കൊച്ചി: ഹൈക്കോടതി വിധി നടപ്പാക്കുന്നത് തടഞ്ഞ പ്രീത ഷാജിയും കുടുംബവും സാമൂഹിക സേവനം നടത്തണമെന്ന കോടതിയുത്തരവിനെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. തേവര വൃദ്ധസദനത്തിലെ...
Kerala News
തിരുവനന്തുപരം: മുനമ്പം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ പുരോഗതി വിലയിരുത്താന്‍ ഡിജിപിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ബുധനാഴ്ച യോഗം നടക്കും. റൂറല്‍ എസ്പി, ഐജി തുടങ്ങിയവര്‍ പങ്കെടുക്കും.കേസിലെ രണ്ടു പ്രതികളുടെ...
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ കെ മുളീധരനെ മത്സരിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനം. സിറ്റിങ് എംപി കൂടിയായ മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കണമെന്ന കടുത്ത സമ്മര്‍ദ്ദം ഉണ്ടായിട്ടും പരാജയഭീതിമൂലം...
കൊച്ചി: എറണാകുളം സീറ്റ് നിഷേധിച്ചതില്‍ രോഷം മാറാതെ കെ വി തോമസ്. ഹൈബി ഈഡന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നിന്ന് വിട്ടുനിന്നാണ് കെവി തോമസ് അതൃപ്‌തി പ്രകടിപ്പിച്ചത്. നേതൃത്വം...
തിരുവനന്തപുരം> ന്യൂസിലാന്റിലെ രണ്ടു മുസ്ലിം പള്ളികളില്‍ നടന്ന ഭീകരാക്രമണം അത്യന്തം ഹൃദയഭേദകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തീവ്ര ദേശീയതയും വംശീയ വിദ്വേഷവും മനുഷ്യരെ മുഴുഭ്രാന്തരാക്കുന്നതിന്റെ ദൃഷ്ടാന്തമാണിത്. ന്യൂസിലാന്റ്...
ശബരിമല നീലിമല ടോപ്പില്‍ പുലിയിറങ്ങി. സുരക്ഷക്കായി തീര്‍ത്ഥാടകരെ പമ്ബയിലും മരക്കൂട്ടത്തും തടഞ്ഞു. പമ്ബ കെഎസ്‌ആര്‍ടിസി സ്‌റ്റാന്റിന് സമീപവും പുലിയെ കണ്ടതായി പറയുന്നു. ശനിയാഴ്‌ച പുലര്‍ച്ചെ മുന്നിനാണ് പുലിയെ...
https://www.youtube.com/watch?v=44YhK0omQy8 ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടിയിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നുവെന്ന് കാണിക്കാന്‍ ബിജെപിയുടെ രാഷ്ട്രീയ നാടകം. കൊച്ചിയില്‍ മാധ്യമങ്ങളെ വിളിച്ചുവരുത്തി കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ ബന്ധുക്കള്‍...
കൊച്ചി: ആജീവനാന്ത വിലക്ക് നീക്കിയ സുപ്രീം കോടതി നടപടിയ്ക്ക് ശേഷം ശ്രീശാന്ത് കൊച്ചിയിലെ വീട്ടിലെത്തി. രഞ്ജി ടീമില്‍ കളിക്കുകയെന്നതാണ് ഇനി തന്‍റെ ലക്ഷ്യം എന്ന് ശ്രീശാന്ത് പറഞ്ഞു....
കോട്ടയം: ബിഷപ്പിനെതിരായ കേസില്‍ കുറ്റപത്രം വൈകിയാല്‍ വീണ്ടും തെരുവിലിറങ്ങുമെന്ന് മുന്നറിയിപ്പുമായി കന്യാസ്ത്രീകള്‍. കുറ്റപത്രം ഉടന്‍ നല്‍കുമെന്ന് എസ്പി ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് കന്യാസ്ത്രീകള്‍ കോട്ടയത്ത് പറഞ്ഞു. സാക്ഷികള്‍ക്ക് മേല്‍...
തിരുവനന്തപുരം: കരമനയില്‍ യുവാക്കള്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ അനന്തുവിന്‍റെ അമ്മയും അമ്മൂമ്മയും പൊലീസിനെതിരെ രംഗത്ത്. പൊലീസിന്‍റെ കാല് പിടിച്ച് പറഞ്ഞിട്ടും പൊലീസ് കാര്യമായി അന്വേഷിച്ചില്ല. തട്ടിക്കൊണ്ട് പോയപ്പോള്‍...