KOYILANDY DIARY.COM

The Perfect News Portal

Kerala News

കോഴിക്കോട്: കോടഞ്ചേരിയില്‍ കുളിക്കാന്‍ ഇറങ്ങിയ സഹോദരങ്ങള്‍ മുങ്ങി മരിച്ചു. കോടഞ്ചേരി പഞ്ചായത്തിലെ നാരങ്ങതോട് പതങ്കയം വെള്ളച്ചാട്ടത്തില്‍ കുളിക്കാന്‍ ഇറങ്ങിയവരാണ് മുങ്ങി മരിച്ചത്. വിഷ്ണു, വിശാഖ് എന്നിവരാണ് മരിച്ച...

തിരുവനന്തപുരം: തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി വീണ് പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ശശി തരൂരിനെ കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ സന്ദര്‍ശിച്ചു. തലക്ക് പരിക്കേറ്റ...

ദില്ലി: സ്ത്രീകളെ മുസ്ലീം പള്ളികളില്‍ കയറുന്നതില്‍ നിന്ന് ആരാണ് തടയുന്നതെന്ന് സുപ്രീം കോടതി. സ്ത്രീകള്‍ പള്ളികളില്‍ കയറാന്‍ ശ്രമിച്ചിട്ടുണ്ടോയെന്ന് ചോദിച്ച സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് നല്‍കി....

ദില്ലി: സ്ത്രീകളെ മുസ്ലീം പള്ളികളില്‍ കയറുന്നതില്‍ നിന്ന് ആരാണ് തടയുന്നതെന്ന് സുപ്രീം കോടതി. സ്ത്രീകള്‍ പള്ളികളില്‍ കയറാന്‍ ശ്രമിച്ചിട്ടുണ്ടോയെന്ന് ചോദിച്ച സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് നല്‍കി....

എറണാകുളം: കരള്‍ മാറ്റ ശസ്ത്രക്രിയക്ക് സഹായം തേടി യുവാവ്. കോട്ടയം കാരിത്താസ് സ്വദേസി സാജന്‍ മാത്യുവാണ് സുമനസുകളുടെ സഹായം തേടുന്നത്. കാരിത്താസ് ആശുപത്രിയിലും എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയിലും...

കൊച്ചി: പനമ്പിള്ളി നഗറില്‍ പെണ്‍കുട്ടികളുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച സംഭവത്തില്‍ പ്രതി പിടിയില്‍ . പാലക്കാട് സ്വദേശി മനു ആണ് പിടിയിലായത്. സംഭവത്തിനു ശേഷം അബുദാബിയിലേക്ക് കടന്ന...

തൃശ്ശൂര്‍:  തൃശ്ശൂരില്‍ വന്‍ കഞ്ചാവ് വേട്ട. ട്രെയിനില്‍ കേരളത്തിലേക്ക് കടത്തിയ 320 കിലോഗ്രാം കഞ്ചാവാണ് തൃശ്ശൂര്‍ എക്സൈസ് ഇന്റെലിജെന്റ്‌സും സ്പെഷ്യല്‍ സ്ക്വാഡും റെയില്‍വേ പോലീസും ചേര്‍ന്ന് പിടികൂടിയത്....

തിരുവനന്തപുരം: വര്‍ക്കല ബീച്ചിലെത്തിയ യുവാവിനെ സദാചാര പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടു പോയി കൊള്ളയടിച്ച സംഭവത്തില്‍ കൊലക്കേസ് പ്രതിയടക്കം നാല് പേരെ പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസമാണ് സംഭവം....

സാമൂഹിക മാധ്യമങ്ങളില്‍ വോട്ടുപിടുത്തവും പ്രചരണവും സൂക്ഷ്മമായി നിരീക്ഷിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രൂപവത്കരിച്ച മീഡിയാ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ സംസ്ഥാന ജില്ലാതല കമ്മിറ്റികളാണ് നിരീക്ഷണം നടത്തുന്നത്. ഫെയ്‌സ്ബുക്ക്,...

കൊച്ചി: കാസര്‍ഗോഡ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സംഭവത്തില്‍ പീതാംബരനും അടുത്ത സുഹൃത്തുക്കള്‍ക്കും മാത്രമേ പങ്കൊള്ളുവെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു. കേസ് അന്വേഷണം സിബിഐക്കു കൈമാറണമെന്നാവശ്യപ്പെട്ട്...