KOYILANDY DIARY.COM

The Perfect News Portal

Kerala News

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി കോളേജില്‍ നിന്ന് ടിസി വാങ്ങി മടങ്ങി. യൂണിവേഴ്സിറ്റി കോളെജില്‍ തുടര്‍ന്ന് പഠിക്കാനുള്ള സാഹചര്യമുണ്ടായില്ലെന്നും അതിനാലാണ് ടിസി വാങ്ങി...

തിരുവനന്തപുരം: നിപ സ്ഥിരീകരിച്ചു എന്ന വാര്‍ത്ത ഭയമല്ല ജാഗ്രതയാണ് വര്‍ധിപ്പിക്കേണ്ടതെന്നും നടന്‍ മമ്മൂട്ടി. മമ്മൂട്ടിയുടെ വാക്കുകള്‍: നിപ സ്ഥിരീകരിച്ചു എന്ന വാര്‍ത്ത ഭയമല്ല ജാഗ്രതയാണ് വര്‍ധിപ്പിക്കേണ്ടത്. കൂട്ടായ്മയാണ്...

തിരുവനന്തപുരം: എറണാകുളത്ത് പനി ബാധിച്ച്‌ ചികിത്സയിലുള്ള യുവാവിന് നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ നിപയെ നേരിടാന്‍ ആരോഗ്യമേഖല പൂര്‍ണ്ണ സജ്ജമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ...

തിരുവനന്തപുരം: കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി സഹകരണ വകുപ്പ് നടപ്പിലാക്കുന്ന കെയര്‍ ഹോം പദ്ധതിയുടെ കീഴില്‍ ചേര്‍പ്പ് സഹകരണ സംഘം നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ദാനം, രമേശ് ചെന്നിത്തല നിര്‍വഹിച്ച വിവരം...

തിരുവനന്തപുരം: നിപ ബാധയെ സംബന്ധിച്ച്‌ സര്‍ക്കാരും ആരോഗ്യവകുപ്പും നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോടിയേരിയുടെ വാക്കുകള്‍: എറണാകുളത്ത് ചികില്‍സയിലുള്ള...

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് യു​വാ​വി​ന് നി​പ്പ രോ​ഗം സം​ശ​യി​ക്കു​ന്ന ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ സ​ര്‍​ക്കാ​രി​ന് പൂ​ര്‍​ണ പി​ന്തു​ണ ന​ല്‍​കു​ന്ന​താ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല അ​റി​യി​ച്ചു....

പെരുമ്പാവൂര്‍: ഒഡീഷയില്‍ വീട്ടമ്മയെ കൊലപ്പെടുത്തി മകളെ ബലാത്സംഗം ചെയ്ത കേസിലെ മുഖ്യപ്രതി പെരുമ്പാവൂരില്‍ പിടിയിലായി. ഒ‍ഡീല്‍ സ്വദേശി ബിജയകുമാര്‍ ബെഹ്റയാണ് പിടിയിലായത്. കേരള ഒഡീഷ പൊലീസ് സംയുക്തമായി...

കൊച്ചി: കേരളത്തില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ പ്രതിരോധ-നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. കേന്ദ്ര സംഘം ഇന്നലെ തന്നെ കൊച്ചിയില്‍ എത്തിയിട്ടുണ്ട്. ദില്ലി എയിംസില്‍ നിന്നുള്ള ആറംഗ ഡോക്ടര്‍മാരുടെ...

ദില്ലി: കേരളത്തില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേരളത്തിന് എല്ലാ സഹായവും കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധന്‍. എയിംസില്‍...

കൊച്ചി: നിപ ബാധ സംശയിക്കുന്ന സാഹചര്യത്തില്‍ തന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ വകുപ്പ് ഊര്‍ജ്ജിതമാക്കിയെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. സ്ഥിതി ഗുരുതരമാണെങ്കിലും ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും നിലവിലില്ല....