തന്റെ എതിര്‍പ്പുവകവെയ്ക്കാതെ കാമുകനൊപ്പം ഇറങ്ങിപ്പോയ മകള്‍ക്ക് എട്ടിന്റെ പണികൊടുത്ത് അമ്മ. വീടുവിട്ടുപോയ മകള്‍ മരിച്ചതായി പോസ്റ്ററടിച്ച് നാടുമുഴുവന്‍ പതിപ്പിച്ചാണ് അമ്മ മകളോടുള്ള ദേഷ്യം തീര്‍ത്തത്. തിരുനെല്‍വേലി ജില്ലയിലെ...
Kerala News
കോഴിക്കോട്: പയിമ്പ്രയില്‍ വിദ്യാര്‍ഥികളുടെ മേല്‍ പിക്കപ്പ് വാന്‍ മറിഞ്ഞ് അപകടം. ഏഴ് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നിലഗുരുതരമാണ്. റോഡിലൂടെ നടന്നുപോയ വിദ്യാര്‍ഥികളുടെ മുകളിലേക്ക് വാന്‍ മറിയുകയായിരുന്നു....
കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരി നടവയല്‍ ചിങ്ങോട് മേഖലയില്‍ നരസിപ്പുഴ കരകവിഞ്ഞ് ഒഴുകിയതിനെ തുടര്‍ന്ന് നിരവധി പേരെ ക്യാമ്പുകളിലേക്ക് മാറ്റി. രാത്രിയോടെ പുഴയോരത്തെ വീടുകളിലേക്കും വെള്ളമെത്തിയതോടെയാണ് കുടുംബങ്ങളെ മാറ്റി...
കവളപ്പാറ: കവളപ്പാറയില്‍ ജിപി റഡാര്‍ ഉപയോഗിച്ചുള്ള തെരച്ചിലിന് വെല്ലുവിളിയായി ചെളിയും വെള്ളവും. ഇത്തരം സ്ഥലത്ത് റഡാറില്‍നിന്ന് തരംഗങ്ങള്‍ അയക്കാന്‍ പ്രയാസം നേരിടുകയാണ്. ഹൈദരബാദ് നാഷണല്‍ ജിയോഫിസിക്കല്‍ റിസര്‍ച്ച്...
ഇരിങ്ങാലക്കുട: ബിജെപിക്കാര്‍ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരെ ആക്രമിച്ചു. പൊലീസില്‍ വിവരമറിയിച്ച പഞ്ചായത്ത് പ്രസിഡന്റിനെ മാരകായുധങ്ങളുമായെത്തി വീട്ടില്‍ കയറി ഭീഷണിപ്പെടുത്തി. പൊലീസ് നടത്തിയ തെരച്ചിലില്‍ ബിജെപി ക്രിമിനലുകളായ നാലുപേരെ...
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഭരണം എല്‍ഡിഎഫിന് നഷ്ടമായി. യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെയാണ് ഇടതുപക്ഷത്തിന് മേയര്‍ സ്ഥാനം നഷ്ടമായത്. കോണ്‍ഗ്രസ് വിമതന്‍ പികെ രാഗേഷ് യുഡിഎഫിനെ...
ആലപ്പുഴ: ചേര്‍ത്തലയിലെ ദുരിതാശ്വാസ ക്യാമ്പില്‍ സിപിഎം പ്രാദേശിക നേതാവ് ഓമനക്കുട്ടന്‍ പണപ്പിരിവ് നടത്തിയെന്ന ആരോപണം തെറ്റാണെന്ന് തെളിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് മന്ത്രി ജി.സുധാകരന്‍. ആഹാരവും വൈദ്യുതിയും ഏര്‍പ്പാട് ചെയ്യാതിരുന്നതിനും...
തിരുവനന്തപുരം: യുവാക്കളുടെ സംഘം നടുറോഡില്‍ നടത്തിയ ബൈക്കഭ്യാസ പ്രകടനത്തില്‍ നിരപരാധികളായ മറ്റ് രണ്ട് ബൈക്ക് യാത്രികര്‍ക്ക് ദാരുണാന്ത്യം. കഴിഞ്ഞ ദിവസം വൈകിട്ട് ദേശീയപാതയില്‍ കളിയിക്കാവിള പിപിഎം ജംഗ്ഷനിലാണ്...
കൊച്ചി. ചേര്‍ത്തലയിലെ പ്രളയദുരിതാശ്വാസ ക്യാമ്പില്‍ അനധികൃത പണപ്പിരിവ് നടന്നിട്ടില്ലെന്ന് റീബില്‍ഡ് കേരളയുടെ സിഇഒ ആയ പ്രിന്‍സിപ്പല്‍ സെക്രട്ടറി വേണു വാസുദേവന്‍. പണപ്പിരിവ് നടത്തിയതെന്ന പേരില്‍ ആരോപണവിധേയനായ സിപിഐ...
മലപ്പുറത്ത് ദുരന്ത നിവാരണപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമെന്നും പകര്‍ച്ച വ്യാധികള്‍ക്കെതിരേ മുന്‍കരുതലുകള്‍ സ്വീകരിച്ചുകഴിഞ്ഞെന്നും മന്ത്രി കെ കെ ഷൈലജ. മലപ്പുറം കലക്ടറേറ്റില്‍ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. പകര്‍ച്ച...
