മീററ്റ്: ആശുപത്രിയില്‍ ചികിത്സയ്‍ക്കെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ അഞ്ച് പേര്‍ പിടിയില്‍. ഉത്തര്‍പ്രദേശത്തെ മീററ്റിലാണ് സംഭവം. ശ്വാസതടസത്തെ തുടര്‍ന്നാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച ആശുപത്രി...
Kerala News
തൃശ്ശൂര്‍: ന്യൂസീലന്‍റിലെ ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കൊടുങ്ങല്ലൂര്‍ സ്വദേശി ആന്‍സി അലി ബാവ ഇനി ഓര്‍മ്മ. ആന്‍സിയുടെ മൃതദേഹം കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദില്‍ കബറടക്കി....
ആലക്കോട്: നടുവില്‍ കിഴക്കേകവലയില്‍ വീട്ടുപരിസരത്ത് ബോംബ് സ്ഫോടനമുണ്ടായ സംഭവത്തില്‍ ആര്‍എസ്എസ് തളിപ്പറന്പ് താലൂക്ക് കാര്യവാഹക് ഷിബു മുതിരമല ഒളിവില്‍. പ്രതിയെ പിടികൂടാനായി പോലീസ് വ്യാപകമായി തെരച്ചില്‍ നടത്തുന്നുണ്ടെങ്കിലും...
കൊച്ചി> ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് കെട്ടിടങ്ങള്‍ വാടകയ്ക്ക് നല്‍കുമ്ബോര്‍ സ്വീകരിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിക്കണമെന്ന് ഹൈക്കോടതി. ഇവരെ തിരിച്ചറിയുന്നതിന് കൈക്കൊള്ളുന്ന നടപടികള്‍ വിശദീകരിക്കാനും നിര്‍ദ്ദേശം നല്‍കി. പ്രത്യേക ചട്ടങ്ങള്‍...
ചെന്നൈ > പൊള്ളാച്ചി പീഡന സംഭവത്തെക്കുറിച്ചും നടി നയന്‍താരയ്ക്കെതിരെയും ലൈംഗികച്ചുവയോടെ പൊതുവേദിയില്‍ പരാമര്‍ശം നടത്തിയ തമിഴ് നടന്‍ രാധാ രവിയെ ഡിഎംഎകെ സസ്പെന്‍ഡ് ചെയ്തു. നയന്‍താര അഭിനയിച്ച...
കൊച്ചി: കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ താപസൂചിക റിപ്പോര്‍ട്ട് പ്രകാരം ഇന്നും നാളെയും സൂര്യാതാപത്തിന് സാധ്യതയുണ്ട്. ചുട്ട്‌പൊള്ളിക്കുന്ന വെയിലിനെ നേരിടാന്‍ കനത്ത ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി....
കൊല്‍ക്കത്ത> ബാങ്കിംഗ് ട്രേഡ് യൂണിയന്‍ രംഗത്തെ പ്രമുഖനും ബിഇഎഫ്‌ഐ സ്ഥാപക നേതാവും മുന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന ശാന്തി ബര്‍ദാന്‍ ഇന്ന് രാവിലെ വാര്‍ദ്ധക്യ സഹജമായ അസുഖം മൂലം...
തിരുവനന്തപുരം: കരമന അനന്തു ഗിരീഷ് വധക്കേസില്‍ എല്ലാ പ്രതികളും പിടിയിലായി. ഒളിവിലായിരുന്ന സുമേഷാണ് ഇന്നലെ പിടിയിലായത്. 14 പ്രതികളാണ് കേസിലുള്ളത്. അതേ സമയം കേസിന്‍റെ അന്വേഷണം ഫോര്‍ട്ട്...
ലാഹോര്‍: പാക്കിസ്ഥാനില്‍ ഹിന്ദു മതത്തില്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയരാക്കി വിവാഹം നടത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. സംരക്ഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടികള്‍ ബഹവല്‍പൂര്‍ കോടതിയെ സമീപിച്ചെന്നാണ്...
ഭോപ്പാല്‍: വാര്‍ദ്ധക്യത്തിലെത്തിയ മാതാപിതാക്കളോടുള്ള ചില മക്കളുടെ സമീപനമെങ്കിലും പലപ്പോഴും ആരെയും വേദനിപ്പിക്കാറുണ്ട്. മക്കളുടെ കരുണയില്ലാത്ത പെരുമാറ്റം മൂലം മദ്ധ്യപ്രദേശിലെ ബരേയ ഗ്രാമത്തിലെ 70 കാരി ഒരുവര്‍ഷമായി താമസിക്കുന്നതും...