KOYILANDY DIARY.COM

The Perfect News Portal

Kerala News

കൊച്ചി: കൊല്ലം ആലപ്പാട് തീരത്തെ കരിമണല്‍ ഖനനം നിര്‍ത്തണമെന്നാവശ്യപ്പെട്ട് ഹര്‍ജിയില്‍ സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ്. ഫയലില്‍ സ്വീകരിച്ച കോടതി എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ...

ദുബായ്: ആറ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ താലിക്കെട്ടിയ ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയത് കേക്ക് മുറിച്ച്‌ ആഘോഷിച്ച്‌ യുവാവ്.  വിജേഷ് എന്ന യുവാവാണ് ഭാര്യയുടെ ഒളിച്ചോട്ടം സുഹൃത്തുക്കള്‍ക്കൊപ്പം കേക്ക്...

പട്ടാമ്ബി: കാട്ടുപന്നികളെ തുരത്താന്‍ സ്‌ഥാപിച്ച വൈദ്യുത കമ്പിയില്‍നിന്ന്‌ ഷോക്കേറ്റ്‌ യുവാവ്‌ മരിച്ചു. കാകൊല്ലൂര്‍ കടാങ്കോട്ടില്‍ പള്ളിയിലില്‍ പരേതനായ നാരായണന്റെ മകന്‍ മണികണ്ഠ (സുന്ദരന്‍ - 40 -)...

ആലപ്പുഴ: ബൈക്ക് മരത്തിലിടിച്ച്‌ രണ്ട് യുവാക്കള്‍ മരിച്ചു. വൈക്കം ടി വി പുരം വില്ലുവേലില്‍ സുരേഷിന്റെ മകന്‍ അനന്തു (19), ഇടുക്കി കൊഴിഞ്ഞാലുനിരപ്പേല്‍ മുറിയില്‍ പനയ്ക്കല്‍ വീട്ടില്‍...

ഹരിവരാസനം പുരസ്കാരം ഗായിക പി സുശീലയ്ക്ക് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സമ്മാനിച്ചു. അയ്യപ്പസന്നിധിയിലെ പുരസ്കാരം ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണെന്നും സുശീല പറഞ്ഞു. സന്നിധാനത്തെ വലിയ...

മലപ്പുറം: ശബരിമല ദര്‍ശനം കഴിഞ്ഞെത്തിയ കനക ദുര്‍ഗയ്ക്ക് ഭര്‍തൃവീട്ടുകാരുടെ മര്‍ദ്ദനം. പരിക്കേറ്റ കനകദുര്‍ഗ പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. അക്രമത്തില്‍ പോലിസ് കേസെടുത്തു. രാവിലെയാണ് കനക...

മറയൂർ: രഹസ്യ കേന്ദ്രത്തില്‍ ഒളിച്ച്‌ താമസിച്ച്‌ വില്‍പനയ്ക്കായി ചന്ദനം ചെത്തിയൊരുക്കുന്നതിനിടയില്‍ കൊല്ലമ്പാറ സ്വദേശി കൃഷ്ണനാണ് പിടിയിലായത്. കൊല്ലമ്പാറയിലെ ഒറ്റപ്പെട്ട പ്രദേശത്തെ ആള്‍താമസമില്ലാത്ത വീട്ടില്‍ ചന്ദനം വില്‍പന നടക്കുന്നുണ്ടെന്ന് വനപാലകര്‍ക്ക്...

തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്‌ആര്‍ടിസി സര്‍വ്വീസുകള്‍ നാളെ അര്‍ദ്ധരാത്രി മുതല്‍ നിലച്ചേക്കും. സംയുക്ത ട്രേഡ് യൂണിയന്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. നാളെ രാവിലെ മാനേജ്മെന്‍റുമായി ചര്‍ച്ചയുണ്ടെങ്കിലും, പ്രതീക്ഷയില്ലെന്ന്...

കൊല്ലം: കൊല്ലം ആലപ്പാട് തീരത്തെ കരിമണല്‍ ഖനനം നിര്‍ത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും. കരുനാഗപ്പളളി സ്വദേശിയായ കെ എം ഹുസൈന്‍ ആണ് പൊതുതാല്‍പര്യ...

സന്നിധാനം: ശബരിമലയിലെ നിരോധനാജ്ഞ ഇന്നലെ അര്‍ദ്ധരാത്രി അവസാനിച്ചു. നിരോധനാജ്ഞ നീട്ടേണ്ടെന്ന് ജില്ലാ ഭരണകൂടവും പൊലീസും നിലപാട് എടുത്തു. അടിയന്തരസാഹചര്യം ഉണ്ടെങ്കില്‍ മാത്രം ഇനി നിരോധനാജ്ഞ പ്രഖ്യാപിച്ചാല്‍ മതിയെന്നാണ്...