KOYILANDY DIARY.COM

The Perfect News Portal

Kerala News

കൊച്ചി: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആനയെ തൃശൂര്‍ പൂരം എഴുന്നെള്ളിപ്പില്‍ നിന്ന് വിലക്കിയ കേസില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ജില്ലാ കളക്ടര്‍ അധ്യക്ഷനായ...

കൊച്ചി: കൊച്ചിയില്‍ കാറില്‍ കൊണ്ടുവന്ന ആറ് കോടിയോളം വിലവരുന്ന സ്വര്‍ണം കവര്‍ച്ച ചെയ്യപ്പെട്ടു. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് ഇടയാറിലെ സ്ഥാപനത്തിലേക്ക് ശുദ്ധീകരിക്കാനായി കൊണ്ടുവന്ന സ്വര്‍ണമാണ് കവര്‍ന്നത്....

കരകുളം: യുവമോര്‍ച്ച യൂണിറ്റ് സെക്രട്ടറി കഞ്ചാവുമായി എക്‌സൈസ് പിടിയില്‍. മുക്കോല തോപ്പില്‍ തടത്തരികത്ത് വീട്ടില്‍ സഞ്ചു (23) ആണ് നെടുമങ്ങാട് എക്സെെസിന്റെ പിടിയിലായത്. യുവമോര്‍ച്ച മുല്ലശേരി യൂണിറ്റ്...

തിരുവനന്തപുരം: പോസ്റ്റല്‍ ബാലറ്റ് വിവാദവുമായി ബന്ധപ്പെട്ട ആരോപണത്തില്‍ ഒരു പൊലീസുകാരനെതിരെ ക്രൈംബ്രാഞ്ച‌് കേസെടുത്തു. ഐആര്‍ ബറ്റാലിയനിലെ വൈശാഖിനെതെിരെ കേസെടുത്തു സസ‌്പെന്‍ഡ‌് ചെയ്യുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍...

കൊല്ലത്ത് യുവാവിനെ നിലത്തടിക്കുന്ന ക്രൂര മര്‍ദ്ദനത്തിന തുടര്‍ന്ന് ചവറ പോലീസ് കേസെടുത്തു. പ്രതി അനി ഒളിവില്‍ പോയി. പരിമണം സ്വദേശി കല്‍പ്പണിക്കാരനായ ദളിത് യുവാവ് അനുവിനാണ് മര്‍ദ്ദനമേറ്റത്....

സംസ്ഥാനത്തിന്റെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ദേശീയ പാത വികസനത്തില്‍ കേരളത്തെ മുന്‍ഗണന പട്ടികയില്‍ നിന്ന് ഒഴിവാക്കിയ നിലപാട് തിരുത്തി കേന്ദ്രം. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയാണ്...

തിരുവനന്തപുരം> മഴക്കാലപൂര്‍വ്വ ശുചീകരണം, പകര്‍ച്ച വ്യാധി പ്രതിരോധം എന്നിവ സംസ്ഥാനത്ത് കാര്യക്ഷമമായി നടപ്പാക്കുന്നതിനുള്ള രൂപരേഖ സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ടെന്ന‌് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ ഭാഗമായി മെയ് 11,...

തിരുവനന്തപുരം: ഇന്ന് വൈകുന്നേരം 5.30 മുതല്‍ വെള്ളിയാഴ്ച രാത്രി 11.30 വരെ കേരള, തമിഴ്‌നാട്, കര്‍ണാടക, ലക്ഷദ്വീപ് തീരത്തോട് ചേര്‍ന്നുള്ള കടല്‍ പ്രക്ഷുബ്ധമാവാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ...

പന്തളം:  ഗ്യാസ് വണ്ടി സ്‌കൂട്ടറില്‍ ഇടിച്ച്‌ അധ്യാപികയ്ക്ക് ദാരുണാന്ത്യം. പന്തളം ജംഗ്ക്ഷന് സമീപം വ്യാഴാഴ്ച രാവിലെ 9.30മണിയോടെയാണ് അപകടം. പൂഴിക്കാട് ഗവ. യു പി സ്‌കൂളിലെ അധ്യാപികയായ കുരമ്ബാല...

കൊ​ച്ചി: ഭൗ​മോ​പ​രി​ത​ല​ത്തി​ന് അ​ടി​യി​ലു​ള്ള ഭൂ​ഗ​ര്‍​ഭ ശു​ദ്ധ​ജ​ലാ​ശ​യ​ങ്ങ​ളി​ല്‍ ജീ​വി​ക്കു​ന്ന അ​പൂ​ര്‍​വ​യി​നം വ​രാ​ല്‍ മ​ത്സ്യ​ത്തെ ലോ​ക​ത്ത് ആ​ദ്യ​മാ​യി കേ​ര​ള​ത്തി​ല്‍ ക​ണ്ടെ​ത്തി. കേ​ര​ള ഫി​ഷ​റീ​സ് സ​മു​ദ്ര പ​ഠ​ന സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ (കു​ഫോ​സ്) ഗ​വേ​ഷ​ക​നാ​യ...