KOYILANDY DIARY.COM

The Perfect News Portal

Kerala News

കോന്നി: അര്‍ധരാത്രിയില്‍ ചങ്ങല പൊട്ടിച്ചോടിയ ആന പരിഭ്രാന്തി സൃഷ്ടിച്ചു. ആറ് വാഹനങ്ങള്‍ തകര്‍ത്തു. മൂന്ന് മണിക്കൂറിലേറെ നേരം പരിശ്രമിച്ചാണ് ആനയെ തളച്ചത്. കല്ലേലി കുരിശിന്മൂടിനു സമീപത്തെ തോട്ടത്തില്‍...

കോട്ടയം: മഹിമയുടെ അച്ഛന്‍ മോഹനന്‍ നായര്‍ ഓട്ടോറിക്ഷാ തൊഴിലാഴിയാണ്. മകളെ വളര്‍ത്തിയതും ബിഎഡ് വരെ പഠിപ്പിച്ചതും ഓട്ടോ ഓടിച്ചു കിട്ടിയ വരുമാനം കൊണ്ടാണ്. മഹിമയും ചെറുപത്തിലേ ഓട്ടോ...

തൃ​ശൂ​ര്‍: ടാ​ങ്ക​ര്‍ ലോ​റി​യും ഓ​ട്ടോ റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ആ​റു വ​യ​സു​കാ​ര​ന്‍ മ​രി​ച്ചു. മ​ല​പ്പു​റം തി​രൂ​ര്‍ സ്വ​ദേ​ശി ആ​റു വ​യ​സു​ള്ള അ​ല​ന്‍ കൃ​ഷ്ണ​നാ​ണ് മ​രി​ച്ച​ത്. തൃ​ശൂ​ര്‍ മു​ണ്ടൂ​രി​നു...

തൃശൂര്‍: തെച്ചിക്കോട്ട് രാമചന്ദ്രന്റെ ഫിറ്റ്‌നസ് പരിശോധന വിജയകരമെന്ന് പരിശോധനാ സംഘം. കാഴ്ച പൂര്‍ണമായി തടസപ്പെട്ടെന്ന് പറയാനാകില്ലെന്ന് പരിശോധന നടത്തിയ ഡോക്ടര്‍മാര്‍ പറഞ്ഞു. പാപ്പാന്‍മാരോട് അനുസരണ കാണിക്കുന്നുണ്ടെന്നും കണ്ടെത്തല്‍....

തൃശൂര്‍:  തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ട്‌ ഇന്ന്‌. കനത്ത സുരക്ഷയിലാണ് സാമ്ബിള്‍ വെടിക്കെട്ട് തേക്കിന്‍കാട് നടക്കുക. ആദ്യം തിരുവമ്ബാടിയും തുടര്‍ന്ന് പാറമേക്കാവും തിരി തെളിയിക്കും. ഇന്ന് വൈകീട്ട് 7...

കൊച്ചി> പ്രശസ്ത മാധ്യമപ്രവര്‍ത്തകയും ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ജേര്‍ണലിസത്തില്‍ അധ്യാപികയുമായിരുന്ന ബിന്ദു ഭാസ്‌കര്‍ ബാലാജി അന്തരിച്ചു. ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്‌കറിന്റെ...

തൊടുപുഴ:  തൊടുപുഴയില്‍ ഏഴു വയസുകാരനെ മര്‍ദിച്ചു കൊന്ന കേസില്‍ അമ്മയും അറസ്റ്റില്‍. കുറ്റകൃത്യം മറച്ചു വെയ്ക്കല്‍, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയവ ചുമത്തിയാണ് അമ്മയ്‌ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. ജുവനൈല്‍...

മുബൈ: ഏഷ്യയിലെ ഏറ്റവും ഭാരം കൂടിയ യുവതിയായിരുന്നു 42കാരിയായ അമിത രജാനി. അന്ന് 300 കിലോ ഭാരമായിരുന്നു. നാല് വര്‍ഷം കൊണ്ട് 86 കിലോ ആയി കുറഞ്ഞു. അമിതയെ...

കോട്ടയം: കെഎം മാണിക്ക് ശേഷം നേതൃസ്ഥാനത്തിലേക്ക് ആരാണെന്നതിനെ ചൊല്ലി കേരളാ കോണ്‍ഗ്രസില്‍ അധികാര വടംവലി അതിരൂക്ഷമാകുന്നു. കേരളാ കോണ്‍ഗ്രസ് എം ഉണ്ടായ കാലം തൊട്ടിങ്ങോട്ട് കെഎം മാണിയാണ്...

കൊച്ചി> തൃശൂര്‍ പൂരത്തിന്റെ ചടങ്ങുകളില്‍ നിന്നും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെന്ന ആനയെ പങ്കെടുപ്പിക്കണമെന്ന ആവശ്യത്തില്‍ ഹൈക്കോടതി ഇടപെട്ടില്ല. ജില്ലാ കലക്ടര്‍ അധ്യക്ഷയായ സമിതി ഇക്കാര്യത്തില്‍ തീരുമാനമെടുക്കട്ടെയെന്നും അതാണ് അന്തിമമെന്നും...