടി...

കൊല്ലം:ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കടല്‍ സുരക്ഷാ സംവിധാനങ്ങളും കടല്‍ രക്ഷാ പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തുന്നതിനായി കേരളത്തിലെ തെരഞ്ഞെടുത്ത 60 മത്സ്യഗ്രാമങ്ങളില്‍ നിന്ന്‌ 900 കടല്‍ സുരക്ഷാ സ്‌ക്വാഡുകള്‍ രൂപീകരിക്കുകയാണെന്ന്‌...