തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനെ പൂര്‍ണമായ ആത്‌മവിശ്വാസത്തോടെയാണ് നേരിടുന്നതെന്നും മികച്ച സ്‌ഥാനാര്‍ത്ഥികളെയാണ് എല്‍ഡിഎഫ് പ്രഖ്യാപിച്ചിട്ടുള്ളതെന്നും സിപിഐ എം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു. 18 മണ്‌ഡലങ്ങളിലെ സിപിഐ...
Kerala News
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഐഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് നേരിടാന്‍ എല്‍ഡിഎഫ് തയ്യാറാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി...
തിരുവനന്തപുരം. മുന്‍ മന്ത്രിയും സിപിഐ എം നേതാവുമായ വി ജെ തങ്കപ്പന്‍ (87) അന്തരിച്ചു. നായനാര്‍ മന്ത്രിസഭയില്‍ 87 തല്‍ 91 വരെ തദ്ദേശ സ്വയം ഭരണവകുപ്പ്...
കൊച്ചി: പാലച്ചുവടില്‍ റോഡരികില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ചക്കരപ്പറമ്ബ് സ്വദേശി ജിബിന്‍ വര്‍ഗീസ് ആണ് മരിച്ചത്. പ്രാഥമികാന്വേഷണത്തില്‍ കൊലപാതകമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ചക്കരപ്പറമ്ബില്‍ ഇലക്‌ട്രിക്കല്‍ ജോലി...
മുംബൈ: വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്ര വ്യാപാരി നീരവ് മോദിയുടെ ആഢംബര ബംഗ്ലാവ് മഹാരാഷ്ട്ര സര്‍ക്കാര്‍ സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് തകര്‍ത്തു. കയ്യേറ്റങ്ങളും നിര്‍മ്മാണ...
വയനാട്: പുല്‍വാമ ഭീകരാക്രമണത്തില്‍ മരിച്ച ഹവില്‍ദാര്‍ പി വി വസന്തകുമാറിന്‍റെ ഭാര്യക്ക് പൂക്കോട് വെറ്റിനറി സര്‍വകലാശാലയില്‍ നിയമനം നല്‍കി സര്‍ക്കാര്‍ ഉത്തരവായി. നിയമന ഉത്തരവ് മന്ത്രി കെ...
മറയൂര്‍ ശര്‍ക്കരയ്ക്ക് ഭൗമസൂചിക പദവി ലഭിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചതായി കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ വ്യക്തമാക്കി. ഭൗമസൂചിക പദവി, കരിമ്ബ് കര്‍ഷകര്‍ക്ക്...
ഗൂഡല്ലൂര്‍> ഒവാലി പഞ്ചയത്തിലെ എല്ലമലയില്‍ കാട്ടാന തൊഴിലാളിയെ കുത്തി കൊന്നു. എല്ലമല സ്വദേശി തങ്കരാജിന്റെ മകന്‍ പ്രേംകുമാര്‍ (32) ആണ് മരിച്ചത് . വെളളിയാഴ്ച്ച രാവിലെ തേയിലത്തോട്ടത്തിലേക്ക്...
ഡല്‍ഹി: മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സ്‌ഥാനം രാജിവെച്ചു. രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് കുമ്മനത്തിന്റെ രാജി അംഗീകരിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാണ് കുമ്മനത്തിന്റെ രാജിയെന്ന് പറയുന്നു....
ചെന്നൈ: പ്രേംനസീറിന്റെ നായികയായി "സീത'യില്‍ അഭിനയിച്ച പ്രശസ്ത നടി കുശലകുമാരി ചെന്നൈയില്‍ അന്തരിച്ചു. 83 വയസ്സായിരുന്നു. തമിഴില്‍ എംജിആറും ശിവാജി ഗണേശനും ഒന്നിച്ച് അഭിനയിച്ച ഏക ചിത്രമായ...